ഉള്ളടക്കത്തിലേക്ക് പോവുക

ജി. എം. എൽ. പി. എസ് വരുതൂർ

Schoolwiki സംരംഭത്തിൽ നിന്ന്
14:14, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ) (ജി.എം.എൽ.പി.എ.സ് വരുതൂർ എന്ന താൾ ജി. എം. എൽ. പി. എസ് വരുതൂർ എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ലാതെ Sreejithkoiloth മാറ്റി)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി. എം. എൽ. പി. എസ് വരുതൂർ
ജി.എൽ.പി.സ്കൂൾ വരുതൂർ
വിലാസം
കണ്ണാടിക്കൽ , വേങ്ങേരി

വേങ്ങേരി പി.ഒ.
,
673010
,
കോഴിക്കോട് ജില്ല
സ്ഥാപിതം25 - 10 - 1925
വിവരങ്ങൾ
ഇമെയിൽvaruthurglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്17444 (സമേതം)
യുഡൈസ് കോഡ്32040501905
വിക്കിഡാറ്റQ64552752
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല ചേവായൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് വടക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ87
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ154
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപി.ആർ. പ്രസന്ന
പി.ടി.എ. പ്രസിഡണ്ട്ബൈജു . ടി. ക്കെ.
എം.പി.ടി.എ. പ്രസിഡണ്ട്അർഷീല . പി.
അവസാനം തിരുത്തിയത്
15-02-2022Sreejithkoiloth


പ്രോജക്ടുകൾ




കോഴിക്കോട് ജില്ലയിലെ വേങ്ങേരി വില്ലേജിൽ കണ്ണാടിക്കൽ പ്രദേശത്ത് 1925 ൽ സ്ഥാപിതമായ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവ. എൽ. പി സ്കൂൾ വരുതൂർ. ചേവായൂർ ഉപജില്ലയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്, തടമ്പാട്ടുത്താഴം പറമ്പിൽബസാർ റോഡിനരികിലായി കണ്ണാടിക്കലിൽ സ്ഥിതി ചെയ്യുന്നു പ്രസിദ്ധമായ കൂറ്റഞ്ചേരി ശിവക്ഷേത്രത്തിന് അരികിലാണ്. ക്ഷേത്രോൽസവത്തോടനുബന്ധിച്ച് വർഷാവർഷം നടക്കുന്ന ചന്ത വളരെ പ്രസിദ്ധമാണ്. പ്രിസം പദ്ധതിയിൽ ഉൾപ്പെട്ട വിദ്യാലയമാണ് ഇത്

ചരിത്രം

ഭൗതികസൗകരൃങ്ങൾ

മികവുകൾ

ദിനാചരണങ്ങൾ

==അദ്ധ്യാപകർ== 8 അധ്യാപകർ

  • പി.ആർ. പ്രസന്ന
  • സജിത .കെ
  • സിന്ധു
  • ജിഷ മാമ്പറ്റ
  • സിതില
  • ജിൻസി
  • അഷിത

ക്ളബുകൾ==

സാമൂഹൃശാസ്ത്ര ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

ഹിന്ദി ക്ളബ്

വിദ്യാരംഗം

ഹരിതസേന

ഇംഗ്ലീഷ് ക്ലബ്

അറബിക് ക്ലബ്

ശുചിത്വ ക്ലബ്

സുരക്ഷ ക്ലബ്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കോഴിക്കോട് ബസ്സ്റ്റാന്റിൽ നിന്ന് 7കി.മി. അകലം
  • കോഴിക്കോട് ബസ്സ്റ്റാന്റിൽ ബാലുശ്ശേരി റൂട്ടിൽ വന്നാൽ തടമ്പാട്ടു താഴം സ്റ്റോപ്പിൽ നിന്നും 2 കി.മീ. ദൂരം
  • വയനാട് റൂട്ടിൽ പാറോപ്പടി സ്റ്റോപ്പിൽ നിന്നും 2 കി.മീ. ദൂരം
  • കോഴിക്കോട്ട ടൗണിൽ നിന്നും പറമ്പിൽ ബസാർ ബസ്സിൽ കണ്ണാടിക്കലിൽ എത്താം

{{#multimaps:11.30386,75.81132|zoom=18}}


"https://schoolwiki.in/index.php?title=ജി._എം._എൽ._പി._എസ്_വരുതൂർ&oldid=1670490" എന്ന താളിൽനിന്ന് ശേഖരിച്ചത്