ഗവ. വി എച്ച് എസ് എസ് തൃക്കാക്കര

Schoolwiki സംരംഭത്തിൽ നിന്ന്
19:08, 25 സെപ്റ്റംബർ 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Visbot (സംവാദം | സംഭാവനകൾ)
ഗവ. വി എച്ച് എസ് എസ് തൃക്കാക്കര
വിലാസം
തൃക്കാക്കര

ഗവ. വൊക്കേഷണൽ ഹൈയ൪ സെക്കണ്ടറി സ്ക്കൂൾ തൃക്കാക്കര
വി. കെ. സി - പി. ഒ
തേവക്കൽ
,
682021
,
എറണാകുളം ജില്ല
സ്ഥാപിതം01 - 06 - 1946
വിവരങ്ങൾ
ഫോൺ04842410879
ഇമെയിൽgvhs28thrikkakara@gmail.com
കോഡുകൾ
സ്കൂൾ കോഡ്25095 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജിൻസി ജോസഫ്
പ്രധാന അദ്ധ്യാപകൻഅബ‌ൂബക്കർ.പി.എസ്.
അവസാനം തിരുത്തിയത്
25-09-2017Visbot
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



എറണാകുളം നഗരത്തിൽ തൃക്കാക്കരയിൽ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് 'ഗവ. വൊക്കേഷണൽ ഹൈയ൪ സെക്കണ്ടറി സ്ക്കൂൾ തൃക്കാക്കര.

ചരിത്രം

1946 ൽ ചില നാട്ടുപ്ര‍മുഖർ ചേർന്ന് ഒരു ട്ര‍സ്റ്റ് ഉണ്ടാക്കി അപ്പർപ്രൈമറി മാനേജ്മെൻറ് വിദ്യാലയമായി ആരംഭിച്ചു. 1956 ൽട്രസ്റ്റ് രജിസ്ട്രർചെയ്തു. സർവ്വശ്രീ മുൻഎം.എൽഎ. ബാലൻമേനോൻകാഞ്ഞിരപ്പാടത്ത് മാത്തുകുട്ടി, പൊന്നകുടുത്ത് ശങ്കരൻനായ൪, വി.കെ.വാസുദേവൻനായ൪, പി. എ മൈദീ൯ എന്നീ സ൪വ്വമതസ്ഥരായിരുന്നു ട്രസ്റ്റ് അംഗങ്ങൾസ്ഥലം നൽകിയ പൊന്നകുടത്ത്ശങ്കര൯നായ൪ മാനേജരായിരുന്നു. 1981 ൽഅന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമൾസ്ഥാപനം നിരുപാധികം സ൪ക്കാരിന് വിട്ടുകൊടുക്കുകയും, 1982 ൽഹൈസ്ക്കൂൾആരംഭിക്കുകയും ചെയ്തു. 1993 ൽയു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ് കൂട്ടിചേ൪ക്കപ്പെട്ടു. 18-12-2000 ൽ Computer Application, Marketing എന്നീ വിഷയങ്ങളോടെ വൊക്കേഷണൽഹൈയ൪<സെക്കണ്ടറി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു.

ഭൗതികസൗകര്യങ്ങൾ

സ്കൂൾ ഗ്രൗണ്ടിൽ ക‌ുട്ടികൾ
വിദ്യാർത്ഥിക്ക് സമ്മാനം കൊട‌ുക്ക‌ുന്ന പ്രധമാധ്യാപകൻ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ‌ൂർവ്വാധ്യാപകര‍ുടെ സംഗമം
  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


വഴികാട്ടി

{{#multimaps: 10.0433741, 76.3627366 | width=800px | zoom=16 }} തൃക്കാക്കരയിൽ നിന്നും 8 കി. മി അകലെ തേവക്കൽ എന്ന സ്ഥലത്തു ഗവ. വൊക്കേഷണൽ ഹൈയ൪ സെക്കണ്ടറി സ്ക്കൂൾ‍സ്ഥിതി ചെയ്യുന്നു


|}




വർഗ്ഗം: സ്കൂൾ