ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ.എൽ.പി.എസ്.തുവയൂർ നോർത്ത് | |
---|---|
വിലാസം | |
തുവയൂർ നോർത്ത് ഗവ എൽ പി എസ് തുവയൂർ നോർത്ത് , മണക്കാല പി.ഒ. , 691551 , പത്തനംതിട്ട ജില്ല | |
സ്ഥാപിതം | 1 - 6 - 1937 |
വിവരങ്ങൾ | |
ഇമെയിൽ | govtlpsthuvayoornorth@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 38232 (സമേതം) |
യുഡൈസ് കോഡ് | 32120100706 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പത്തനംതിട്ട |
വിദ്യാഭ്യാസ ജില്ല | പത്തനംതിട്ട |
ഉപജില്ല | അടൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പത്തനംതിട്ട |
നിയമസഭാമണ്ഡലം | അടൂർ |
താലൂക്ക് | അടൂർ |
ബ്ലോക്ക് പഞ്ചായത്ത് | പറക്കോട് |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 28 |
പെൺകുട്ടികൾ | 34 |
അദ്ധ്യാപകർ | 4 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്യാമള വി ആർ |
പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ |
എം.പി.ടി.എ. പ്രസിഡണ്ട് | അനുശ്രീ എസ് |
അവസാനം തിരുത്തിയത് | |
27-01-2022 | 38232 |
പത്തനംതിട്ട ജില്ലയിലെ പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിൽ അടൂർ ഉപജില്ലയിലെ ഏറത്ത് വില്ലേജിലെ തുവയൂർ നോർത്ത് എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി. എൽ. പി. എസ്, തുവയൂർ നോർത്ത് (കോട്ടറ ) .
= ചരിത്രം
പത്തനംതിട്ട ജില്ലയിൽ അടൂർ താലൂക്കിൽ ഏറത്തു വില്ലേജിൽ( ഏറത്തു പഞ്ചായത്തിലെ പതിനാറാംവാർഡിൽ)തുവയൂർ വടക്ക് ഗവൺമെന്റ്. എൽ. പി. സ്കൂൾ എന്ന സ്ഥാപനം സ്ഥിതി ചെയ്യുന്നു. ഉദാരമതിയായ മൗട്ടത്ത് ഗോപാലൻ സംഭാവന ചെയ്ത 20 സെന്റ് സ്ഥലത്താണ് സ്കൂൾകെട്ടിടം നിൽക്കുന്നത്.കൂടുതൽ വായിക്കുക
ഭൗതിക സാഹചര്യങ്ങൾ
1937 ൽ സ്ഥാപിതമായ ഗവൺമെന്റ്. എൽ. പി. എസ്, തുവയൂർ നോർത്ത് കൂടുതൽ വായിക്കുക സ്കൂൾ 30 സെന്റ് സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. ചുറ്റുമതിൽ കെട്ടി സ്കൂളിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തി ഇരിക്കുന്നു. 6 ക്ലാസ് മുറികളും ലൈബ്രറിയും ഓഫീസും പാചക പുരയും ഡൈനിങ് ഹാളും അടങ്ങുന്നതാണ് സ്കൂൾ. ക്ലാസ് മുറികൾ ഹൈടെക് നിലവാരം ഉള്ളവയാണ്. നിലവിൽ നാല് ലാപ്ടോപ്പുകളും മൂന്ന് പ്രൊജക്ടറുകളും സ്കൂളിൽ ഉണ്ട്. 24 കുട്ടികൾക്ക് ഇരുന്ന് യാത്ര ചെയ്യാവുന്ന സ്കൂൾ ബസ് സ്കൂളിന് സ്വന്തമായുണ്ട്. ജൈവവൈവിധ്യ പാർക്കിന്റെ ഭാഗമായി പൂന്തോട്ടം, കുളം, പച്ചക്കറിതോട്ടം, ഫലവൃക്ഷങ്ങൾ എന്നിവയും സ്കൂളിൽ ഉണ്ട്. മതിയായ എണ്ണം ടോയ്‌ലറ്റുകൾ ഉണ്ട് ജലലഭ്യത എപ്പോഴും ഉറപ്പുവരുത്തുന്നുണ്ട്. സ്കൂളിന് പിറകിലായി കുട്ടികൾക്ക് കളിസ്ഥലവും ഉണ്ട്. കുട്ടികൾക്ക് നന്നായി പഠിക്കുവാൻ അനുയോജ്യമായ അന്തരീക്ഷം ഈ സ്കൂളിന് ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
മികവുകൾ
ദിനാചരണം
ക്ലബുകൾ
സ്കൂൾ ഫോട്ടോകൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- അടൂരിൽ നിന്ന് മണക്കാല(4km).മണക്കാലയിൽ നിന്ന് അടൂർ ഗോപാല കൃഷ്ണൻ റോഡിൽ ഒന്നര കിലോമീറ്റർ സഞ്ചരിച്ചാൽ ജി. എൽ. പി. എസ്, തുവയൂർ നോർത്ത് (കോട്ടറ ) സ്കൂളിൽ എത്താം.ശാസ്താംകോട്ട.. കടമ്പനാട്... തൂവര്മുക്ക്.. മാഞ്ഞാലി.. അന്തിച്ചിറ.. ചിറ്റാണിമുക്ക് വഴിയും സ്കൂളിൽ എത്താം.
{{#multimaps:9.1219555,76.7169124|zoom17}}
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 38232
- 1937ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പത്തനംതിട്ട റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ