മരിയനാട് എ എൽ പി എസ് പാമ്പ്ര
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മരിയനാട് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് മരിയനാട് എ എൽ പി എസ് പാമ്പ്ര . ഇവിടെ 1 മുതൽ 4 വരെ 177 ആൺ കുട്ടികളും 135 പെൺകുട്ടികളും പ്രീ പ്രെെമറിയിൽ 62 ആൺ കുട്ടികളും 54 പെൺകുട്ടികളും അടക്കം 428 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
| മരിയനാട് എ എൽ പി എസ് പാമ്പ്ര | |
|---|---|
| വിലാസം | |
മരിയനാട് പാമ്പ്ര പി.ഒ. , 673592 , വയനാട് ജില്ല | |
| സ്ഥാപിതം | 1978 |
| വിവരങ്ങൾ | |
| ഫോൺ | 04936 238017 |
| ഇമെയിൽ | alpsmarianad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 15333 (സമേതം) |
| യുഡൈസ് കോഡ് | 32030201303 |
| വിക്കിഡാറ്റ | Q64522169 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | വയനാട് |
| വിദ്യാഭ്യാസ ജില്ല | വയനാട് |
| ഉപജില്ല | സുൽത്താൻ ബത്തേരി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വയനാട് |
| നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
| താലൂക്ക് | സുൽത്താൻ ബത്തേരി |
| ബ്ലോക്ക് പഞ്ചായത്ത് | പനമരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂതാടി |
| വാർഡ് | 8 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 177 |
| പെൺകുട്ടികൾ | 135 |
| ആകെ വിദ്യാർത്ഥികൾ | 312 |
| അദ്ധ്യാപകർ | 12 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സിസ്റ്റർ സിനിമോൾ ജോസഫ് |
| പി.ടി.എ. പ്രസിഡണ്ട് | വിനോദ് സി എ |
| എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു |
| അവസാനം തിരുത്തിയത് | |
| 14-03-2022 | Veeyuse |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വിദ്യാലയചരിത്രം
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി താലൂക്കിൽ പൂതാടി പഞ്ചായത്തിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതിചെയ്യുന്നത്. കുുടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
പൂതാടി പഞ്ചായത്തിലെ എട്ടാം വാർഡിൽ മരിയനാട് പ്രദേശത്ത് 5 ഏക്കർ വിസ്തൃതിയിലാണ് മരിയനാട് എ എൽ പി സ്കൂൾ സ്ഥിതി ചെയ്യുന്നത്. കുുടുതൽ അറിയാൻ
നിലവിലെ അധ്യാപകർ
ടീം മരിയനാട്: മരിയനാട് സ്കൂളിൽ നിലവിൽ ഹെഡ്മിസ്ട്രസ് സിസ്റ്റർ സിനിമോൾ ജോസഫിനൊപ്പം 12 ടീച്ചേഴ്സും പ്രീ പ്രൈമറി ക്ലാസുകളിൽ നാല് ടീച്ചർമാരും ഒപ്പം ഉച്ചഭക്ഷണം തയ്യാറാക്കുന്ന അശ്വതി മോഹനൻ ആയ ഷീലാമ്മയും അടങ്ങുന്നതാണ് ടീം മരിയനാട്.
പി ടി എ കമ്മിറ്റി
| ക്രമനമ്പർ | പേര് | സ്ഥാനം | ചിത്രം |
|---|---|---|---|
| 1 | വിനോദ് സി എ | പി ടി എ പ്രസിഡന്റ് | |
| 2 | മഞ്ജു | എം പി ടി എ പ്രസിഡന്റ് | |
| 3 | ബിനീഷ് | പി ടി എ വെെസ് പ്രസിഡന്റ് | |
| 4 | റെജില | എം പി ടി എ വെെസ് പ്രസിഡന്റ് | |
| 5 | വിനു | എസ് എസ് ജി കൺവീനർ |
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ 2021-2022 വർഷത്തിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് നടത്തിയ വിവിധ പ്രവർത്തനങ്ങൾ
1 പ്രവേശനോത്സവം 2021-2022: വീഡിയോ കാണാം
6. സ്വാതന്ത്ര്യ ദിനം: വീഡിയോ കാണാം
8.ബാക്ക് ടു സ്കൂൾ- പ്രവേശനോത്സവം 2021-2022: വീഡിയോ കാണാം
10. ശിശു ദിനം: വീഡിയോ കാണാം
11. ക്രിസ്തുമസ് ആഘോഷം: വീഡിയോ കാണാം
12. കലാ കായിക പ്രവർത്തിപരിചയ മേളകൾ
13.വിദ്യാകിരണം പദ്ധതി : വീഡിയോ കാണാം
14.പ്രീ പ്രൈമറി പ്രവേശനോത്സവം - 14 -02-22 : വീഡിയോ കാണാം
ക്ലബുകൾ
പതിവുള്ള സ്കൂൾ സമയങ്ങളിൽ ക്ലാസ്സ് മുറിയിൽ മാത്രമേ കുട്ടികളുടെ വിദ്യാഭ്യാസം നടക്കുകയുള്ളൂ. വീട്, കളിസ്ഥലം, സ്കൂൾ കാമ്പസ് എന്നിവ പൊതുവായി ഒരു കുട്ടിയുടെ വ്യക്തിപരമായതും സ്കൊളാസ്റ്റിക് വളർച്ചയ്ക്ക് വിലമതിക്കാനാവാത്തതുമാണ്.
വിദ്യാർത്ഥി സ്കൂൾ അനുഭവം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു മാർഗ്ഗം ക്ലബുകൾ പോലുള്ള പാഠങ്ങളിലൂടെയാണ്. പ്രാഥമിക വിദ്യാലയ തലത്തിൽ, അനുയോജ്യമായതും ആസ്വാദ്യകരവുമായതും വിദ്യാഭ്യാസപരമായി പ്രയോജനകരവുമായ തീരുന്നതിനും ക്ലബുകളിലെ പ്രവർത്തനം സഹായിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
സിസ്റ്റർ റെജീന
സിസ്റ്റർ അലീസ് ടി ടി
സിസ്റ്റർ ത്രേസ്യാമ എ എം
-
സിസ്റ്റർ റോസി
-
മുൻ സാരഥികൾ
സിസ്റ്റർ റോസി
സിസ്റ്റർ എൽസി കെ ടി
സിസ്റ്റർ അന്നക്കുട്ടി ജോസഫ്
സിസ്റ്റർ ആനീസ്
സിസ്റ്റർ ലിസിക്കുട്ടി ജോസഫ്
സിസ്റ്റർ ഷാൻറ്റി
മാനേജ്മെന്റ്
ഹെഡ്മിസ്ട്രസ്സ്
- സിസ്റ്റർ സിനിമോൾ ജോസഫ്
നേട്ടങ്ങൾ
വിദ്യാലയത്തിന്റെ ചാനൽ:
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- SRI. SIVANANDHAN ( MALAYALA MANORAMA )
- SRI.MANOHARAN (POLICE)
- SRI ABHUL KALAM PALLASSERY (SOCIAL WORKER)
- SRI ARUN RAJ (BA HISTORY 1 RANK HOLDER CALICUT)
- SRI SWARAJ V S (SINGER)
വഴികാട്ടി
- മരിയനാട് ബസ് സ്റ്റോപ്പിൽനിന്നും 1 കി.മി അകലം.
- മരിയനാട് സ്ഥിതിചെയ്യുന്നു.
{{#multimaps:11.73216,76.19456 |zoom=13}}