ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി

21:24, 15 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26058 (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

പശ്ചിമകൊച്ചിയുടെ ഹൃദയഭാഗമായ തോപ്പുംപടിയിൽ സ്ഥിതി ചെയ്യുന്ന സമൂഹ സൗഹൃദ വിദ്യാലയമാണ് ഔവർ ലേഡീസ് കോൺവെന്റ് ഗേൾസ് ഹൈസ്കൂൾ, പള്ളൂരുത്തി. ഈ എയ്ഡഡ് സ്കൂൾ എറണാകുളം വിദ്യാഭ്യാസ ജില്ലയിലെ മട്ടാഞ്ചേരി ഉപവിദ്യാഭ്യാസ ജില്ലയിൽ ഉൾപ്പെടുന്നു.

ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി
വിലാസം
തോപ്പുംപടി

തോപ്പുംപടി പി.ഒ.
,
682005
,
എറണാകുളം ജില്ല
സ്ഥാപിതം1935
വിവരങ്ങൾ
ഫോൺ0484 2220575
ഇമെയിൽolcghspalluruthy@yahoo.in
കോഡുകൾ
സ്കൂൾ കോഡ്26058 (സമേതം)
എച്ച് എസ് എസ് കോഡ്7203
യുഡൈസ് കോഡ്32080801913
വിക്കിഡാറ്റQ99485969
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
പെൺകുട്ടികൾ1657
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിസി ചക്കാലക്കൽ
പ്രധാന അദ്ധ്യാപികമോളി വി.ഡി
പി.ടി.എ. പ്രസിഡണ്ട്സുമിത്ത് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ത്ര്യേസ്യ ജിഷാമോൾ ടി.ജെ
അവസാനം തിരുത്തിയത്
15-02-202226058
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ആമുഖം

വേമ്പനാട്ടു കായലിന്റെ ഓരത്തായി പ്രൗഢഗംഭീര ഭാവത്തോടെ തല ഉയർത്തി നില്ക്കുന്ന ഈ വിദ്യാലയം  മദർ മേരി ഓഫ് ദി പാഷൻ എന്ന പുണ്യ വനിതയാൽ 1934 - ൽ സ്ഥാപിതമായതാണ്.

സമൂഹത്തിൽ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരുടെയും അവഗണിക്കപ്പെടുന്നവരുടെയും പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വളർച്ചയെ ലക്ഷ്യമാക്കി സത്യം - സ്നേഹം - സാഹോദര്യം - സമഭാവന എന്നീ സനാതന മൂല്യങ്ങളിൽ അധിഷ്ഠിതമായ ഒരു സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടു കൊണ്ട് സമാരംഭിച്ച ഈ കലാലയ ഭൂമികയുടെ പ്രഥമ പ്രധാനധ്യാപിക റവ.സിസ്റ്റർ റോസറി, എഫ്.എം.എം. ഉം ആദ്യത്തെ ഒന്നാം ക്ലാസ്സ് അധ്യാപിക സിസ്റ്റർ ക്ലെമന്റിൻ, എഫ്. എം.എം. ഉം ആയിരുന്നു.

റവ.സിസ്റ്റർ മേരി ജെർമ്മൻ മാനേജരായി പ്രവർത്തനമാരംഭിച്ച വിദ്യാലയം 1941 - ാം ആണ്ടിൽ ശ്രീമതി. ഫ്രാൻസീന ജേക്കബിന്റെ സാരഥ്യത്തിൽ ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു. 1949- ൽ ശ്രീമതി ഇത്തിയാനം മാത്യു പ്രധാന അധ്യാപികയായി ഒ.എൽ.ടി.ടി.ഐ സ്ഥാപിതമായി. 1960- ൽ വേർതിരിഞ്ഞ ലോവർ പ്രൈമറി വിഭാഗത്തിൽ റവ.സിസ്റ്റർ ഔറേലിയ എഫ്.എം.എം. പ്രധാന അധ്യാപികയായി. 2002 - ൽ ഔവർ ലേഡീസ് ഹൈസ്ക്കൂൾ ഔവർ ലേഡീസ് ഹയർ സെക്കൻഡറി സ്ക്കൂളായി ഉയർത്തപ്പെട്ടു.

ചരിത്രം

സെന്റ്‌ ഫ്രാൻസീസ് അസ്സീസിയുടെ  ആത്മീയ പ്രബോധനങ്ങളിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട്‌ വാഴ്ത്തപ്പെട്ട മദർ മേരി ഓഫ് ദ പാഷൻ  രൂപീകരിച്ച ആദ്യത്തെ അന്താരാഷ്ട്ര സന്യാസിനി സമൂഹം ആണ് ഫ്രാൻസിസ്കൻ മിഷണറീസ് ഓഫ് മേരി. പ്രതിസന്ധികളിൽ തളരാത്തതും വിജയങ്ങളിൽ മതി മറക്കാത്തതും  വിനയാന്വിതമായ അനുസരണയുടെയും ഏക ലോകം എന്നതായിരുന്നു മദർ മേരി ഓഫ് ദ പാഷന്റെ വിശ്വദർശനം. തുടർന്ന് വായിക്കുക

അദ്ധ്യാപകർ

മുൻ പ്രധാന അധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം ചിത്രം
1
2
3

നേട്ടങ്ങൾ

2019

2020

പാഠ്യേതര പ്രവർത്തനങ്ങൾ

[[ഔവർ ലേഡീസ് സി.ജി.എച്ച്.എസ്./നേർക്കാഴ്ച | നേർക്കാഴ്ച

 
എസ് പി സി

വഴികാട്ടി


യാത്രാസൗകര്യം

  • കൊച്ചി തോപ്പുംപടി ജംഗ്ഷനിൽ നിന്നും നൂറ് മീറ്റർ മാറി അത്‌ഭുത മാതാവിന്റെ പള്ളിക്ക് സമീപം ടാഗോർ റോഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

{{#multimaps:9.936546,76.261865|zoom=18}} 9.936546,76.261865 ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി


മേൽവിലാസം

ഔവർ ലേഡീസ് സി.ജി.എച്ച്.എസ്. പള്ളുരുത്തി

തോപ്പുംപടി , തോപ്പുംപടി പി. ഒ,

കൊച്ചി - 68 2005.