സഹായം Reading Problems? Click here


കടമ്പൂർ നോർത്ത് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
(13215 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
കടമ്പൂർ നോർത്ത് യു.പി.എസ്
Knth.jpg
വിലാസം
എടക്കാട്

കടമ്പൂര് നോർത്ത് യു പി സ്കൂൾ
,
670663
സ്ഥാപിതം1927
വിവരങ്ങൾ
ഫോൺ04972832113
ഇമെയിൽkadamburnorthups@gmai.com
കോഡുകൾ
സ്കൂൾ കോഡ്13215 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ലകണ്ണൂർ
ഉപ ജില്ലകണ്ണൂർ സൗത്ത്
സ്ക്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി വിഭാഗം

യു.പി. വിഭാഗം
മാദ്ധ്യമംമലയാളം‌
സ്ഥിതിവിവരകണക്ക്
ആൺകുട്ടികളുടെ എണ്ണം44
പെൺകുട്ടികളുടെ എണ്ണം38
വിദ്യാർത്ഥികളുടെ എണ്ണം82
അദ്ധ്യാപകരുടെ എണ്ണം8
സ്ക്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവസുമതി പി
പി.ടി.ഏ. പ്രസിഡണ്ട്പ്രശാന്ത് പി കെ
അവസാനം തിരുത്തിയത്
25-09-202013215


പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ചരിത്രം

1927ൽ ചെരുവന്തട്ട കൃഷ്ണൻ നമ്പ്യാർ എന്ന വ്യക്തി തുടങ്ങിയ ഒരു സ്വകാര്യ വിദ്യാലയമാണ് കടമ്പൂർ നോർത്ത് യു പി സ്കൂൾ.ആദ്യം ഈ വിദ്യാലയം ഗേൾസ് സ്കൂളും പിന്നീട് മിക്സഡ്‌ എൽ പി സ്കൂളും തുടർന്ന് യു പി സ്കൂളും ആയി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിൽ നിന്നും അറിവിൻറെ തിരിനാളമേന്തി ജീവിതത്തിൻറെ വിവധ മേഖലകളിൽ പ്രകാശം പരത്തിക്കൊണ്ട് ഇന്നും പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി 
കളിസ്ഥലം 
കമ്പ്യൂട്ടർ ലാബ്‌ 
മൂത്രപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

 കമ്പ്യൂട്ടർ പഠനം 
 സ്പോക്കൺ ഇംഗ്ലീഷ് 
 കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം

മാനേജ്‌മെന്റ്

കെ സി ഭാരതി

മുൻസാരഥികൾ

ഗോവിന്ദൻ മാസ്റ്റർ 
നാരായണൻ മാസ്റ്റർ 
രാമചന്ദ്രൻ മാസ്റ്റർ 
തങ്കം ടീച്ചർ 
ലക്ഷ്മണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിദ്ധാർഥൻ (ട്രഷറി ഓഫീസർ)
വിജയരാഘവൻ മാസ്റ്റർ (മുൻ ഡി സി സി പ്രസിഡൻറ്)
കെ വി ജയരാജൻ (മുൻ പഞ്ചായത്ത്‌ പ്രസിഡൻറ്)
സാവിത്രി വി വി ( ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ)
ടി വി ജയകുമാർ (വാർഡ്‌ മെമ്പർ)

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=കടമ്പൂർ_നോർത്ത്_യു.പി.എസ്&oldid=1003476" എന്ന താളിൽനിന്ന് ശേഖരിച്ചത്