വി.എസ്സ്.വി.എച്ച്.എസ്സ്.എസ്സ്. എഴുകോൺ
വി.എസ്സ്.വി.എച്ച്.എസ്സ്.എസ്സ്. എഴുകോൺ | |
---|---|
പ്രമാണം:39010 mainbuilding.jpg | |
വിലാസം | |
എഴുകോൺ എഴുകോൺ , എഴുകോൺ പി.ഒ. , 691505 , കൊല്ലം ജില്ല | |
സ്ഥാപിതം | 1930 |
വിവരങ്ങൾ | |
ഫോൺ | 0474 2484657 |
ഇമെയിൽ | vsvhssezhukone@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 39010 (സമേതം) |
വി എച്ച് എസ് എസ് കോഡ് | 902037 |
യുഡൈസ് കോഡ് | 32130700202 |
വിക്കിഡാറ്റ | Q105813139 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | കൊട്ടാരക്കര |
ഉപജില്ല | കൊട്ടാരക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കൊട്ടാരക്കര |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | കൊട്ടാരക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | എഴുകോൺ |
വാർഡ് | 14 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 68 |
പെൺകുട്ടികൾ | 34 |
ആകെ വിദ്യാർത്ഥികൾ | 102 |
അദ്ധ്യാപകർ | 11 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 145 |
പെൺകുട്ടികൾ | 68 |
അദ്ധ്യാപകർ | 17 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | സജിത ആർ വി |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | സജിത ആർ വി |
പ്രധാന അദ്ധ്യാപിക | ജീജ ജെ |
പി.ടി.എ. പ്രസിഡണ്ട് | സഞ്ജീവ്കുമാർ ജി |
എം.പി.ടി.എ. പ്രസിഡണ്ട് | ശോഭ വി |
അവസാനം തിരുത്തിയത് | |
04-07-2024 | 39010 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ എഴുകോൺ എന്ന സ്ഥലത്തുള്ള ഒരു സർക്കാർഅംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
4ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. Seperate Lab for MLT, ECG COMPUTER SCIENCE, Accountancy and Auditing Library Facility Reading Room Physics, Chemistry, Biology lab for U.P & H.S. Auditorium
പാഠ്യേതര പ്രവർത്തനങ്ങൾ
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- കായിക പരിശീലനം
മാനേജ്മെന്റ്
മുൻ സാരഥികൾ
'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
Sri. N. VIJAYAN MAHOPANDHYAYA
Sri. V. N.JITHENDRAN, IAS
Sri. T.N. SUSEELA, RTD. PROFESSOR OF SAT
Sri. T.N. YATHEENDRAN, AYURVEDA DY. DIRECTOR
Sri. T.N. SUSHAMA, NEWS READER OF ALL INDIA RADIO
Sri. CHANDRA SEKHARA SASHTHRI, EX. MLA
Sri. RETNAKARAN, RTD. AYURVEDA DIRECTOR
Sri. DR. SUJITH, SREE CHITHRA HOSPITAL
Sri. P.S. AJITH, 15 RANK HOLDER OF SSLC 2002
വഴികാട്ടി
{{#multimaps:8.98107,76.71847|zoom=18}}
- NH 208 EZHUKONE നഗരത്തിൽ നിന്നും 100 m. അകലത്തായി KOLLAM - CHENKOTTA റോഡിൽ സ്ഥിതിചെയ്യുന്നു.
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 39010
- 1930ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ