ജി.വി.എച്ച്.എസ്.എസ്. വട്ടിയൂർക്കാവ്/ലിറ്റിൽകൈറ്റ്സ്/2023-26

Schoolwiki സംരംഭത്തിൽ നിന്ന്
ഹോംഡിജിറ്റൽ
മാഗസിൻ
ഫ്രീഡം
ഫെസ്റ്റ്
2018
20
2019
21, 22
2020
23
2021
24
2022
25
2023
26
2024
27

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2023-26

43038-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്43038
യൂണിറ്റ് നമ്പർLK/2018/43038
അംഗങ്ങളുടെ എണ്ണം28
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ലീഡർഗൗരി ജി എസ്
ഡെപ്യൂട്ടി ലീഡർശ്രീരാജ് ആർ എസ്
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1ദിവ്യ T V
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ലക്ഷ്‍മി ബാലകൃഷ്‍ണൻ
അവസാനം തിരുത്തിയത്
16-03-202443038
sl.no Admn.no Name
1 22577 DRUVAN S V
2 22578 NIRANJANA R P
3 22579 SREERAJ R S
4 22602 ABHIJITH B S
5 22605 VAISHNAV B
6 22606 AKASH D NAIR
7 22616 AADHITHYA N S
8 22620 SOORYA NANDA R P
9 22621 ALVY S P
10 22631 MUHAMMED SHA S
11 22639 AKASH B
12 22646 AKSHAY S S
13 22672 MUJAMMILA SALMANA P
14 22681 SARATH S
15 22707 NIKHIL R P
16 22740 NITHIN S
17 22806 ADWAITH KRISHNA S P
18 22813 NIKUL
19 22819 KRISHNAVENI U S
20 22937 DEVANAND V R
21 22964 JYOTHISH A S
22 23023 NANDA KISHOR S
23 23049 DRISYA R D
24 23123 AGHESH S S
25 23125 GOWRI G S
26 23144 SANUSH S
27 23206 ANANDSIVA S S

2023-2026 പുതിയ ബാച്ചിലെ കുട്ടികളെ തിരഞ്ഞെടുക്കാൻ കൈറ്റസ് സംഘടിപ്പിച്ച അഭിരുചി പരീക്ഷയിൽ പങ്കെടുത്ത 31 കുട്ടികളിൽ നിന്നും 28 അംഗങ്ങളെ തിരഞ്ഞെടുത്തു.സ്കൂൾതല പ്രാഥമിക ക്യാമ്പ് ജൂലൈ 15 ശനിയാഴ്ച രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 മണി വരെ നടന്നു. കോട്ടൺഹിൽ സ്കൂളിലെ സിന്ധു ടീച്ചർ വിദ്യാർത്ഥികൾക്കായി ക്ലാസുകൾ നയിച്ചു.എല്ലാ ബുധനാഴ്ചകളിലും സ്കൂൾ ടൈം കഴിഞ്ഞ് 3.30 pm-4.40 pm ലിറ്റിൽ കൈറ്റ്സ്സിന്റെ റുട്ടീൻ ക്ലാസുകൾ നടക്കാറുണ്ട്. റുട്ടീൻ ക്ലാസുകൾ കുട്ടികൾക്ക് വളരെ നല്ല രീതിയിൽ ഇഷ്ടപ്പെടുന്നുണ്ട്.