ജി.എഫ്.യു.പി.എസ് കടപ്പുറം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ ചാവക്കാട് ഉപജില്ലയിലെ കടപ്പുറം പഞ്ചായത്തിലെ ഒരു സർക്കാർ പ്രൈമറി വിദ്യാലയമാണ് ഗവൺമെൻറ് ഫിഷറീസ് അപ്പർ പ്രൈമറി സ്ക്കൂൾ (ജി എഫ് യു പി എസ് )കടപ്പുറം. പുതിയങ്ങാടി സ്ക്കൂൾ എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.
ജി.എഫ്.യു.പി.എസ് കടപ്പുറം | |
---|---|
വിലാസം | |
പുതിയങ്ങാടി ജി എഫ് യു പി എസ് കടപ്പുറം , കടപ്പുറം പി.ഒ. , 680514 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 0487 2531610 |
ഇമെയിൽ | gfupskadappuram@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 24255 (സമേതം) |
യുഡൈസ് കോഡ് | 32070302001 |
വിക്കിഡാറ്റ | Q64088834 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | ചാവക്കാട് |
ഉപജില്ല | ചാവക്കാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഗുരുവായൂർ |
താലൂക്ക് | ചാവക്കാട് |
ബ്ലോക്ക് പഞ്ചായത്ത് | ചാവക്കാട് |
തദ്ദേശസ്വയംഭരണസ്ഥാപനം | കടപ്പുറം |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | ഫിഷറീസ് |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 168 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബൈജു യു |
പി.ടി.എ. പ്രസിഡണ്ട് | ഷെബീർ |
എം.പി.ടി.എ. പ്രസിഡണ്ട് | മിസ്രിയ |
അവസാനം തിരുത്തിയത് | |
18-01-2022 | 24255 |
ചരിത്രം
കടപ്പുറം പഞ്ചായത്തിലെ ഒരു കൊച്ചു പ്രദേശമാണ് പുതിയങ്ങാടി. പുതിയതായി ഉണ്ടായ അങ്ങാടി എന്നാണർത്ഥം. വളരെ മുൻപ് ഇവിടെ വ്യാപാരസ്ഥാപനങ്ങളോ സ്കൂളോ ഒന്നും ഉണ്ടായിരുന്നില്ല.1952 ൽ ആണ് ഫിഷറീസ് ഡിപ്പാർട്ടുമെന്റിന്റെ കീഴിലുള്ള ഈ വിദ്യാലയം അതായത് ഗവ.ഫിഷറീസ് ലോവർ പ്രൈമറി സ്ക്കൂൾ സ്ഥാപിക്കപ്പെട്ടത്.
ഭൗതികസൗകര്യങ്ങൾ
1.19 ഏക്കർ ഭൂമിയില് വിദ്യാലയം സ്ഥിതി ചെയ്യുന്നു. 5 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളും ഒരു ഹാളും ഒരു കമ്പ്യൂട്ടർ ലാബും 10 കമ്പ്യൂട്ടറുകളുമുണ്ട്.കമ്പ്യൂട്ടർ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് വൈ ഫൈ സൗകര്യം ഉണ്ട് .വിശാലമായ ഒരു കളിസ്ഥലവും ജൈവവൈവിധ്യ പൂന്തോട്ടവും ഈ സ്കൂളിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
ക്ലാസ് മാഗസിൻ. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ, കൃഷി
മുൻ സാരഥികൾ
ക്രമ
നമ്പർ |
പേര് | കാലഘട്ടം |
---|---|---|
1 | ശാന്തകുമാരി ടീച്ചർ | 192-1995 |
2 | ആലീസ് ടീച്ചർ | 1995-1996 |
3 | കമലാക്ഷി ടീച്ചർ | 1996-1997 |
അബ്ദുൾ ഖാദർ | 1997-2000 | |
സതീദേവി | 2000-2001 | |
അബ്ദുൾ ബഷീർ | 2001-2002 | |
യൂസഫ് ഖാൻ | 2002-2003 | |
വിശ്വനാഥൻ | 2003 | |
ഗിരിജ | 2005-2007 | |
ശാരദ | 2007-2008 | |
സുമ | 2008-2010 | |
സീന | 2010-2011 | |
മീര കെ കെ | 2012-2014 | |
ജോസഫ് പി എ | 2014-2017 | |
ഉഷകുമാരി വി | 2017 | |
ശാലിനി | 2017-2019 | |
ഡെയ്സി | 2019-2020 | |
സാജിത | 2021 | |
ബൈജു യു | 2022 |
പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ
- ടി ശറഫുദ്ധീൻ തങ്ങൾ
- പി വി ഹമീദ് മോൻ സാഹിബ്
- പി എം മൊയ്ദീൻ ഷ
- ബി കെ ഷബീർ തങ്ങൾ
- കടവിൽ ഖാലിദ്ദ്
വഴികാട്ടി
തൃശ്ശൂർ നഗരത്തിൽ നിന്നും 30 km അകലെ വടക്ക് പടിഞ്ഞാറായി അറബിക്കടലിൽ നിന്നും ഏകദേശം 1/2 km ദൂരെയായി സ്ഥിതി ചെയ്യുന്നു. ദേശീയപാത 17 ൽ ചേറ്റുവ പാലത്തിന് സമീപമുള്ള മൂന്നാം കല്ലിൽ നിന്നും {{#multimaps:10.53008876294302, 76.03030461007265|zoom=18}}