ജി ജി എച്ച് എസ് എസ് ചെറുകുന്നു

Schoolwiki സംരംഭത്തിൽ നിന്ന്
14:42, 13 ഡിസംബർ 2023-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1145 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ് വിദ്യാഭ്യാസ ജില്ലയിൽ മാടായി ഉപജില്ലയിലെ കണ്ണപുരത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്.

ജി ജി എച്ച് എസ് എസ് ചെറുകുന്നു
വിലാസം
ചെറുകുന്ന് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
വിവരങ്ങൾ
ഫോൺ0497 2861793
ഇമെയിൽggvhsscherukunnu793@gmail.com
കോഡുകൾ
സ്കൂൾ കോഡ്13029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1141
ആകെ വിദ്യാർത്ഥികൾ1141
അദ്ധ്യാപകർ45
വൊക്കേഷണൽ ഹയർസെക്കന്ററി
പെൺകുട്ടികൾ82
ആകെ വിദ്യാർത്ഥികൾ82
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽരജിന എ പി
പ്രധാന അദ്ധ്യാപികഎം.വി. റീന
പി.ടി.എ. പ്രസിഡണ്ട്കെ.വി. സുമേഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്എം.കെ. സംഗീത
അവസാനം തിരുത്തിയത്
13-12-2023MT 1145
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1927 ൽ സ്ഥാപിതമായ ചെറുകുന്ന് ഗവ ഹൈസ്ക്കൂൾ വിഭജിച്ചാണ് 1980 ൽ ഈ വിദ്യാലയം സ്ഥാപിതമായത് ആദ്യത്തെ പ്രധാന അധ്യാപിക തങ്കമണി എം.കെ യാണ്. കൂടുതൽ അറിയുക



ഭൗതികസൗകര്യങ്ങൾ

2.5 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. യു.പി വിഭാഗത്തിൽ 1കെട്ടിടത്തിൽ 7ക്ലാസ്സ്മുറികളും ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 2 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. കൂടുതൽ വായിക്കുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • മികച്ച ലൈബറി
  • എൻ.എസ്സ്.സ്സ്.
  • സ്മാർട്ട്ക്ളാസ് റൂം
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
     സയൻസ് ക്ലബ്ബ് 
     ഐ. ടി ക്ലബ്ബ് 
     ഗണിത ക്ലബ്ബ് 
     സാമൂഹ്യശാസ്ത്ര്റക്ലബ്ബ് 
     റോഡ് സേഫ്റ്റി ക്ലബ്ബ് 
     ലിറററേച്ചർ ക്ലബ്ബ്
  • സ്കൂൾ റേഡിയോ

ഇപ്പോഴത്തെ സാരഥികൾ

സർക്കാർ

തളിപ്പറമ്പ് വിദ്യാഭ്യസ ജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

മുൻ സാരഥികൾ

1 തങ്കമണി എം.കെ. 1980-1981
2 സേതുലക്ഷ്മി ടി.എം. 1981-1982
3 ആന്ദന്ദവല്ലി കെ. 1982-1983
4 ശാന്ത എൻ.ടി 1984-1986
5 രാമചന്ദ്രൻ നായർ പി. 1987-1988
6 സാവിത്രി അമ്മ സി. 1989-1990
7 ജോബ് സൈമൺ 1990-1991
8 ജോസഫ് എൻ.എസ് 1991-1992
9 രാജ പി.എ 1993-1994
10 ഭാനുമതികുട്ടി 1995-1997
11 സരോജം സി.പി 1998
12 മുഹമ്മദ് കുഞ്ഞി പി.ടി 1998-1999
13 ജനാർദ്ദനൻ 1999-2000
14 ജയവർദ്ധനൻ വി.കെ 2000-2001
15 നളിനി പി.വി 2001-2004
16 വിലാസിനി എം. 2005-2006
17 നാരായണി കെ. 2006-2007
18 ഇന്ദിര കെ. 2007-2008
19 വിലാസിനി ടി.ഐ 2008-2009
20 പ്രേമവല്ലി ഇ.പി 2009-2010
21 സത്യൻ സി.വി 2010-2011
22 അരവിന്ദാക്ഷൻ ആർ.സി 2011-2012
23 ഉഷ എം.കെ 2012-2015
24 വിനയകുമാർ പി. 2015-2016
25 അബ്രഹാം വർഗ്ഗീസ് 2016-2017
26 വിജയൻ ടി.വി 2017-2021
27 റീന എം.വി 2021- Onwards



ചിത്രശാല

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ആദ്യപ്രധാന അധ്യാപിക തങ്കമണി.എം.കെ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 1999 2000 അക്കാദമിക്ക് വർഷത്തിൽ S.S.L.C പരിക്ഷയിൽ സമിത.കെ 13 റാങ്ക് ലഭിച്ചു. 2001-02 അക്കാദമിക വർഷ‍ത്തിൽ അശ്വനി. വി.സി 11 റാങ്ക് ലഭിച്ചു.

വഴികാട്ടി

{{#multimaps: 11.988481463361657, 75.31055968326567 | width=600px | zoom=15 }}
  • കണ്ണൂർ നഗരത്തിൽ നിന്നും 15 കി.മി. വടക്കായി സ്ഥിതിചെയ്യുന്നു.
  • കണ്ണൂർ പഴയങ്ങാടി റൂട്ടിൽ കണ്ണപുരം പഞ്ചായത്തിൽ ചെറുകുന്ന് കതിരവയ്ക്കുംതറയ്ക്ക് സമീപം