എസ്. എൽ. പി. എസ്. പൊട്ടൻകാട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
എസ്. എൽ. പി. എസ്. പൊട്ടൻകാട് | |
---|---|
വിലാസം | |
പൊട്ടെൻകാട് പൊട്ടൻകാട് പി.ഒ. , ഇടുക്കി ജില്ല 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1 - 6 - 1956 |
വിവരങ്ങൾ | |
ഫോൺ | 04865 266075 |
ഇമെയിൽ | sevindialpspottenkad@gmail.com |
വെബ്‍സൈറ്റ് | www.servindia.com |
കോഡുകൾ | |
സ്കൂൾ കോഡ് | 29421 (സമേതം) |
യുഡൈസ് കോഡ് | 32090100202 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ഉടുമ്പഞ്ചോല |
ബ്ലോക്ക് പഞ്ചായത്ത് | അടിമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | ബൈസൺ വാലി പഞ്ചായത്ത് |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 279 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സജിമോൾ കെ ആർ |
പി.ടി.എ. പ്രസിഡണ്ട് | എം ബി സുരേഷ് |
എം.പി.ടി.എ. പ്രസിഡണ്ട് | അഞ്ചു ജെൽറ്റി |
അവസാനം തിരുത്തിയത് | |
08-02-2022 | Slps29421 |
ചരിത്രം
ആറുപതിറ്റാണ്ടിലേറെയായി പ്രാഥമിക വിദ്യാഭ്യാസരംഗത്തു മികവ് പുലർത്തി പോരുന്ന സെർവിൻഡ്യ എൽപി സ്കൂൾ 1952 കുടിപ്പള്ളിക്കുടം കെട്ടി തുടക്കമിട്ടു.ആദിവാസികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് ശ്രീ റാവു ആണ് ഇതിനു തുടക്കം കുറിച്ചത് 1956ൽ അംഗീകാരംലഭിക്കുകയും1963 ൽ 4 ക്ലാസ് വരെയുള്ള പൂർണ എൽ പി സ്കൂളിയായി മാറുകയും ചെയ്തു പ്രീപ്രൈമറി മുതൽ4ക്ലാസ് വരൈ 2 ഡിവിഷനുകളിലായി 419 കുട്ടികൾ പഠിക്കുന്നു മാതൃഭൂമി ദിനപത്രത്തിൻെറ മാനേജിങ് ഡിറക്ടറായ ശ്രീ എം ജെ വിജയപദ്മനാണ് ഈ വിദ്ധ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.
ഭൗതികസൗകര്യങ്ങൾ
- ഡിജിറ്റൽ ക്ലാസ്സ് മുറികൾ
- കമ്പ്യൂട്ടർ ലാബ്
പാഠ്യേതര പ്രവർത്തനങ്ങൾ
- കരാട്ടെ
- നൃത്താഭ്യാസം
- സംഗീത പഠനം
- യോഗാഭ്യാസം
- നേർക്കാഴ്‍ച
മുൻ സാരഥികൾ
റ്റി കെ നമ്പീശൻ, റ്റി എസ് ചാക്കോ, പി തോമസ്, വി എസ് വിശ്വംഭരൻ, റ്റി.എസ് അന്നമ്മ, പി എം അന്നമ്മ, പി കെ ശാന്തകുമാരി,പി കെ ബീന
നിലവിലുള്ളവർ
സിസി ജേക്കബ്, കെ ഷൈനിമോൾ തോമസ്, കെ ആർ സജിമോൾ, ജിനേഷ് ജോർജ്, ശ്രീജയ ഡി നായർ,ബെന്നി ജോൺ, ജയശ്രീ എം ജി, ജോർജ്ജീന എം ജെ
എം ബി ബിജു
നേട്ടങ്ങൾ .അവാർഡുകൾ.
PTA AWARD-2013-14
വഴികാട്ടി
{{#multimaps: 10.017208, 77.072714| width=600px | zoom=13 }}
- ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ - ചിത്തിരപുരം റോഡിൽ നിന്ന് ബൈസൺവാലിയിലേയ്ക്കുള്ള റോഡിൽ ചിത്തിരപുരത്തു നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ എസ്. എൽ. പി. എസ്. പൊട്ടൻകാട് സ്‌കൂളിലെത്താം .
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29421
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ