ഗവ.എച്ച്.എസ്.എസ് തേക്കുതോട്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
പത്തനംതിട്ട ജില്ലയിലെ കിഴക്കു ഭാഗത്തുള്ള മലയോര പ്രദേശത്താണ് ഈ സ്കൂൾ നിൽക്കുന്നത്. ഇതു 1961 ൽ സ്ഥാപിതമായ ഒരു സർക്കാർ വിദ്യലയമാണ്. ഈ വിദ്യാലയത്തിൽ പ്രൈമറി ഹൈസ്കുൾ ഹയർസെക്കന്ററിഎന്നീ വിഭാഗങ്ങൾ ഉണ്ട്' .
ഗവ.എച്ച്.എസ്.എസ് തേക്കുതോട് | |
---|---|
വിലാസം | |
തേക്കുതോട് ഗവ എച്ച് എസ് എസ് തേക്കുതോട് , തേക്കുതോട് പി.ഒ. , 689699 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1961 |
വിവരങ്ങൾ | |
ഫോൺ | 0468 2380379 |
ഇമെയിൽ | ghsstkd@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38081 (സമേതം) |
എച്ച് എസ് എസ് കോഡ് | 3078 |
യുഡൈസ് കോഡ് | 32120300401 |
വിക്കിഡാറ്റ | Q87596054 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | കോന്നി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | കോന്നി |
താലൂക്ക് | കോന്നി |
ബ്ലോക്ക് പഞ്ചായത്ത് | കോന്നി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 1 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 111 |
പെൺകുട്ടികൾ | 121 |
ആകെ വിദ്യാർത്ഥികൾ | 232 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 91 |
ആകെ വിദ്യാർത്ഥികൾ | 185 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഗീതാകുമാരി പി വി |
പ്രധാന അദ്ധ്യാപിക | ബിന്ദു എസ് |
പി.ടി.എ. പ്രസിഡണ്ട് | സുഭാഷ് ടി പി |
എം.പി.ടി.എ. പ്രസിഡണ്ട് | ജൂലി |
അവസാനം തിരുത്തിയത് | |
02-02-2022 | 38081 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
മലയോര മേഘലയുയുടെ വിദ്യാഭ്യാസ പുരോഗതി മുന്നിൽ കണ്ടുകൊണ്ടാണ് തേക്കുതോട് ഗ്രാമത്തിൽ 1961 ലോവർ പ്രൈമറി വിഭാഗം ആയി ആരംഭിച്ചത് .ആദ്യകാലത്തു ക്ലാസ് മുറികൾ എല്ലാം കുറവ് ആയിരുന്നു.പിന്നീട പതിയെ പതിയെ അപ്പർ പ്രൈമറി വിഭാഗവും ,ഹൈ സ്കൂൾ വിഭാഗവും ആരംഭിച്ചു ,നിരവധി കുട്ടികൾ ഇവിടെ നിന്നും പഠനം പൂർത്തിയാക്കി.പിന്നീട് 2004 ഹയർ സെക്കന്ററി വിഭാഗവും ആരംഭിച്ചു .നിരവധി മികവാർന്ന പ്രവർത്തനങ്ങൾ സ്കൂളിൽ നടന്നു വരുന്നു .പുതിയ ഹയർ സെക്കന്ററി കെട്ടിടം പൂർത്തിയാക്കി .സംസ്ഥാന അധ്യാപക അവാർഡ് ജേതാവായിരുന്ന ശ്രീ ശ്രീകുമാർ സർ ഈ സ്കൂളിൽ പ്രഥമ അധ്യാപകൻ ആയിരുന്നു . 2012-13 മുതൽ 2018-19 വരെ തുടർച്ചയായി 7വര്ഷം BEST PTA (PATHANAMTHITTA) അവാർഡ് ഈ വിദ്യാലത്തിനു ലഭിച്ചു .RED CROSS,NSS ,LITTLE KITES തുടങ്ങിയ ഈ സ്കൂളിൽ പ്രവർത്തിച്ചു വരുന്നു .
ഭൗതികസൗകര്യങ്ങൾ
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 12ക്ലാസ് മുറികളും ലൈബ്രറി ,സയൻസ് ലാബ് ,കൗൺസിലിംഗ് റൂം ,ഗണിതലാബ് ,മൂന്ന് ഹൈ ടെക് ക്ലാസ് റൂമുകൾ എന്നിവയും ഉണ്ട് ഹയർ സെക്കണ്ടറിക്ക് പുതിയ രണ്ടു നില കെട്ടിടവും ഉണ്ട് 2കെട്ടിടത്തിലായി . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈ സ്കൂൾ കമ്പ്യൂട്ടർ ലാബിൽ 11 ലാപ്ടോപ്പുകളും ഒരു ഡെസ്ക്ടോപും ഉണ്ട് .അതോടൊപ്പം 10 ലാപ്ടോപ്പുകളും 2 പ്രോജെക്ടറുകളും സ്കൂളിനായി അനുവദിച്ചിട്ടുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- ഹെൽത് ക്ലബ്
- ഹരിത ക്ലബ്
- ക്ലബ്ബ് പ്രവർത്തനങ്ങൾ വിവിധ തരത്തിലുള്ള ക്ലബ് പ്രവർത്തനങ്ങൾ നടന്നു വരുന്നു .LITTLE KITES സ്കൂളിലെ ഭിന്ന ശേഷി കുട്ടികൾക്ക് കമ്പ്യൂട്ടർ പഠിപ്പിക്കുക ,അമ്മമാർക്കുള്ള കമ്പ്യൂട്ടർ ക്ലാസ് എന്നിവയും നടത്തിവരുന്നു .ഓരോ ക്ലബ്ബ്കളുടെയും നേത്രുത്തവത്തിൽ വിവിധ ദിനാചരങ്ങൾ സ്കൂളിൽ നടത്തിവരുന്നു
മാനേജ്മെന്റ്
സ്കൂളിന്റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ടുകൊണ്ട് സ്കൂളിനെ നയിക്കാൻ മികവാർന്ന ഒരു മാനേജ്മന്റ് സംവിധാനം പ്രവർത്തിക്കുന്നു .പ്രിൻസിപ്പൽ ശ്രീമതി ഗീതാകുമാരി , ഹെഡ്മിസ്ട്രസ് ശ്രീമതി ബിന്ദു S, PTA പ്രസിഡന്റ് ശ്രീ T P സുബാഷ് എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിന് സ്കൂളിലെ എല്ലാ അധ്യാപക അനധ്യാപക PTA എല്ലാവരും പൂർണ്ണ പിന്തുണ നൽകിവരുന്നു .PTA VICE PRESIDENT ശ്രീമതി ചിത്ര , MPTA പ്രസിഡന്റ് ശ്രീമതി ജൂലി ,SMC CHAIRMAN ശ്രീ സന്തോഷ് കുമാർ എന്നിവരും പൂർണ്ണ പിന്തുണ നൽകിവരുന്നു
മികവുകൾ സ്കൂളിൽ നിരവധി മികവാർന്ന പ്രവർത്തനങ്ങൾ നടത്തിവരുന്നു .ഇതിനുള്ള ഏറ്റവും വലിയ അംഗീകാരം ആണ് 2012-13 മുതൽ 2018-19 വരെ തുടർച്ചയായി 7 വര്ഷം പത്തനംതിട്ട ജില്ലയിലെ മികച്ച വിദ്യാലയത്തിനുള്ള അവാർഡ് BEST PTA AWARD ലഭിച്ചത് .2018-19വർഷത്തിൽ കുട്ടികൾക്ക് പുഴയെ അറിയാനും നമ്മുടെ ജലസ്രോതസ്സുകൾ മാലിന്യമാക്കാതിരിക്കാനും വേണ്ടി ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി പുഴ നടത്തം സംഘടിപ്പിച്ചു .രാജ്യാന്തര പരിശീലകൻ ആയിട്ടുള്ള ബിനു K സാമിന്റെ ക്ലാസുകൾ ഇവിടെ നടത്തി .വനവും വന്യജീവികളെയും കുറിച്ച് കൂടുതൽ അറിയാനായി സൊസിലെ ഫിർസ്റ്ററി വിഭാഗം ക്ലാസ് നടത്തി .ഇതെല്ലം സ്കൂളിന്റെ മികവാർന്ന പ്രവർത്തനങ്ങൾ ആണ്
മുൻ സാരഥികൾ
മുൻ പ്രധമാധ്യാപകർ | എന്നു മുതൽ | എന്നു വരെ | |
---|---|---|---|
K J അനിൽ കുമാർ | 01/06/2010 | 05/01/2011 | |
സൈനബ ബീവി(TEACHER IN CHARGE) | 05/01/2011 | 14/06/2011 | |
P R ശ്രീകുമാർ | 18/06/2011 | 02/06/2015 | |
ജിജി നിസ S T | 03/06/2015 | 02/08/2018 | |
ബിന്ദു (TEACHER IN CHARGE) | 2018 | 2019 | |
സിനി ഹല്ലാജ് | 2019 | 2019 | |
ക്രിസ്റ്റീന | 2019 | 2019 | |
മായാ | 2019 | 2020 | |
ഗീത | 2020 | 2020 | |
സുമതി | 2020 | 2021 | |
ഉഷ (TEACHER IN CHARGE) | 2021 | 2021 | |
ബിന്ദു S | 06/10/2021 |
അദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ജോയീ ചിറ്റരുവിക്കൽ, പഞ്ചായത്തു പ്രസിഡന്റ്
- പ്രഹ്ലാദൻ, വാർഡ് മെംബർ
ദിനാചരണങ്ങൾ
01. സ്വാതന്ത്ര്യ ദിനം 02. റിപ്പബ്ലിക് ദിനം 03. പരിസ്ഥിതി ദിനം 04. വായനാ ദിനം 05. ചാന്ദ്ര ദിനം 06. ഗാന്ധിജയന്തി 07. അധ്യാപകദിനം 08. ശിശുദിനം ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
ക്ലബുകൾ
* വിദ്യാരംഗം
* ഹെൽത്ത് ക്ലബ്
* ഗണിത ക്ലബ്
* ഇക്കോ ക്ലബ്
* സുരക്ഷാ ക്ലബ്
* സ്പോർട്സ് ക്ലബ്
* ഇംഗ്ലീഷ് ക്ലബ്
സ്കൂൾ ഫോട്ടോകൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- പത്തനംതിട്ടയിൽനഇന്നു 34 കി മി കിഴക്കു, കോന്നി 23 കി മി വഴി തണ്ണിത്തോട് വഴി 7 കി മി കിഴക്കു മലഞ്ചെരുവിൽ, വനത്തിനു സമീപം സ്തിതി ചെയ്യുന്നു.