ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ

11:04, 7 ഫെബ്രുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DEV (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ലിറ്റിൽ ഫ്ലവർ എച്ച്.എസ്. ഞാറക്കൽ
പ്രമാണം:Lfhsnjarakkal.jpg
വിലാസം
ഞാറക്കൽ

എറണാകുളം ജില്ല
കോഡുകൾ
സ്കൂൾ കോഡ്26053 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല വൈപ്പിൻ
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംവൈപ്പിൻ
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്വൈപ്പിൻ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ75
അവസാനം തിരുത്തിയത്
07-02-2022DEV
ക്ലബ്ബുകൾ
പ്രോജക്ടുകൾ





ആമുഖം

എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസ ജില്ലയിൽ വൈപ്പിൻ ഉപജില്ലയിലെ ഞാറക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ലിറ്റിൽ ഫ്ലവർ ഹൈ സ്കൂൾ 1945 ജൂൺ 4-ാം തീയതി ലിറ്റിൽ ഫ്‌ളവർ ഗേൾസ് ഹൈസ്‌ക്കൂൾ എന്ന പേരിൽ പെൺ കുട്ടികഴ്ക്കായി ആരംഭിച്ച സ്‌ക്കൂളിന് 1958-ൽ എയ്ഡഡ് സ്‌ക്കൂളായി അംഗീകാരം ലഭിച്ചു. 1976-ൽ ആൺകുട്ടികൾക്ക് പ്രവേശനം നൽകുകയും ലിറ്റിൽ ഫ്‌ളവർ ഹൈസ്‌ക്കൂൾ എന്ന് പേര് മാറ്റുകയും ചെയ്തു.

നേട്ടങ്ങൾ

മറ്റു പ്രവർത്തനങ്ങൾ

യാത്രാസൗകര്യം

മേൽവിലാസം


ലിറ്റൽ ഫ്ലവർ ഹൈസ്കൂൾ ,ഞാറക്കൽ ,എറണാകുളം .682505.

വഴികാട്ടി

  • 1എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിൽ നിന്നും പറവൂർ ,മുനമ്പം ബസിൽ കയറി ആശുപത്രിപ്പടി സ്റ്റോപ്പിൽ ഇറങ്ങുക .
  • 2
  • 3

{{#multimaps:10.043956,76.221059999999994|zoom=18}}