ജി.എച്ച്.എസ്.എസ്. വാഴക്കാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജി.എച്ച്.എസ്.എസ്. വാഴക്കാട് | |
---|---|
പ്രമാണം:GHSS VKD | |
വിലാസം | |
വാഴക്കാട് ജി എച് എസ് എസ് വാഴക്കാട് , വാഴക്കാട് പി.ഒ. , 673640 , മലപ്പുറം ജില്ല | |
സ്ഥാപിതം | 01 - 06 - 1957 |
വിവരങ്ങൾ | |
ഫോൺ | 0483 2724464 |
ഇമെയിൽ | ghssvkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 18004 (സമേതം) |
എച്ച് എസ് എസ് കോഡ് | 11013 |
യുഡൈസ് കോഡ് | 32050200323 |
വിക്കിഡാറ്റ | Q64564668 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
ഉപജില്ല | കൊണ്ടോട്ടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | കൊണ്ടോട്ടി |
താലൂക്ക് | കൊണ്ടോട്ടി |
ബ്ലോക്ക് പഞ്ചായത്ത് | കൊണ്ടോട്ടി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വാഴക്കാട്, |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 798 |
പെൺകുട്ടികൾ | 778 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 365 |
പെൺകുട്ടികൾ | 685 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | അബ്ദുൽ ഹമീദ് പി |
പ്രധാന അദ്ധ്യാപകൻ | മുരളീധരൻ പി |
പി.ടി.എ. പ്രസിഡണ്ട് | മലയിൽ അബ്ദുറഹിമാൻ |
എം.പി.ടി.എ. പ്രസിഡണ്ട് | സഫിയ മുക്കോളി |
അവസാനം തിരുത്തിയത് | |
18-04-2024 | Schoolwikihelpdesk |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വാഴക്കാട് പഞ്ചായത്തി
ചരിത്രം
ഭൗതികസൗകര്യങ്ങൾ
3ഏക്കരിലായി വ്യാപിചുകിടക്കുന്നതാണ്
സ്ഥാപിതം 1957 JUNE ഒന്നാം തിയ്യതി .
മലപ്പുറത്തിനും കോഴിക്കോട് ജില്ലകൾക്കും ഇടയിൽ ചാലിയാറിൻറ തീരത്ത് .
മാവൂർ ഗ്വാളിയോറയോൻസ് സമര ചരിത്രങ്ങള്ൽ ഊറ്റം കൊള്ളുന്ന നാട്
കൃഷി ഉപജീവന മാർഗ്ഗമാക്കി മാറ്റിയ ജനത കാൽ പന്തുകളിക്കും, വിദ്യാഭ്യാസത്തിനും ഉന്നത സ്ഥാനം നൽകിയ തലമുറ
School code: 18004
പാഠ്യേതര പ്രവർത്തനങ്ങൾ
- ജി.എച്ച്.എസ്.എസ്. വാഴക്കാട്/സ്കൗട്ട് & ഗൈഡ്സ്.
- ജി.എച്ച്.എസ്.എസ്. വാഴക്കാട്/എൻ.സി.സി.
- ജി.എച്ച്.എസ്.എസ്. വാഴക്കാട് ഗ്രന്ഥശാല
- ജി.എച്ച്.എസ്.എസ്. വാഴക്കാട്/ക്ലാസ് മാഗസിൻ.
- ജി.എച്ച്.എസ്.എസ്. വാഴക്കാട് ജുനിയർ റെഡ് ക്രോസ്
- ജി.എച്ച്.എസ്.എസ്. വാഴക്കാട് സോഷ്യൽ സയൻസ് ക്ലബ്
- ജി.എച്ച്.എസ്.എസ്. വാഴക്കാട്/ക്ലബ്ബ് പ്രവർത്തനങ്ങൾ
- ജി.എച്ച്. എസ് .എസ് വാഴക്കാട്സയൻസ് ക്ലബ്ബ്
- ജി.എച്ച്. എസ് .എസ് വാഴക്കാട് ഹരിത ക്ലബ്
- ജി.എച്ച്. എസ് .എസ് വാഴക്കാട് വിദ്യാരംഗം കലാ സാഹിത്യവേദി
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1957 - 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2002- 04 | |
2004- 05 | ജലീൽ |
2005 - 08 | സ്നേഹലത |
2009 - 10 | ഗോപാലകൃഷ്ണൻ |
2011 - 12 | ജോസഫ് |
2013- 2014 | മൊയ്തീൻ കുട്ടി |
2015 - 2016 | പ്രഭാകരൻ ടി പി |
2017 - 2017 | പോക്കർ |
2017-2019 | പ്രഭാകരൻ പി ടി |
2019 - 21 | സതീഷ് ബാബു വി കെ |
2021- | മുരളീധരൻ പി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
1. ഇ.ടി.മുഹമ്മദ് ബഷീർ - മുൻ തൊഴിൽ മന്ത്രി.
2. എളമരം കരീം -മുൻ തൊഴിൽ മന്ത്രി.
3. FARSANA ALI - പ്രശസ്ത എഴുത്തുകാരി മലപ്പുറത്ത് ജനിച്ച് ചൈനയിൽ ജീവിക്കുന്ന ഫർസാന ആദ്യമായി ചൈനയിലെ സാധാരണ മനുഷ്യരുടെ മനസ്സ് മലയാളത്തിലേക്. കടലാസിൽ എഴുതു രീതി തന്നെയാണ് ഫർസാനയ്ക്ക് ഇപ്പോഴും പ്രിയം. പലവട്ടം കഥ വെട്ടിത്തിരുത്തി.ഒൻപതാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് കഥയെഴുതണം എന്ന ലക്ഷ്യത്തോടെ ഫർസാന ആദ്യമായി കടലാസും പേനയും എടുത്തത്.
4. MUHAMMED BASHEER SANTHOSH TROPHY PLAYER
5. UNAISE - STATE LEVEL ATHLET
6. K A RAHMAN - ചാലിയാർ സമര നായകൻ
7. N A RAHMAN - പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ. Kavungal Amakkode Abdurahman (K. A. Rahman) (born 1 January 1940 – 11 January 1999), popularly known as Adhrehyaka or simply Adreyi, was the founder leader of the Chaliyar agitation in Kerala.
8, SURENDRAN VAZHAKKAD - FIILIM DIRECTOR
9 . DR. A.K. ABDUL GAFOOR, AGED 52 YEARS, (ASSOCIATE PROFESSOR OF PHYSICS,
GOVERNMENT ARTS AND SCIENCE COLLEGE, KOZHIKODE - 18)
AMBALAKANDY HOUSE, CHERUVAYOOR P.O.,
(VIA) VAZHAKKAD, MALAPPURAM DISTRICT, PIN: 673 645.
വഴികാട്ടി
- എടവണ്ണപ്പാറ കോഴിക്കോട് റോഡിൽ വാഴക്കാട് സ്ഥിതിചെയ്യുന്നു.
*കോഴിക്കോട് 25 കി.മി. അകലം
- കൊണ്ടോട്ടിയിൽ നിന്ന് 18 കി.മി. അകലം
{{#Multimaps: 11.2477, 75.9666| zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 18004
- 1957ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ