ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട്
സ്കൂൾ | സൗകര്യം | പ്രവർത്തനം | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
.
ഗവൺമെന്റ് വി. & എച്ച്. എസ്. എസ്. ആര്യനാട് | |
---|---|
വിലാസം | |
ഗവൺമെൻറ് വൊക്കേഷണൽ ആൻറ് ഹയർ സെക്കൻ്ററി സ്കൂൾ , ആര്യനാട് പി.ഒ. , 695542 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 01 - 1924 |
വിവരങ്ങൾ | |
ഫോൺ | 0472 2852255 |
ഇമെയിൽ | gvhssaryanad@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 42005 (സമേതം) |
എച്ച് എസ് എസ് കോഡ് | 01137 |
വി എച്ച് എസ് എസ് കോഡ് | 901036 |
യുഡൈസ് കോഡ് | 32140600312 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | നെടുമങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | അരുവിക്കര |
താലൂക്ക് | നെടുമങ്ങാട് |
ബ്ലോക്ക് പഞ്ചായത്ത് | വെള്ളനാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,ആര്യനാട്., |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 444 |
പെൺകുട്ടികൾ | 387 |
ആകെ വിദ്യാർത്ഥികൾ | 831 |
അദ്ധ്യാപകർ | 30 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 169 |
പെൺകുട്ടികൾ | 195 |
ആകെ വിദ്യാർത്ഥികൾ | 364 |
അദ്ധ്യാപകർ | 15 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 74 |
പെൺകുട്ടികൾ | 50 |
ആകെ വിദ്യാർത്ഥികൾ | 124 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | രഘു വി കെ |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | മഞ്ജുഷ ഒ എ |
വൈസ് പ്രിൻസിപ്പൽ | ജ്യോതിഷ് ജലാൻ ഡി വി |
പി.ടി.എ. പ്രസിഡണ്ട് | സുനിൽകുമാർ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സുനിത |
അവസാനം തിരുത്തിയത് | |
13-03-2022 | 42005 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1924-ൽ വെർണാക്കുലർ പ്രൈമറിസ്കൂളായി തുടങ്ങി.1937- ൽ. ആര്യനാട് എൽ.പി.എസ് ആയി മാറി
തിരുവിതാംകൂർ മഹാരാജാവ് അൻപത് ഏക്കർ ഭൂമി സ്കൂളിന് പതിച്ച് നല്കി സ്കൂളിൽ പവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു 1950-ൽ ആര്യനാട് ഗവ.യൂ.പി.എസ് അനുവദിച്ചു . പസ്തുതസ്കൂൾ 1957-ൽ ഒന്നാമത്തെ കേരള മന്ത്രി സഭയുടെ കാലത്ത് ഹൈസ്കൂളായി അപ്പ് ഗ്രേഡ് ചെയ്തു . യൂ.പി.എസ് ഹൈസ്കൂളായി മാറ്റുന്നതിനായി ഈ ഗാമത്തിലെ ജനങ്ങളുടെ ഒരു കമ്മറ്റി അക്ഷീണം പവർത്തിച്ച് വന്നു.
ഭൗതികസൗകര്യങ്ങൾ
.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
* ലിറ്റിൽകൈറ്റ്സ്
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- ഗാന്ധി ദർശൻ
- ലഹരി വിരുദ്ധ ക്ലബ്
- യോഗ പരിശീലനം
- കരാട്ടെ പരിശീലനം
- സ്കൂൾ മാഗസിൻ
- റെഡ് ക്രോസ്സ്
- ഉച്ചഭക്ഷണം
പ്രശസ്ത വ്യക്തികൾ
ഗാന്ധിദർശൻ
മികവ്
[[ഫലകം:1/ പൊതുവിദ്യാലയ സംരക്ഷണ യജ്ഞം ]]
2/ഓണാഘോഷം]]
2/ഓണാഘോഷം]]
കായികപരിശീലനം വിനോദ് കെ എൽ
സ്കൂൾ മാഗസിൻ വിനോദ് കെ എൽ
റെഡ്ക്രോസ്
മേൽനോട്ടം---ശ്രീമതി നസീറ എ
ഗൈഡ് യൂണിറ്റ് അജി സോളമൻ
N C C
NCCSRI S SURESH KUMAR.
ഇന്ഡ്യൻ കരസേനയുടെ കീഴിൻ പ്റവർത്തിക്കുന്ന JUNIOR N C C (army) ഡിവിഷൻ നമ്പർ 283 ആണ് GOVT,V$ S S ൻ പ്രവർത്തിക്കുന്നത്. 100കേഡറ്റുകളിൻ53 ആൺ കുട്ടികളും47പെൺകുട്ടികളും ഉൾപ്പെടുന്ന ട്രൂപ്പ് second officer s suresh kumar 2002 മുതൽ നയിച്ചു വരുന്നു. കേഡറ്റുകളിൽ അച്ചടക്കബോധം വളർത്തി രാജ്യസ്നേഹികളായി വാർത്തെടുക്കാനുള്ള ലക്ഷ്യത്തോടെ ആർമി ഓഫീസേഴ്സിള്ൻെറ നേരിട്ടുള്ള നിയന്ത്രണത്തിൽ വിവിധ വിഷയങ്ങളിൽ പരിശീലനം നൽകിവരുന്നു
വിവിധക്ലബ്ബുകൾ
ഐ റ്റി. ക്ളബ്ബ് ശ്രീമതി. ജിജി.
പ്രവർത്തിപരിചയക്ളബ്ബ് വിദ്യാർദ്ഥികളുടെ കാ.യിക ബൗദ്ധിക വൈകാരിക വളർച്ചയ്ക്ക് പ്രവർത്തിപരിചയം ആവശ്യമാണ്. ആര്യനാട് സ്കുളിൽ 65പേർ അംഗങ്ങളായുള്ള സ്കുൾ പ്രവൃത്തിപരിചയ ക്ളബ്ബ് പ്രവർത്തിക്കുന്വു.എല്ലാ ചൊവ്വാഴ്ചകളിലും പ്രവർത്തവങ്ങൾ നടക്കുന്നു. ഈ വർഷം സംസ്ഥാന പ്രവർത്തിപരിചയമേളയിൽ കാർഡ്ബോർഡ് ഇനത്തിൽ യു പി വിഭാഗത്തിൽഅജി(7)മുന്നാം സ്ഥാനവുംഎഗ്രേഡും കരസ്ഥമാക്കി.
ലഹരിവിരുദ്ധക്ളബ്ബ് ഹിന്ദി ക്ളബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ്
മലയാളം
കരാട്ടെപരിശീലനം
യോഗപരിശീലനം
വൃദ്ധദിനം
വായനാദിനം
ഹായ് സ്കൂൾ കുട്ടിക്കൂട്ടം
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
year | name | ||
---|---|---|
1 | 1957 | എലിസബത്ത്..ടീച്ചർ |
2 | പു,ഷ്പാംഗതൻ | |
3 | ജെ. എതൽസി | |
4 | പരമേശ്വരൻ നായർ | |
5 | ഉമാമഹേശ്വരൻ | |
6 | k p.വിമലടീച്ചർ | |
7 | ഇന്ദിരാദേവിടീച്ചർ | |
8 | ഗോപിനാഥൻ നായർ | |
9 | ജോൺസൻ | |
10 | കൃഷ്ണൻപോറ്റി | |
11 | ദേവകിദേവിടീച്ചർ | |
12 | അപ്പുക്കുട്ടൻ നായർ | |
13 | രാഘവൻ നായർ | |
14 | പാർവതിപിള്ളതങ്കച്ചി | |
15 | മേബൽലാഹി | |
16 | കൃസ്റ്റിഫ്ളോറൻസ് | |
17 | പി ആർ സുമതിയമ്മ | |
18 | എലിസബത്ത്എബ്റഹാം | |
19 | ലീലാമ്മ | |
20 | 2002 | അച്ചാമ്മതോമസ്
21 2003 !രാധാകൃ,ഷ്ണൻ |
22 | 2004 | ശ്യാമളകുമാരി |
2 | 2005 | ചന്ദ്രശേഖരൻ നായർ |
24 | 2006 | രമണി |
25 | 2007 | വിജയകുമാരിയമ്മ |
26 | 2008 | കുഞ്ഞബ്ദുള്ല |
27 | 2009 | വിദ്യാധരൻ |
28 | 2009 | വനജ |
29 | 2010 | കെ പി ലതകുമാരി |
30 | 2011 | സുജാത |
31 | 2012 | മേരിക്കുട്ടി |
32 | 2013 | വിജയകുമാർ |
33 | 2014 | സുധാകുമാരി |
34 | 2015 | ജസീല |
35 | 2016 - 2018 | ജയ |
35 | 2018 - തുടരുന്നു | ശുഭലക്ഷ്മി |
വഴികാട്ടി
{{#multimaps:8.58372,77.08759|zoom=18}} തിരുവനന്തപുരം -- നെടുമങ്ങാട് -- ആര്യനാട് ജംഗ്ഷൻ -- കോട്ടക്കകം റോഡ് ഒരുകിലോമീറ്റർ എത്തുമ്പോൾ ആര്യനാട് ഹൈസ്ക്കൂൾ
|}