എം.ആർ.എസ്സ്. ആലപ്പുഴ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| എം.ആർ.എസ്സ്. ആലപ്പുഴ | |
|---|---|
GMRS PUNNAPRA | |
| വിലാസം | |
പുന്നപ്ര വാടക്കൽ പി.ഒ. , 688003 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 2000 |
| വിവരങ്ങൾ | |
| ഇമെയിൽ | 35062punnapra@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 35062 (സമേതം) |
| യുഡൈസ് കോഡ് | 32110100698 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| ഉപജില്ല | ആലപ്പുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആലപ്പുഴ |
| നിയമസഭാമണ്ഡലം | അമ്പലപ്പുഴ |
| താലൂക്ക് | അമ്പലപ്പുഴ |
| ബ്ലോക്ക് പഞ്ചായത്ത് | അമ്പലപ്പുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | Punnapra north |
| വാർഡ് | 17 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 5 മുതൽ 10 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| പെൺകുട്ടികൾ | 190 |
| ആകെ വിദ്യാർത്ഥികൾ | 190 |
| അദ്ധ്യാപകർ | 12 |
| ഹയർസെക്കന്ററി | |
| പെൺകുട്ടികൾ | 78 |
| ആകെ വിദ്യാർത്ഥികൾ | 78 |
| അദ്ധ്യാപകർ | 9 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| അദ്ധ്യാപകർ | 0 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | BINDHU NADESHAN |
| പ്രധാന അദ്ധ്യാപിക | ജോയ എം ജോർജ് |
| പി.ടി.എ. പ്രസിഡണ്ട് | MADHUKUMAR |
| എം.പി.ടി.എ. പ്രസിഡണ്ട് | സുജ സുരേഷ് |
| അവസാനം തിരുത്തിയത് | |
| 25-01-2022 | Georgekuttypb |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1 2000 ഒക്ടോബറ് 13ന് ഹരിപ്പാട്ടുള്ള ഒരു വാടകക്കെട്ടിടത്തിലാണ് ഈ സ്കൂള്സ്ഥാപിതമായത്.പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.കെ.രാധാക്ൃഷ്ണനാണ് ഇതിന്ടെ ഉത്ഘാടനകറ്മം നിറവേറ്റിയത്. 2004 ജൂലൈ 18-)0തീയതി പട്ടിക ജാതിവികസന വകുപ്പുു മന്ത്റി ശ്രീ.എം.എ.കുട്ടപ്പന് സ്വന്തം കെട്ടിടത്തിലെസ്കൂളിന്ടെ പ്റവറ്ത്തനം ഉത്ഘാടനം ചെയ്തു. ഭൗതികസൗകര്യങ്ങൾ
10 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂൾ കെട്ടിടത്തിന് 6 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 2ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിനും ഹയർ സെക്കണ്ടറിക്കും പ്രത്യേകം കെട്ടിടങ്ങളും അതിവിശാലമായ ഹോസ്ററലും കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.ഏകദേശം 25 കമ്പ്യൂട്ടറുകളുംബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ,എജ്യൂസാററ് സൗകര്യങ്ങൾ എന്നിവ സ്കൂളിൽ ലഭ്യമാണ്. കേരളത്തിന്ടെ വിവിധ ജില്ലകളിൽ നിന്നുള്ള നിർധനരായ പെൺകുട്ടികൾക്ക് സംസ്ഥാനതലത്തിൽ നടത്തുന്ന ഒരു പൊതു പരീക്ഷയിലൂടെ5-)0ക്ളാസ്സിലേക്കാണ് ഇവിടെ പ്രവേശനം നല്‍കുന്നത്.90% സീറ്റുകള്പട്ടികജാതി-പട്ടികവറ്ഗത്തില് പെട്ടകുട്ടികള്ക്കായും 10% സീറ്റുകള്‍ ജനറല്‍
വിഭാഗത്തിനായും സംവരണം ചെയ്തിരിക്കുന്നു.കുട്ടികള്‍ സ്കൂള്‍ ഹോസ്റ്റലില്‍ തന്നെ താമസിച്ചു
പഠിക്കുന്നു.ആഹാരം,വസ്ത്റം എന്നിവയുള്‍പ്പെടെ കുട്ടികളുടെ എല്ലാ ചെലവുകളും സറ്കാരാണ് വഹിക്കുന്നത്.
ഒരു ക്ലാസ്സിലേക്ക് 35 കുട്ടികള്‍ക്കാണ് പ്റവേശനം നല്‍കുന്നത്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ. എസ് പി സി ഒ ആർ സി
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ഈ വിദ്യാലയത്തിലെ പൂർവവിദ്യാർത്ഥികളിൽ ചിലർ മെഡിക്കൽ, എഞ്ചിനീയറിംഗ്, ഗവേഷണം എന്നീ നിലകളിൽ മികവ് പുലർത്തുന്നു
വഴികാട്ടി
ആലപ്പുഴ റെയിൽവെ സ്റ്റേഷനിൽ നിന്നും കളക്ട്രേറ്റ് ജംഗ്ഷനിൽ ഇറങ്ങുക, മുന്നോട്ട് നടന്ന് ഇടത് ഭാഗത്ത് മുഹമ്മദൻസ് റോഡ് കാണാം,50 മീറ്റർ നടന്നാൽ വലതു ഭാഗത്ത് ഗേറ്റ് കാണാം.
തീരദേശപാതയിലെ ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
നാഷണൽ ഹൈവെയിൽ പവർ ഹൗസ് പാലം ബസ്റ്റാന്റിൽ നിന്നും രണ്ട് കിലോമീറ്റർ
{{#multimaps:9°.45932,76.33324|zoom=18}}