സഹായം Reading Problems? Click here


കടമ്പൂർ നോർത്ത് യു.പി.എസ്

Schoolwiki സംരംഭത്തിൽ നിന്ന്
കടമ്പൂർ നോർത്ത് യു.പി.എസ്
സ്കൂൾ ചിത്രം
സ്ഥാപിതം 1927
സ്കൂൾ കോഡ് 13215
സ്ഥലം കടമ്പൂര് നോർത്ത് യു പി സ്കൂൾ
സ്കൂൾ വിലാസം എടക്കാട്
പിൻ കോഡ് 670663
സ്കൂൾ ഫോൺ 04972832113
സ്കൂൾ ഇമെയിൽ kadamburnorthups@gmai.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല കണ്ണൂർ സൗത്ത്
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 44
പെൺ കുട്ടികളുടെ എണ്ണം 38
വിദ്യാർത്ഥികളുടെ എണ്ണം 82
അദ്ധ്യാപകരുടെ എണ്ണം 8
പ്രധാന അദ്ധ്യാപകൻ വസുമതി പി
പി.ടി.ഏ. പ്രസിഡണ്ട് പ്രശാന്ത് പി കെ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
25/ 09/ 2020 ന് 13215
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

1927ൽ ചെരുവന്തട്ട കൃഷ്ണൻ നമ്പ്യാർ എന്ന വ്യക്തി തുടങ്ങിയ ഒരു സ്വകാര്യ വിദ്യാലയമാണ് കടമ്പൂർ നോർത്ത് യു പി സ്കൂൾ.ആദ്യം ഈ വിദ്യാലയം ഗേൾസ് സ്കൂളും പിന്നീട് മിക്സഡ്‌ എൽ പി സ്കൂളും തുടർന്ന് യു പി സ്കൂളും ആയി ഉയർത്തപ്പെട്ടു.ഈ വിദ്യാലയത്തിൽ നിന്നും അറിവിൻറെ തിരിനാളമേന്തി ജീവിതത്തിൻറെ വിവധ മേഖലകളിൽ പ്രകാശം പരത്തിക്കൊണ്ട് ഇന്നും പ്രശോഭിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

ലൈബ്രറി 
കളിസ്ഥലം 
കമ്പ്യൂട്ടർ ലാബ്‌ 
മൂത്രപ്പുര

പാഠ്യേതര പ്രവർത്തനങ്ങൾ

 കമ്പ്യൂട്ടർ പഠനം 
 സ്പോക്കൺ ഇംഗ്ലീഷ് 
 കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം

മാനേജ്‌മെന്റ്

കെ സി ഭാരതി

മുൻസാരഥികൾ

ഗോവിന്ദൻ മാസ്റ്റർ 
നാരായണൻ മാസ്റ്റർ 
രാമചന്ദ്രൻ മാസ്റ്റർ 
തങ്കം ടീച്ചർ 
ലക്ഷ്മണൻ മാസ്റ്റർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സിദ്ധാർഥൻ (ട്രഷറി ഓഫീസർ)
വിജയരാഘവൻ മാസ്റ്റർ (മുൻ ഡി സി സി പ്രസിഡൻറ്)
കെ വി ജയരാജൻ (മുൻ പഞ്ചായത്ത്‌ പ്രസിഡൻറ്)
സാവിത്രി വി വി ( ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ)
ടി വി ജയകുമാർ (വാർഡ്‌ മെമ്പർ)

വഴികാട്ടി

Loading map...


"https://schoolwiki.in/index.php?title=കടമ്പൂർ_നോർത്ത്_യു.പി.എസ്&oldid=1003476" എന്ന താളിൽനിന്നു ശേഖരിച്ചത്