കടമ്പൂർ നോർത്ത് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
12:02, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13215 (സംവാദം | സംഭാവനകൾ) (കടമ്പൂർ നോർത്ത് യു.പി.എസ്)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കടമ്പൂർ നോർത്ത് യു.പി.എസ്
വിലാസം
കടമ്പൂർ

എടക്കാട് പി.ഒ.
,
670663
,
കണ്ണൂർ ജില്ല
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ0497 2832113
ഇമെയിൽkadamburnorthups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13215 (സമേതം)
യുഡൈസ് കോഡ്32020200410
വിക്കിഡാറ്റQ64462830
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല കണ്ണൂർ
ഉപജില്ല കണ്ണൂർ സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകണ്ണൂർ
നിയമസഭാമണ്ഡലംധർമ്മടം
താലൂക്ക്കണ്ണൂർ
ബ്ലോക്ക് പഞ്ചായത്ത്എടക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംകടമ്പൂർ‍ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആകെ വിദ്യാർത്ഥികൾ86
അദ്ധ്യാപകർ9
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികചന്ദ്രമതി.എം
പി.ടി.എ. പ്രസിഡണ്ട്കെ.ഉണ്ണിക്കൃഷ്ണൻ
എം.പി.ടി.എ. പ്രസിഡണ്ട്രഹിന. കെ
അവസാനം തിരുത്തിയത്
07-02-202213215


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

1927ൽ ചെരുവന്തട്ട കൃഷ്ണൻ നമ്പ്യാർ എന്ന വ്യക്തി തുടങ്ങിയ ഒരു സ്വകാര്യ വിദ്യാലയമാണ് കടമ്പൂർ നോർത്ത് യു പി സ്കൂൾ.ആദ്യം ഈ വിദ്യാലയം ഗേൾസ് സ്കൂളും പിന്നീട് മിക്സഡ്‌ എൽ പി സ്കൂളും തുടർന്ന് യു പി സ്കൂളും ആയി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിൽ നിന്നും അറിവിൻറെ തിരിനാളമേന്തി ജീവിതത്തിൻറെ വിവധ മേഖലകളിൽ പ്രകാശം പരത്തിക്കൊണ്ട് ഇന്നും പ്രശോഭിക്കുന്നു. കൂടുതൽ വായിക്കുക

•ഭൗതികസൗകര്യങ്ങൾ

ലൈബ്രറി 
കളിസ്ഥലം 
കമ്പ്യൂട്ടർ ലാബ്‌ 
മൂത്രപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

 കമ്പ്യൂട്ടർ പഠനം 
 സ്പോക്കൺ ഇംഗ്ലീഷ് 
 കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം

മാനേജ്‌മെന്റ്

കെ സി ഭാരതി

മുൻസാരഥികൾ

ഗോവിന്ദൻ മാസ്റ്റർ 
നാരായണൻ മാസ്റ്റർ 
രാമചന്ദ്രൻ മാസ്റ്റർ 
തങ്കം ടീച്ചർ 
ലക്ഷ്മണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിദ്ധാർഥൻ (ട്രഷറി ഓഫീസർ)
വിജയരാഘവൻ മാസ്റ്റർ (മുൻ ഡി സി സി പ്രസിഡൻറ്)
കെ വി ജയരാജൻ (മുൻ പഞ്ചായത്ത്‌ പ്രസിഡൻറ്)
സാവിത്രി വി വി ( ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ)
ടി വി ജയകുമാർ (വാർഡ്‌ മെമ്പർ)

വഴികാട്ടി

{{#multimaps: 11.8154836,75.4453659 | width=800px | zoom=16 }}
"https://schoolwiki.in/index.php?title=കടമ്പൂർ_നോർത്ത്_യു.പി.എസ്&oldid=1610002" എന്ന താളിൽനിന്ന് ശേഖരിച്ചത്