ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട്

20:53, 27 ജൂലൈ 2024-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ranjithsiji (സംവാദം | സംഭാവനകൾ) (Bot Update Map Code!)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ

ജില്ലയില് ഉള്ള ഏക ഫിഷേരീസ് വകുപ്പു സ്കൂള്.ചാവക്കാട് നിന്നും 4 കി മി അകലെ പുത്തങ്കടപ്പുറത്തു സ്ഥിതി ചെയ്യുന്നു.

ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട്
വിലാസം
ചാവക്കാട്

ജി ആർ എഫ് ടി എച്ച് എസ് ചാവക്കാട്
,
തിരുവത്ര പി.ഒ പി.ഒ.
,
680516
,
തൃശ്ശൂർ ജില്ല
സ്ഥാപിതം31 - 03 - 1981
വിവരങ്ങൾ
ഫോൺ0487 2501965
ഇമെയിൽgrfthsfish@yahoo.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്24067 (സമേതം)
യുഡൈസ് കോഡ്32070306201
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല ചാവക്കാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതൃശ്ശൂർ
നിയമസഭാമണ്ഡലംഗുരുവായൂർ
താലൂക്ക്തൃശ്ശൂർ
ബ്ലോക്ക് പഞ്ചായത്ത്ചാവക്കാട്
തദ്ദേശസ്വയംഭരണസ്ഥാപനംചാവക്കാട് മുനിസിപ്പാലിറ്റി
വാർഡ്28
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ13
ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ0
പെൺകുട്ടികൾ0
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽnil
വിഎച്ച്എസ്എസ് പ്രിൻസിപ്പൽnil
വൈസ് പ്രിൻസിപ്പൽnil
പ്രധാന അദ്ധ്യാപകൻമേഴ്സി പി കെ
പി.ടി.എ. പ്രസിഡണ്ട്സലാം കരിമ്പി
എം.പി.ടി.എ. പ്രസിഡണ്ട്നിഷിത
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

മത്സ്യതൊഴിലാളി മേഖലയിലെ കുടുംബത്തിലെ കുട്ടികള്ക്ക് സൗജന്യമായി താമസം ഭക്ഷണം എന്നിവ നല്കി സുഗമമായി ഹൈ സ്കൂള് വിദ്യാഭ്യാസം പൂര്ത്തിയാക്കാന് ഉദ്ദേശിച്ചുകൊണ്ട് തീരദേശ ജില്ലകളില് സ്ഥാപിതമയതാണ് ഗവ റീജിയണല് ഫിഷേരീസ് ടെക്നിക്കല് ഹൈ സ്കൂളുകള് .തൃശൂര് ജില്ലയിലെ ചാവക്കാട്1.7.1981 മുതല് പ്രവര്തനക്ഷമാമയതാണ് ഈ സ്കൂള്31.3.1989 മുതല് ഈ കെട്ടിടത്തില് ഈ സ്കൂളും ഹോസ്റെലും പ്രവര്ത്തിച്ചു വരുന്നു

ഭൗതികസൗകര്യങ്ങൾ

മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 3{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;" | style="background: #ccf; text-align: center; font-size:99%;" | |- |style="background-color:#A1C2CF; " |

ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുണ്ട്. 7കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

ഭരണസാരഥ്യം

ഭരണസാരഥ്യം ഉപ ഡയറക്ടര് { മല്സ്യവകുപ്പു }നിര്വഹിക്കുന്നു

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1984-89 വി എ ഗോപാലക്റ്ഷ്ണന്
1989- 92 രാജന് .കെ
1992-93 റ്റി.എ.ലീല
1993-94 റ്റി.സുകുമാരിയമ്മ
1994- 97 തുളസിഭായ്.വി.എസ്.
1997-2000 എസ പി മാലതി
2000-01 രേമാദേവി
2001- 06 നളിനി നേസ്യാര് . കെ .പി
2006- 08 മാലതി എ എ
2008- 09 ജോയ്സി പാച്ച്ന് എം കെ

2009-13 ക 2013-15 മുരലീധരൻ പി എസ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • 2015—വിനൊദൻ കെ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • ഗുരുവയൂരിൽ നിന്നും അഞ്ചു കി മീ പൊന്നാനിവഴിയിൽ കോട്ടപ്പുറം ബസ് സ്റ്റോപ്പിൽ നിന്നും ബീച് റോഡിലൂടെ ഒരു കി മി