എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട

Schoolwiki സംരംഭത്തിൽ നിന്ന്
15:00, 12 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mmmglps42227 (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട
വിലാസം
നെടുങ്ങണ്ട

നെടുങ്ങണ്ട പി.ഒ.
,
695307
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1956
വിവരങ്ങൾ
ഫോൺ0470 2606999
ഇമെയിൽmmmglpsnedunganda@gmail.com
കോഡുകൾ
സ്കൂൾ കോഡ്42227 (സമേതം)
യുഡൈസ് കോഡ്32141200711
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല വർക്കല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്അഞ്ചുതെങ്ങ്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ10
പെൺകുട്ടികൾ15
ആകെ വിദ്യാർത്ഥികൾ25
അദ്ധ്യാപകർ4
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഫസീല കെ എം
പി.ടി.എ. പ്രസിഡണ്ട്പ്രിയ
എം.പി.ടി.എ. പ്രസിഡണ്ട്സഹീറ
അവസാനം തിരുത്തിയത്
12-02-2022Mmmglps42227


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1947 ഇൽ ഇന്ത്യക്കു സ്വതന്ത്ര്യം ലഭിക്കുന്നതിനു മുൻപ് തന്നെ ചെമ്പക തറ എന്ന പേരിൽ ഈ വിദ്യാലയം സ്ഥാപിതമായിരുന്നു,എന്നാൽ ചില ജാതി വർഗ്ഗ കലഹങ്ങളുടെ പേരിൽ ബ്രിട്ടീഷ് ഭരണ കാലത്ത് തന്നെ സ്കൂൾ അടച്ചുപൂട്ടുകയുണ്ടായി പിന്നീട് മാങ്കുഴി മാധവൻ എന്ന പ്രശസ്തൻ അന്ന് സ്കൂൾ പണിയാൻ മുൻകൈ എടുത്തു,അഞ്ചുതെങ് പഞ്ചായത്തിൻ കീഴിൽ ഇന്ന് എം എം എം ജി എൽ പി എസ്സ് എന്ന പേരിൽ നെടുങ്ങണ്ട ഗ്രാമത്തിൽ സ്ഥിതി ചെയുന്ന ഈ പ്രൈമറി വിദ്യാലയം ഏറെ ചരിത്ര പ്രധാന്യമുള്ള സ്കൂളാണ് മലയാളത്തിന്റെ മഹാ കവി കുമാരനാശാന്റെ കാൽപാടുകൾ പതിഞ്ഞിട്ടുള്ള മണ്ണിലാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്,ആശാൻ കവിതകൾ രചികാനായി സ്കൂൾ അങ്കണത്തിലെ ചെമ്പക തറയിൽ വരുമായിരുന്നു.ഇന്നും ആ ചെമ്പക മരങ്ങൾ ആ മഹാ കവിയുടെ ഓർമ്മകൾ വരും തല മുറക്ക് പകർന്നു നൽകാനായി സദാ പൂവണിഞ്ഞു നില്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മികവുകൾ

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps: 8.696750136881308, 76.73910047577547| width=100% | zoom=18 }} , എം.എം.എം.ജി.എൽ.പി.എസ് നെടുങ്ങണ്ട