സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float
വീടൊരുവിദ്യാലയം
[1]
[2]
[3]
[4]
[5]
  1. ദിനാചരണങ്ങളോടനുബന്ധിച്ച് നടന്ന അധ്യാപക ദിനാഘോഷത്തിൽ ഓൺലൈൻ അധ്യാപനത്തിലും കുട്ടികളുടെ മിന്നുന്ന പ്രകടനം. അധ്യാപക ദിന ഗൂഗിൾ മീറ്റിൽ വിവിധ വിഷയങ്ങളിൽ അധ്യാപകരായി ഈ കുരുന്നുകൾ മാറി.
  2. കേരളീയരുടെ ഓണം കുട്ടികളിൽ ഉണ്ടാക്കുന്ന ആവേശം കോവിഡ്കാലത്തും
  3. ഓൺലൈൻ പഠനത്തിനൊപ്പം ഓൺലൈൻ ദിനാചരണങ്ങളും. ഏത് പ്രതിസന്ധി ഘട്ടത്തിലും തളരാതെ കോവിഡിനെ തോല്പ്പിച്ച പ്രതിഭകൾ....ഓൺലൈനിലൂടെ വിവിധ പരിപാടികൾ അധ്യാപകരുടെ നേതൃത്വത്തിൽ രക്ഷിതാക്കളുടെ സഹായത്തോടെ....
  4. പൂന്തോട്ട ദൃശ്യങ്ങൾ
  5. കോവിഡ് കാലത്ത് പ്രകൃതിയോടിണങ്ങിയ കുഞ്ഞുങ്ങൾ നവംബർ ഇടവേളയിൽ സ്കൂളിലെത്തിയപ്പോൾ കുഞ്ഞുങ്ങൾ അണിയിച്ചൊരുക്കിയ സ്കൂൾ അങ്കണം.