ന്യൂ യു പി എസ് ശാന്തിവിള

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ന്യൂ യു പി എസ് ശാന്തിവിള
വിലാസം
Santhivila

ന്യൂ യു.പി. എസ് ശാന്തിവിള , Santhivila
,
695020 പി.ഒ.
,
695020
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1954
വിവരങ്ങൾ
ഇമെയിൽupssanthivila@gmail.com
കോഡുകൾ
സ്കൂൾ കോഡ്43254 (സമേതം)
യുഡൈസ് കോഡ്32141100418
വിക്കിഡാറ്റQ64036178
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം സൗത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംകല്ലിയൂർ പഞ്ചായത്ത്
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ117
പെൺകുട്ടികൾ108
ആകെ വിദ്യാർത്ഥികൾ225
അദ്ധ്യാപകർ14
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീകല കെ. എസ്
പ്രധാന അദ്ധ്യാപികSREE KALA K S
പി.ടി.എ. പ്രസിഡണ്ട്SARITHA
എം.പി.ടി.എ. പ്രസിഡണ്ട്SAREENA
അവസാനം തിരുത്തിയത്
02-02-202243254


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

ഗോരസസഹകരണസംഘത്തിൻറെ കീഴിൽ 1954 ൽ ശാന്തിവിള സ്ക്കൂൾ എൽ പി എസ്സായി ആരംഭിക്കുകയും, 1961 ൽ യു പി സ്ക്കൂളായി ഉയർത്തുകയും ചെയ്തു. ശാന്തിവിളയിലെയും സമീപപ്രദേശങ്ങളുടെയും ജനങ്ങളുടെ സാന്പത്തിക പരാധീനതകളുടെ മെച്ചത്തോടൊപ്പം വിദ്യാഭ്യാസരംഗത്തുള്ള വളർച്ച നാട്ടിൽ പുത്തൻതലമുറയ്ക്ക് സർക്കാർ ഉദ്യോഗങ്ങളിൽ എത്തിപ്പെടാനും സാധിച്ചുവെന്നത് ചരിത്രത്തിൻറെ തങ്കലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. അധിക വായനയ്ക്ക്

  • ക്ലാസ് മാഗസിൻ.
  • 2009 ൽ സിൽവർ ജൂബിലി അഘോഷങ്ങളുടെ ഭാഗമായി സ്ക്കൂൾ മാഗസിൻ ഇദംപ്രഥമായി പുറത്തിറക്കി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

സ്വാതന്ത്ര സമരസേനാനി, ഗാന്ധിയൻ ചിന്തകൻ, പൊതുപ്രവർത്തകൻ,സഹകാരി എന്നീ നിലകളിൽ പരക്കെ അറിയപ്പെട്ടിരുന്ന ശ്രീ ശാന്തിവിള അപ്പുക്കുട്ടൻ നായരാണ് ശാന്തിവിള സ്കൂൾ സ്ഥാപിച്ചത് . ഗോരസസഹകരണസംഘത്തിൻറെ കീഴിലാണ് സ്ക്കൂൾ. ആയതിനാൽ സംഘത്തിൻറെ കമ്മറ്റി തീരുമാനിക്കുുന്ന വ്യകതിയാണ് സ്ക്കൂൾ മാനേജർ ആകുന്നത് .നിലവിൽ ശ്രീ മേലാംങ്കോട് ബാലകൃഷ്ണനാണ് സ്ക്കൂൾ മാനേജർ . സംഘത്തിൻറെ കീഴിൽ അധികവായനയ്ക്ക്

മുൻ സാരഥികൾ

ക്രമന്പർ പ്രഥമാദ്ധ്യാപകരു‍ടെ ലിസ്റ്റ് കാലഘട്ടം
1 എൻ. ഭാസ്ക്കരൻ നായർ 1954-58
2 എൻ കൃഷ്ണപിള്ള 1958-61
3 കെ കേശവപിള്ള 1961-74
4 ചെല്ലപ്പൻ പിള്ള 1974-82
5 എ കൃഷ്ണൻ നായർ 1982-88
6 എം വേലായുധൻ നായർ 1988-90
7 വി രാമചന്ദ്രൻ നായർ 1990-92
8 പി കെ കമലമ്മ 1992-94
9 എൻ ലളിതകുമാരി അമ്മ 1994-96
10 എസ് കൃഷ്ണൻ നായർ 1996-98
11 ബി ഓമനഅമ്മ 1998-1999
12 പി ശാന്തകുമാരി 1999-2008
13 ഒ സുപ്രഭ 2008-2020
14 കെ എസ് ശ്രീകല

പ്രശംസ

തിരുവനന്തപുരം സൗത്ത് സബ് ജീല്ലയിലെ മികച്ച നിലവാരം പുലർത്തുന്ന സ്ക്കൂൾ

വഴികാട്ടി

തിരുവനന്തപുരം കളിയിക്കാവിള ദേശീയ പാതയിൽ വെള്ളായണി ജംഗ്ഷനിൽ നിന്ന് വലത്തോട്ട് തിരിഞ്ഞ് 500 മീറ്റർ മുന്നോട്ട് പോയി , ശാന്തിവിള ആശുപുത്രിക്ക് സമീപമാണ് ശാന്തിവിള സ്ക്കൂൾ.

{{#multimaps: 8.4532653,76.9974983| zoom=12 }}

"https://schoolwiki.in/index.php?title=ന്യൂ_യു_പി_എസ്_ശാന്തിവിള&oldid=1561868" എന്ന താളിൽനിന്ന് ശേഖരിച്ചത്