സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| സെന്റ് ആന്റണീസ് എൽ പി എസ് പൂഴിക്കുന്നു് | |
|---|---|
| വിലാസം | |
പൂഴിക്കുന്നു Estate Po പി.ഒ. , 695019 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1905 |
| വിവരങ്ങൾ | |
| ഇമെയിൽ | stantony9@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43219 (സമേതം) |
| യുഡൈസ് കോഡ് | 32141102705 |
| വിക്കിഡാറ്റ | Q64035670 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നേമം |
| താലൂക്ക് | തിരുവനന്തപുരം |
| ബ്ലോക്ക് പഞ്ചായത്ത് | നേമം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 53 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 42 |
| ആകെ വിദ്യാർത്ഥികൾ | 72 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഈസ്റ്റർബായ്. പി |
| പി.ടി.എ. പ്രസിഡണ്ട് | അരുൺ ജോയ് |
| എം.പി.ടി.എ. പ്രസിഡണ്ട് | സിന്ധു |
| അവസാനം തിരുത്തിയത് | |
| 22-01-2022 | 43219 2 |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?) | |||||||||
| (സഹായം ?)
| |||||||||
|
ചരിത്രം
തിരുവനന്തപുരം നഗരത്തിൽ നിന്ന്..... കി മീ അകലെ പൂഴിക്കുന്നു ഗ്രാമത്തിൽ പ്രൗഢിയോടെ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എൽ പി സ്കൂൾ . ......ൽ സ്ഥാപിതമായ ഈ വിദ്യാലയം തിരുവനന്തപുരം ജില്ലയിലെ വളരെ പഴക്കമേറിയ വിദ്യാലയങ്ങളിൽ ഒന്നാണ് . അനേകായിരങ്ങലെ അറിവിന്റെ ലോകത്തിലേക്ക് കൈപിടിച്ചുയർത്തിയ ഈ വിദ്യാലയത്തിന് 1....വർഷത്തെ പാരമ്പര്യമാണുള്ളത് .അക്ഷരജ്ഞാനം തീരെ ഇല്ലാതിരുന്ന സമൂഹത്തിന്റെ ഉന്നമനത്തിനായി ഒരു വിദ്യാലയം കൂടിയേ തീരൂ എന്ന അവസ്ഥയിൽ ശ്രീ .കെ മാനുവൽ ചെരുവിളാകം ആരംഭിച്ച സ്കൂളാണ് പൂഴിക്കുന്നു സെന്റ് ആന്റണീസ് എൽ പി സ്കൂൾ .യശ്ശശരീരനായ സിനിമാനടൻ സത്യന്റെ പിതാവാണ് ശ്രീ മാനുവൽ ചെരുവിളാകം .പൂഴിക്കുന്നിനടുത്തു ഒരു കുടിപ്പള്ളിക്കൂടമായാണ് സ്കൂൾ ആരംഭിച്ചത് .പിന്നീട് ഈ സ്കൂൾ വെട്ടിക്കുഴിയിലേക്കു (സത്യൻ നഗർ )മാറ്റി .സ്കൂൾ തുടർന്ന് നടത്തിക്കൊണ്ടു പോകുന്നതിൽ മാനുവൽ സാറിന് ബുദ്ധിമുട്ടു അനുഭവപ്പെട്ട സാഹചര്യത്തിൽ ..ൽ R.C.സ്കൂൾസ് കോർപറേറ്റ് മാനേജ്‌മന്റ് ഈ സ്കൂളിന്റെ ഭരണം ഏറ്റെടുത്തു .അധിക വായനക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ്
മുൻ സാരഥികൾ
| 1906-1918 | |
|---|---|
| 1918-1958 | |
| 1958-1959 | |
| 1959-1962 | |
| 1962-1974 | |
| 1974-1975 | |
| 1975-1978 | |
| 1978-1985 | |
| 1985-1986 | |
| 1986-1989 | |
| 1989-1993 | |
| 1993-1998 | |
| 1998-2004 | |
| 2004-2010 | |
| 2010-2011 | |
| 2011-2018 | |
| 2018- |
പ്രശംസ
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:8.47471,76.98998| zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 43219
- 1905ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- തിരുവനന്തപുരം സൗത്ത് ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ