എസ്. എൽ. പി. എസ്. പൊട്ടൻകാട്

Schoolwiki സംരംഭത്തിൽ നിന്ന്
(29421 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ്. എൽ. പി. എസ്. പൊട്ടൻകാട്
വിലാസം
പൊട്ടെൻകാട്

പൊട്ടൻകാട് പി.ഒ.
,
ഇടുക്കി ജില്ല 685565
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1956
വിവരങ്ങൾ
ഫോൺ04865 266075
ഇമെയിൽslpspottenkad@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്29421 (സമേതം)
യുഡൈസ് കോഡ്32090100202
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല തൊടുപുഴ
ഉപജില്ല അടിമാലി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംദേവികുളം
താലൂക്ക്ഉടുമ്പഞ്ചോല
ബ്ലോക്ക് പഞ്ചായത്ത്അടിമാലി
തദ്ദേശസ്വയംഭരണസ്ഥാപനംബൈസൺ വാലി പഞ്ചായത്ത്
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ279
അദ്ധ്യാപകർ7
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസജിമോൾ കെ ആർ
പി.ടി.എ. പ്രസിഡണ്ട്എം ബി സുരേഷ്
എം.പി.ടി.എ. പ്രസിഡണ്ട്അഞ്ചു ജെൽറ്റി
അവസാനം തിരുത്തിയത്
27-07-2024Ranjithsiji


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ആറുപതിറ്റാണ്ടിലേറെയായി പ്രാഥമിക വിദ്യാഭ്യാസരംഗത്തു മികവ് പുലർത്തി പോരുന്ന സെർവിൻഡ്യ എൽപി സ്കൂൾ 1952 കുടിപ്പള്ളിക്കുടം കെട്ടി തുടക്കമിട്ടു.ആദിവാസികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമിട്ട് ശ്രീ റാവു ആണ് ഇതിനു തുടക്കം കുറിച്ചത് 1956ൽ അംഗീകാരംലഭിക്കുകയും1963 ൽ 4 ക്ലാസ് വരെയുള്ള പൂർണ എൽ പി സ്കൂളിയായി മാറുകയും ചെയ്തു പ്രീപ്രൈമറി മുതൽ4ക്ലാസ് വരൈ 2 ഡിവിഷനുകളിലായി 419 കുട്ടികൾ പഠിക്കുന്നു മാതൃഭൂമി ദിനപത്രത്തിൻെറ മാനേജിങ് ഡിറക്ടറായ ശ്രീ എം ജെ വിജയപദ്മനാണ് ഈ വിദ്ധ്യാലയത്തിന്റെ ഇപ്പോഴത്തെ മാനേജർ.

ഭൗതികസൗകര്യങ്ങൾ

  • ഡിജിറ്റൽ ക്ലാസ്സ് മുറികൾ
  • കമ്പ്യൂട്ടർ ലാബ്

പാഠ്യേതര പ്രവർത്തനങ്ങൾ

  • കരാട്ടെ
  • നൃത്താഭ്യാസം
  • സംഗീത പഠനം
  • യോഗാഭ്യാസം
  • നേർക്കാഴ്‍ച

മുൻ സാരഥികൾ

റ്റി കെ നമ്പീശൻ, റ്റി എസ് ചാക്കോ, പി തോമസ്, വി എസ് വിശ്വംഭരൻ, റ്റി.എസ് അന്നമ്മ,പി എം അന്നമ്മ, പി കെ ശാന്തകുമാരി,പി കെ ബീന

നിലവിലുള്ളവർ

സിസി ജേക്കബ്, കെ ഷൈനിമോൾ തോമസ്, കെ ആർ സജിമോൾ, ജിനേഷ് ജോർജ്, ശ്രീജയ ഡി നായർ,ജയശ്രീ എം ജി, ജോർജ്ജീന എം ജെ

പ്രശസ്തരായ പൂർവ്വ വിദ്യാ‍ർത്ഥികൾ

എം ബി ബിജു, എം ബി രാജൻ

നേട്ടങ്ങൾ .അവാർഡുകൾ.

ഗുരുശ്രേഷ്ഠ അവാർഡ് - 1998-99, പി.റ്റി.എ അവാർഡ്-2013-14,

വഴികാട്ടി

Map
  • ഇടുക്കി ജില്ലയിൽ ദേവികുളം താലൂക്കിലെ വെള്ളത്തൂവൽ - ചിത്തിരപുരം റോഡിൽ നിന്ന് ബൈസൺവാലിയിലേയ്ക്കുള്ള റോഡിൽ ചിത്തിരപുരത്തു നിന്നും 2 കിലോമീറ്റർ സഞ്ചരിച്ചാൽ എസ്. എൽ. പി. എസ്. പൊട്ടൻകാട് സ്‌കൂളിലെത്താം .


"https://schoolwiki.in/index.php?title=എസ്._എൽ._പി._എസ്._പൊട്ടൻകാട്&oldid=2530300" എന്ന താളിൽനിന്ന് ശേഖരിച്ചത്