എൽ.എം.എസ്.എൽ.പി.എസ്. വർക്കല
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എൽ.എം.എസ്.എൽ.പി.എസ്. വർക്കല | |
---|---|
![]() | |
വിലാസം | |
പുത്തൻചന്ത വർക്കല പി.ഒ. , 695141 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഇമെയിൽ | varkalalmslps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42241 (സമേതം) |
യുഡൈസ് കോഡ് | 32141200511 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | വർക്കല |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | വെട്ടൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 109 |
പെൺകുട്ടികൾ | 80 |
ആകെ വിദ്യാർത്ഥികൾ | 189 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ഡാളി എൻ |
പി.ടി.എ. പ്രസിഡണ്ട് | ഷീജ എസ് |
എം.പി.ടി.എ. പ്രസിഡണ്ട് | റംസി ആർ |
അവസാനം തിരുത്തിയത് | |
10-02-2022 | Lmslps |
ചരിത്രം
1106 ൽ ആറ്റിങ്ങൽ മിഷണറിയായിരുന്ന ശ്രീ. ബുർക്കാവ് സായിപ്പാണ് വിദ്യാലയം സ്ഥാപിച്ചത്. സ്കൂളിലെ ആദ്യ വിദ്യാർത്ഥി പൂത്തൻചന്ത പ്ലാവിള വീട്ടിൽ ഗോവിന്ദന്റെ മകൻ ശ്രീ. സുരേന്ദ്ര നാഥാണ്. ആദ്യത്തെ പ്രഥമാധ്യാപകൻ വർക്കല പുത്തൻചന്ത ക്രൈസ്തവ വിലാസത്തിൽ കൊച്ചുപിളളയുടെ മകൻ ശ്രീ. ഐസക് ആയിരുന്നു. ഈ വിദ്യാലയത്തിൽ ആദ്യാക്ഷരം കുറിച്ചവരിൽ പലരും ഇന്ന് സമൂഹത്തിന്റെ ഉന്നത നിലയിൽ ഉണ്ട്. ഈ അധ്യാനവർഷം 189 കുുരുന്നുകൾ പഠിച്ചുകൊണ്ടിരിക്കുന്നു. പ്രഥമാധ്യാപകൻ ഉൾപ്പെടെ 8 അധ്യാപകർ ജോലി ചെയ്തു വരുന്നു. 1930 മുതൽ ദക്ഷിണ കേരള മഹായിടവകയുടെ കീഴിൽ എൽ. എം.എസ്. എൽ.പി.എസ് വർക്കല എന്ന പേരിൽ അറിയപ്പെട്ടു.
പാഠ്യേതര പ്രവർത്തനങ്ങൾ
![ഈശ്വര പ്രാർത്ഥന](/images/thumb/7/75/BS-21TVM-42241_3.resized.jpg/300px-BS-21TVM-42241_3.resized.jpg)
![കുരുന്നുകളുടെ അവതരണത്തിൽ നിന്നും](/images/thumb/c/cd/Tvm-42241.jpg/300px-Tvm-42241.jpg)
ദിനാചരണങ്ങൾ, ഹലോ ഇംഗ്ലീഷ്, പൂന്തോട്ട നിർമ്മാണം, ഉല്ലാസഗണിതം, മലയാളത്തിളക്കം
ഭൗതിക സാഹചര്യങ്ങൾ
ഡിജിറ്റൽ ക്ലാസ് മുറി
സ്കൂൾ ലൈബ്രറി
ക്ലാസ് ലൈബ്രറി
യൂറിനൽ ടോയ് ലറ്റ് സൗകര്യങ്ങൾ
![](/images/thumb/8/81/Tvm3-42241.jpg/300px-Tvm3-42241.jpg)
![](/images/thumb/7/78/Tvm4-42241_%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82.jpg/300px-Tvm4-42241_%E0%B4%B5%E0%B5%80%E0%B4%9F%E0%B5%8A%E0%B4%B0%E0%B5%81_%E0%B4%B5%E0%B4%BF%E0%B4%A6%E0%B5%8D%E0%B4%AF%E0%B4%BE%E0%B4%B2%E0%B4%AF%E0%B4%82.jpg)
![](/images/thumb/b/b1/Tvm5-42241.jpg/300px-Tvm5-42241.jpg)
മികവുകൾ
![](/images/thumb/a/ab/Tvm7-42241.jpg/300px-Tvm7-42241.jpg)
മുൻ സാരഥികൾ
സർവ്വ ശ്രീ. ഐ. കമലമ്മ, മാധുരി ദേവി. എൽ, എം. ഐ. സനൂജ, സജി. വൈ. എസ്, ഗേളി ഫീൽഡ്. സി.റ്റി, ഡാളി. എൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ഹരിലാൽ (കാർഡിയോളജിസ്റ്റ്
ജോഷ് വിക്ടർ(റിട്ടേ. എ.ഇ.ഒ)
ഡോ.ഗീത
വഴികാട്ടി
- ട്രെയിൻമാർഗം ൻതിരുവനന്തപുരം റെയിൽവെ സ്റ്റേഷൻ ........വർക്കല ശിവഗിരി റെയിൽവെ സ്റ്റേഷനിൽ നിന്നും കടയ്ക്കാവൂർ റോഡ് ...ബസ് മാർഗം 2.700 കി.മീ. പുത്തൻചന്ത.
2 .ട്രെയിൻമാർഗം കൊല്ലം റെയിൽവെ സ്റ്റേഷൻ ........വർക്കല ശിവഗിരി റെയിൽവെ സ്റ്റേഷനിൽ നിന്നും കടയ്ക്കാവൂർ റോഡ് ...ബസ് മാർഗം 2.700 കി.മീ. പുത്തൻചന്ത.
3. NH 47 ൽ ആറ്റിങ്ങൽ ടൗണിൽ നിന്നും 16 കി.മി. അകലത്തായി -കടയ്ക്കാവുർ-വർക്കല റോഡിൽ വർക്കല എസ്.എൻ കോളേജിനു സമീപത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps:8.744060213149709, 76.7447971960491|zoom=8}}
![](/images/thumb/4/4b/Tvm6-42241.jpg/300px-Tvm6-42241.jpg)
- ↑ കോവിഡ് കാലത്ത് പ്രകൃതിയോടിണങ്ങിയ കുഞ്ഞുങ്ങൾ നവംബർ ഇടവേളയിൽ സ്കൂളിലെത്തിയപ്പോൾ കുഞ്ഞുങ്ങൾ അണിയിച്ചൊരുക്കിയ സ്കൂൾ അങ്കണം.
വർഗ്ഗങ്ങൾ:
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 42241
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ