ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി

07:42, 14 മാർച്ച് 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Soneypeter (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം




ഗവ. ന്യൂ എൽ.പി.എസ്. ചാത്തങ്കേരി
വിലാസം
ചാത്തങ്കേരി

അമിച്ചകരി പി.ഒ.
,
689112
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1961
വിവരങ്ങൾ
ഇമെയിൽgnlpschathankery@gmail.com
കോഡുകൾ
സ്കൂൾ കോഡ്37203 (സമേതം)
യുഡൈസ് കോഡ്32120900224
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല തിരുവല്ല
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്തിരുവല്ല
ബ്ലോക്ക് പഞ്ചായത്ത്പുളിക്കീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ14
ആകെ വിദ്യാർത്ഥികൾ24
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോളി.എൻ
പി.ടി.എ. പ്രസിഡണ്ട്ഷിബു വർഗീസ്
എം.പി.ടി.എ. പ്രസിഡണ്ട്ആശാ സുനിൽ
അവസാനം തിരുത്തിയത്
14-03-2022Soneypeter


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പത്തനംതിട്ട ജില്ലയിൽ തിരുവല്ല വിദ്യാഭ്യാസ ഉപജില്ലയിലെ ചാത്തങ്കേരി പ്രദേശത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ പ്രാഥമിക വിദ്യാലയമാണിത്.


ചരിത്രം

ചാത്തങ്കേരി ജംഗ്ഷനിൽ നിന്നും ഒന്നര കിലോമീറ്റർ ഉള്ളിലായിട്ടാണ് ചാത്തങ്കേരി ഗവ.ന്യൂ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്.കൂടുതൽ ചരിത്രവിശേഷങ്ങൾ‍

ഭൗതികസൗകര്യങ്ങൾ

പ്രധാന കെട്ടിടത്തിൽ നാല് ക്ലാസ്സ്മുറികൾ ഉണ്ട്. കൂടുതൽ അറിയാം

മികവുകൾ

പാഠ്യവും പാഠ്യേതരവുമായ വിവിധ മേഖലകളിൽ മികവു പുലർത്തുവാൻ കുട്ടികൾക്ക് അവസരവും പ്രോത്സാഹനവും നൽകുന്നതിന് അധ്യാപകരും രക്ഷിതാക്കളും പരിശ്രമിക്കുന്നു.അംഗീകാരങ്ങൾ

  • ശാസ്ത്ര-കലാ-പ്രവൃത്തിപരിചയമേളകളിൽ എല്ലായിനങ്ങൾക്കും പങ്കെടുക്കുവാനും നല്ല ഗ്രേഡുകൾ കരസ്ഥമാക്കുവാനും സാധിച്ചു.
  • 'അമ്മ മടിയിൽ കുഞ്ഞുവായന' എന്ന പദ്ധതിയിലൂടെ വീട്ടിൽ നൽകുന്ന ലൈബ്രറി പുസ്തകങ്ങൾ കുട്ടികൾ അമ്മമാരുടെ സഹായത്തോടെ വായിച്ചു കുറിപ്പ് തയ്യാറാക്കുന്നു.
  • ഭാഷാക്ലബിന്റെ നേതൃത്വത്തിൽ എല്ലാ ബുധനാഴ്ചയും ഉച്ചയ്ക്ക് നടത്തി വരുന്ന പ്രവർത്തനങ്ങളും ദിവസവും അസംബ്ലിയിൽ നടത്തുന്ന പത്രവായനയും മലയാളം-ഇംഗ്ലീഷ് ഭാഷാപഠനം സുഗമവും ലളിതവും ആക്കുവാൻ കുട്ടികളെ സഹായിക്കുന്നു.
  • കുട്ടികളെ പൊതുവിജ്ഞാനത്തിന്റെ ഒരു ശേഖരമാക്കുക എന്ന ലക്ഷ്യത്തോടെ എല്ലാ ദിവസവും അസംബ്ലിയിൽ പൊതുവിജ്ഞാനക്വിസ് നടത്തുന്നു.

മുൻസാരഥികൾ

പേര് കാലയളവ്
എൻ ജി സാറാമ്മ 8/1973 - 7/1974
സി വി ഏലിയാമ്മ (ചാർജ്) 8/1974 - 12/1974
മാധവിയമ്മ എം പി 12/1974 - 7/1975
കൊച്ചു പിള്ളൈ സി കൃഷ്ണൻ 7/1975 - 10/1975
സി എസ് രാഘവൻ 10/1975 - 5/1976
റ്റി വി വർഗീസ് 6/1976 - 3/1979
അന്നമ്മ കെ ചാക്കോ (ചാർജ്) 4/1979 - 1/1980
വി ഡി പീറ്റർ 1/1980 - 6/1981
വി പി സാറാമ്മ 6/1981 - 5/1984
പി എ അമീദ് കുഞ്ഞ് (ചാർജ്) 5/1984 - 12/1984
ടി എൻ ദാമോദരൻ 12/1984 - 6/1985
പി കെ ഏലിക്കുട്ടി 6/1985 - 1/1986
കെ കെ ശ്രീധരൻ 2/1986 - 3/1987
കെ ബാലകൃഷ്ണൻ ഉണ്ണിത്താൻ 4/1987 - 4/1988
പി ഇ പത്രോസ് 5/1988 - 6/1988
പി ഡി ബാവി 7/1988 - 1/1990
കെ പി പൊന്നമ്മ 2/1990 - 5/1990
എസ് സുലൈമാൻ റാവുത്തർ 6/1990 - 3/1992
പി ഡി ബാവി 4/1992 - 3/1993
ശോശാമ്മ ജോൺ 3/1993 - 5/1997
കെ വിജയലക്ഷ്മി 6/1997 - 4/1998
കെ വി ജാനകി 6/1998 -3/2001
വി പി ശശികുമാർ (ചാർജ്) 4/2001 - 6/2001
എലിസബത്ത് ചാക്കോ 7/2001 - 5/2002
കെ പി കുഞ്ഞമ്മ 5/2002 - 4/2005
കെ കെ ശാന്ത 5/2005 - 4/2008
ടി പി വത്സലകുമാരി അമ്മ 4/2008 - 5/2016
ഗീത ആർ 6/2016 - 6/2017
ഷീലാമണി പി കെ 6/2017 - 3/2020
ജോസ് മേരി എം ഡി (ചാർജ്) 4/2020 - 12/2021

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ. ജോസ് അറുപറയിൽ

അഡ്വ. ചന്ദ്രു എസ് കുമാർ

ദിനാചരണങ്ങൾ

സ്വാതന്ത്ര്യ ദിനം, ഗാന്ധിജയന്തി, റിപ്പബ്ലിക് ദിനം എന്നീ ദിനങ്ങൾ ഉൾപ്പെടെ എല്ലാ മാസത്തിലെയും പ്രത്യേക ദിനാചരണങ്ങൾ വ്യത്യസ്ത പ്രവർത്തനങ്ങളോടെ നടത്തുന്നു.

ഓണാഘോഷം

അദ്ധ്യാപകർ

  • ജോളി എൻ
  • ജോസ് മേരി എം ഡി
  • ഗിരിജ വി ജെ
  • റസീന എം

പാഠ്യേതര പ്രവർത്തനങ്ങൾ

അറിവുകൾ ആർജിക്കുന്നതോടൊപ്പം കുട്ടികൾ തങ്ങളുടെ സർഗവാസനകളും വളർത്തുന്നതിനുള്ള അവസരങ്ങൾ ലഭ്യമാക്കുന്നു. പ്രവർത്തനങ്ങൾ കൊറോണക്കാലത്തെ നേർക്കാഴ്ച പദ്ധതിയിലും കുട്ടികളും രക്ഷിതാക്കളും പങ്കാളികളായി.

ക്ലബുകൾ

അധ്യാപകരുടെ നേതൃത്വത്തിൽ വിവിധ പ്രവർത്തനങ്ങൾ സ്കൂൾതല ക്ലബുകൾ ഏറ്റെടുത്തു നടത്തുന്നു.കൂടുതൽ

സ്കൂൾ ഫോട്ടോ

വഴികാട്ടി