ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട | |
---|---|
വിലാസം | |
ഗവ. എച്ച് എസ് എൽ പി എസ് പേരൂർക്കട , പേരൂർക്കട പി.ഒ. , 695005 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1955 |
വിവരങ്ങൾ | |
ഫോൺ | 0471 2430999 |
ഇമെയിൽ | ghslpsperoorkada@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43304 (സമേതം) |
യുഡൈസ് കോഡ് | 32141000607 |
വിക്കിഡാറ്റ | Q64037734 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം നോർത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | വട്ടിയൂർക്കാവ് |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ,,,തിരുവനന്തപുരം |
വാർഡ് | 31 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 45 |
പെൺകുട്ടികൾ | 120 |
ആകെ വിദ്യാർത്ഥികൾ | 165 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ടി. എ. ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | മനു മോഹൻ |
എം.പി.ടി.എ. പ്രസിഡണ്ട് | ഷംന. എസ് |
അവസാനം തിരുത്തിയത് | |
19-01-2022 | 43304 1 |
തിരുവനന്തപുരം -നെടുമങ്ങാട് ഹൈവേയിൽ അമ്പലംമുക്ക് ജംക്ഷൻ കഴിഞ്ഞു റോഡിനു ഇടത്തുവശത്തു സ്ഥിതി ചെയ്യുന്ന പേരൂർക്കട ഗവൺമെന്റ് ഗേൾസ് ഹയർസെക്കൻഡറി സ്കൂളിന് സമീപതാണു ഗവ.എച്ച്.എസ്.എൽ.പി.എസ്.പേരൂർക്കട എന്ന പൊതുവിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1955 ,സ്ഥലത്തെ വില്ലേജ് ഓഫീസ് മന്ദിരത്തിലാണു വിദ്യാലയം ആദ്യമായി പ്രവർത്തിച്ചു തുടങ്ങിയത്.പുതിയ സ്കൂൾ കെട്ടിടം പണിയുന്നത് കൊണ്ട് അടുത്ത് തന്നെയുള്ള തങ്കമ്മ സ്റ്റേഡിയത്തിൽ സ്കൂൾ താൽക്കാലികമായി പ്രവർത്തിക്കുന്നു.രേഖകളിൽ ഉള്ള ആദ്യത്തേ വിദ്യാർത്ഥികൾ ശ്രീ കൃഷ്ണൻകുട്ടി,ശ്രീമതി സി സരസ്വതി,ശ്രീമതി കെ ലളിത ,ശ്രീ ശശികുമാരൻ നായർ,എന്നിവരാണു.ആദ്യകാല പ്രഥമ അദ്ധ്യാപകരിൽ ചിലർ ശ്രീ പൗലോ,ശ്രീ എസ് വാമദേവൻ ,ശ്രീ മത്തൻ പണിക്കർ ശ്രീമതി ഭവാനിയമ്മ എന്നിവർ ആണ്.ഇപ്പോലെ ടി എ ജേക്കബ് ആണ് പ്രഥമാധ്യാപകൻ.കൂടാതെ 6 അദ്ധ്യാപകരും ഉണ്ട്.
ഭൗതികസൗകര്യങ്ങൾ;വിദ്യാലയം പ്രവർത്തിച്ചു വന്നിരുന്ന സ്ഥലത്തു പുതിയ ബഹുനില മന്ദിരം പണിയുന്നതിനാൽ തങ്കമ്മ സ്റ്റെഡിയത്തിൽ നിർമ്മിച്ചിട്ടുളള താൽക്കാലിക കെട്ടിടങ്ങളിൽ ആണ് സ്കൂൾ ഇപ്പോൽ പ്രവർത്തിക്കുന്നത്.ഓഫീസും ഒരു സ്റ്റോർ മുറിയും പാച്ചക പുരയും കമ്പ്യൂട്ടർ ലാബും 5 ക്ലാസ് മുറികളും ആണ് ഇവിടെ ഉള്ളത്.കുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം ശുചി മുറികളും പൈപ്പ് സംവിധാനവും ഇവിടെയുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ;കോവിഡ് കാലത്തേ അതിജീവന പ്രക്രിയയുടെ ഭാഗമായി 2021 നവംബർ 1 വരെ ഓൺലൈൻ സംവിധാനത്തിലേക്ക് വിദ്യഭ്യാസ രംഗവും ചുവടു മാറിയതോട് ഈ വിദ്യാലയവും പരിമിത സൗകാര്യങ്ങൾ മറികടന്നു കൊണ്ട് ഓൺലൈൻ സംവിധാനം പ്രയോചനപ്പെടുതതി പഠനപ്രക്രിയ മുന്നോട്ട് കൊണ്ടുപോയി.എല്ലാ ദിവസവും ഗൂഗിൾ മീറ്റ് വഴി അദ്ധ്യാപനം, ഓൺലൈൻ ക്ലാസ് പി.ടി.എ,ഓണത്തിന് ഒരുമുറം പച്ചക്കറി എന്ന പദ്ധതിയുടെ ഭാഗമായി ഓരോ വീട്ടിലും അടുക്കല തോട്ട നിർമ്മാണം, ഭൂമിക്കൊരു കുട എന്ന തനതു പ്രവർത്തനത്തിന്റെ ഭാഗമായി വൃക്ഷത്തൈ നടലും സംരക്ഷണവും വീടൊരു വിദ്യാലയം പരിശീലനത്തിന്റെ ഭാഗമായി ഓരോ കുട്ടിയുടെ വീട്ടിലും ശാസ്ത്ര ഗണിത ശാസ്ത്ര ഭാഷാ ലാബുകളുടെ സജ്ജീ കാരണം, ഓൺലൈൻ കലോൽസവം
- സ്കൗട്ട് & ഗൈഡ്സ്.പ്രയോചന പ്പെടുതി തി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
മാനേജ്മെന്റ് ;സ്കൂൾ മാനേജ്മെന്റിന് ഏകീകൃത സംവിധാനത്തിൻ കീഴിൽ ഉള്ള എല്ലാ സ്രോതസ്സുകളിൽ നിന്നും സഹായ സഹകരണങ്ങൾ ലഭ്യമാവുന്നു.കോർപ്പറേഷൻ, വാർഡ് കൗൺസിൽ, യു.ആർ.സി, എസ്. എം സി ,പി. ടി. എ ,എം.പി. ടി.എ, സ്കൂൾ കൗൺസിൽ,എണ്ണീവയിൽ നിന്ന്,സ്വംശീകരിക്കുന്ന നിർദശങ്ങളും സഹായങ്ങളും ഉപയോഗപ്പെടുത്തി പഠന പഠനേതര വിദ്യാലയ പ്രവർത്തനങ്ങൾ വികസനത്തിന്റെ പാതയിലാണു.
മുൻ സാരഥികൾ
1 | എ സുകുമാര വാരിയർ | 1997-2000 |
---|---|---|
2 | ഒ.വി.സരസമ്മ | 2000-2003 |
3. | കെ.മഹേശ്വരി | 2003-2004 |
4 | പി.എൻ.രാധാമണി | 2004-2006 |
5 | എസ്. രമാദേവി | 2006-2010 |
6 | കെ.പുഷ്പവല്ലി | 2010-2015 |
7. | പി.കെ.പ്രേമലത | 2015-2017 |
8. | പി ഗിരിജ | 2017-2018 |
9 | ജാനറ്റ് റെയ്നോൾഡ് | 2018-19 |
10 | ടി.എ.ജേക്കബ് | 2021- |
സ്പ്രശംസ
വഴികാട്ടി; തിരുവനന്തപുരം-നെടുമങ്ങാട് ദേശീയപാതയിൽ തിരുവനന്തപുരം സെൻട്രൽ നിന്ന് 6 കി.മി അകലെയായി സ്ഥിതി ചെയ്യുന്ന അമ്പലംമുക്ക് എന്ന സ്ഥലത്ത് നിന്ന് ഏകദേശം 500 മീറ്റർ ദൂരം നെടുമങ്ങാട്ടെക്കുള്ള റോഡിലുടെ വന്നാൽ ഇടത്തു ഭാഗത യി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. വിദ്യാലയത്തിനായി ബഹുനിലമന്ദിരം പണിയുന്നതിനാൾ തങ്കമ്മ സ്റ്റേഡിയംത്തിൽ ഉള്ള താൽക്കാലിക കെട്ടിടത്തിലാണു സ്കൂൾ പ്രവർത്തിക്കുന്നത്.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.533878,76.9615932 | zoom=18 }}