വി.എസ്സ്.വി.എച്ച്.എസ്സ്.എസ്സ്. എഴുകോൺ

Schoolwiki സംരംഭത്തിൽ നിന്ന്
39010 mainbuilding.jpeg
വി.എസ്സ്.വി.എച്ച്.എസ്സ്.എസ്സ്. എഴുകോൺ
പ്രമാണം:39010 mainbuilding.jpg
വിലാസം
എഴുകോൺ

എഴുകോൺ
,
എഴുകോൺ പി.ഒ.
,
691505
സ്ഥാപിതം1930
വിവരങ്ങൾ
ഫോൺ0474 2484657
ഇമെയിൽvsvhssezhukone@gmail.com
കോഡുകൾ
സ്കൂൾ കോഡ്39010 (സമേതം)
വി എച്ച് എസ് എസ് കോഡ്902037
യുഡൈസ് കോഡ്32030700202
വിക്കിഡാറ്റQ105813139
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊട്ടാരക്കര
ഉപജില്ല കൊട്ടാരക്കര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമാവേലിക്കര
നിയമസഭാമണ്ഡലംകൊട്ടാരക്കര
താലൂക്ക്കൊട്ടാരക്കര
ബ്ലോക്ക് പഞ്ചായത്ത്കൊട്ടാരക്കര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ43
പെൺകുട്ടികൾ35
ആകെ വിദ്യാർത്ഥികൾ288
അദ്ധ്യാപകർ29
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ145
പെൺകുട്ടികൾ65
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസജിത ആർ വി
പ്രധാന അദ്ധ്യാപികജീജ ജെ
പി.ടി.എ. പ്രസിഡണ്ട്അജിത്. ജെ റ്റി
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
29-01-202239010
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

കൊല്ലം ജില്ലയിലെ കൊട്ടാരക്കര വിദ്യാഭ്യാസ ജില്ലയിൽ കൊട്ടാരക്കര ഉപജില്ലയിലെ എഴുകോൺ എന്ന സ്ഥലത്തുള്ള ഒരു സർക്കാർഅംഗീകൃത എയ്ഡഡ് വിദ്യാലയമാണ്. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

4ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 50 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. Seperate Lab for MLT, ECG COMPUTER SCIENCE, Accountancy and Auditing Library Facility Reading Room Physics, Chemistry, Biology lab for U.P & H.S. Auditorium

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • കായിക പരിശീലനം

മാനേജ്മെന്റ്

വിശദാംശങ്ങൾ കാണുക

മുൻ സാരഥികൾ

'സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

Sri. N. VIJAYAN MAHOPANDHYAYA
Sri. V. N.JITHENDRAN, IAS
Sri. T.N. SUSEELA, RTD. PROFESSOR OF SAT
Sri. T.N. YATHEENDRAN, AYURVEDA DY. DIRECTOR
Sri. T.N. SUSHAMA, NEWS READER OF ALL INDIA RADIO
Sri. CHANDRA SEKHARA SASHTHRI, EX. MLA
Sri. RETNAKARAN, RTD. AYURVEDA DIRECTOR
Sri. DR. SUJITH, SREE CHITHRA HOSPITAL
Sri. P.S. AJITH, 15 RANK HOLDER OF SSLC 2002

വഴികാട്ടി

Loading map...

  • NH 208 EZHUKONE നഗരത്തിൽ നിന്നും 100 m. അകലത്തായി KOLLAM - CHENKOTTA റോഡിൽ സ്ഥിതിചെയ്യുന്നു.