എസ്. എൽ. പി. എസ്. പൊട്ടൻകാട്/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ആറുപതിറ്റാണ്ടിലേറെയായി പ്രാഥമിക വിദ്യാഭ്യാസരംഗത്തു മികവ് പുലർത്തി പോരുന്ന സെർവിൻഡ്യ എൽപി സ്കൂൾ 1952 കുടിപ്പള്ളിക്കുടം കെട്ടി തുടക്കമിട്ടു.ആദിവാസികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് ശ്രീ റാവു ആണ് ഇതിനു തുടക്കം കുറിച്ചത് 1956ൽ അംഗീകാരംലഭിക്കുകയും1963 ൽ 4 ക്ലാസ് വരെയുള്ള പൂർണ എൽ പി സ്കൂളിയായി മാറുകയും ചെയ്തു പ്രീപ്രൈമറി മുതൽ4ക്ലാസ് വരൈ 2 ഡിവിഷനുകളിലായി 419 കുട്ടികൾ പഠിക്കുന്നു മാതൃഭൂമി ദിനപത്രത്തിൻെറ മാനേജിങ് ഡിറക്ടറായ ശ്രീ എം ജെ വിജയപദ്മനാണ് ഈ വിദ്ധ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.