സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോലി. | |
---|---|
വിലാസം | |
മുത്തോലി മുത്തോലി പി.ഒ. , 686573 , കോട്ടയം ജില്ല | |
സ്ഥാപിതം | 1918 |
വിവരങ്ങൾ | |
ഫോൺ | 0482 2205020 |
ഇമെയിൽ | hmsahsmutholy@gmail.com |
വെബ്‍സൈറ്റ് | www.stantonyshss.in |
കോഡുകൾ | |
സ്കൂൾ കോഡ് | 31081 (സമേതം) |
യുഡൈസ് കോഡ് | 32101000510 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | പാല |
ഉപജില്ല | പാലാ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | പാല |
താലൂക്ക് | മീനച്ചിൽ |
ബ്ലോക്ക് പഞ്ചായത്ത് | ളാലം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 10 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 96 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 220 |
അദ്ധ്യാപകർ | 10 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഷൈനിമോൾ ജോസഫ് |
പ്രധാന അദ്ധ്യാപകൻ | സാവിയോ ജോസ് |
പി.ടി.എ. പ്രസിഡണ്ട് | ഷിജോ ജോസഫ് |
എം.പി.ടി.എ. പ്രസിഡണ്ട് | മഞ്ജു അശോക് |
അവസാനം തിരുത്തിയത് | |
18-01-2022 | 31081-hm |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
1869-ൽ പാലായ്ക്കു സമീപമുള്ള പള്ളിവികാരിമാരും യോഗക്കാരും കൂടി വരാപ്പുഴ മെത്രാപ്പോലീത്തായ്ക്ക് ഒരു കൊവേന്ത സ്ഥാപിക്കണമെന്ന് അപേക്ഷ നല്കി.അദ്ദേഹം ആ അപേക്ഷ സി.എം.ഐ സഭാസ്ഥാപകനായ വാഴ്തപ്പെട്ട ചാവറപ്പിതാവിനെ ഏല്പിച്ചു.അങ്ങനെ ചാവറപ്പിതാവിന്റെ പാവനപാദമുദ്രകൊണ്ട് അനുഗൃഹീതമാകുവാൻ മുത്തോലിക്കുന്നിനു ഭാഗ്യം ലഭിച്ചു. ചാവറപ്പിതാവിനാൽ സ്ഥാപിതമായ ആശ്രമത്തോടനുബന്ധിച്ച്, “മാർത്തോമ്മാ ക്രിസ്ത്യാനികൾ”എന്ന ചരിത്രഗ്രന്ഥത്തിലൂടെ കേരളസഭാചരിത്രത്തിൽ പ്രസിദ്ധനായിത്തീർന്ന ഫാ.ബർണാഡാണ് അറിവാകുന്ന മുത്തുകളുടെ ഒലി ചിതറുന്ന മുത്തോലി സെന്റ് ആന്റണീസ് സ്കൂൾ സ്ഥാപിച്ചത്. .2008-ൽ സ്കൂളിെൻറ നവതി വർണ്ണശബളമായി ആഘോഷിച്ചു.continue...
ഭൗതികസൗകര്യങ്ങൾ1918 ൽ മിഡിൽ സ്കൂളായി തുടങ്ങിയ സെൻറ് ആൻറണീസ് 1928ൽ ബഹു.മലാക്കിയൂസച്ചന്റെ ശ്രമഫലമായി ഹൈസ്കൂളായി ഉയർന്നു.
പുണ്യപുരുഷന്മാരുടെ പാദസ്പർശനത്താൽ പരിപൂതമാക്കപ്പെട്ട മുത്തോലി കുന്നിൻമുകളിൽ മീനച്ചിലാറിന് അഭിമുഖമായി െസൻറ് ആൻറണീസ് ഐസ്കൂൾ സ്ഥിതി ചെയ്യുന്നു. സന്ദർശകരെ വരവേല്ക്കുന്ന മങ്കമാരെപോെല പാതയ്ക് ഇരുവശവും വരിവരിയായി നില്കുന്ന രാജമല്ലികളും ഹരിത പരിസരങ്ങളും സ്കൂളിനെ മനോഹരിയാക്കുന്നു.പ്രാർത്ഥനാമന്ത്രങ്ങൾ ഉയരുന്ന ദേവാലയം, ശാന്തിഗീതം ഓഴുകുന്ന ആശ്രമ അന്തരീക്ഷം, 200ലധികം കുട്ടികൾ താമസിക്കുന്ന ഹോസ്ററൽ തുടങ്ങിയവയുടെ സാമിപ്യം മുത്തോലി സ്കൂളിനെ വ്യതിരിക്തമാക്കുന്നു.മൾട്ടി മീഡിയ കംപ്യൂട്ടർ ലാബ്,വിശാലമായ ഫുട്ട്ബോൾ കോർട്ട്, ബാസ്ക്ക് , വോളി,ഷട്ടിൽ എന്നിവയ്ക്കളള സൗകര്യം എല്ലാം സ്ക്കുളിനുണ്ട്.കേരള ക്രിക്കററ് അസോസിയേഷ്യൻെറ(K.C.A) പരിശീലന കേന്ദ്രം കൂടിയാണ് മുത്തോലി സെൻറ് ആൻറണീസ് ഐസ്ക്കൂൾ.
പാഠ്യേതര പ്രവർത്തനങ്ങൾ
- കെ.സി.എസ്.എൽ
- ചെണ്ട ഗ്രൂപ്പ്
- റോളർ സ്കേററിംഗ്
- സൊഡാലിററി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സയൻസ് ക്ലബ്
- റെസലിങ്
- നേർക്കാഴ്ച
മാനേജ്മെന്റ്
വാഴ്തപ്പെട്ട ചാവറ പിതാവിനാൽ സ്ഥപിതമായ സി.എം.ഐ സഭയുടെ സെന്റ് ജോസഫ് പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ റവ.ഫാ.ജോസുകുട്ടി പടിഞ്ഞാറേപീടിക സി.എം.ഐ.ആണ് ഈ സ്കൂളിന്റെ ഭരണം നിർവ്വഹിക്കുന്നത്.റവ.ഫാ.ഫിലിപ്പ് നെച്ചിക്കാട്ടിൽ കോർപറേറ്റു മാനേജരായും റവ.ഫാ.മാത്യു ചീരാൻകുഴി സി.എംെഎ ലോക്കൽ മാനേജരായും ഈ സ്കൂളിന്റെ ചുക്കാൻ പിടിക്കുന്നു
ഫാ.ജോസുകുട്ടി പടിഞ്ഞാറെ പീടിക(പ്രൊവിൻഷ്യാൾ)
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പി.കെ.ഗ്രിഗറി | (1918-1920), | ||
---|---|---|---|
കെ.ജെ.ജോസഫ് | (1920-1922) | ||
ഫാ.ചാൾസ് | (1922-1924, 1937-1938), | ||
പി.കെ.ഗ്രിഗറി(1918-1920),
കെ.ജെ.ജോസഫ്(1920-1922)
ഫാ.ചാൾസ്(1922-1924, 1937-1938),
എ.കൃഷ്ണൻ നായർ(1924-1933),
എ.ജെ.മാത്യു(1933-34),
വി.എം.വർക്കി(1934-1935,19338-1940)
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
മാർ മാത്യു ആനിക്കുഴിക്കാട്ടിൽ,
മാർ വിജയാനന്ദ് നെടുംപുറം,
റവ.ഡോ.തോമസ്സ് ഐക്കര,
റവ.ഡോ.വിക്ടർ നരിവേലി,
ഡോ.കെ.റ്റി.ജോസഫ് കടൂക്കുന്നേൽ(scientist),
മാർ ജോസഫ് കൊല്ലംപറമ്പിൽ
വർണ്ണക്കാഴ്ചകൾ
വഴികാട്ടി
{{#multimaps:9.689387,76.658023|zoom=13}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
സെന്റ് ആന്റണീസ് എച്ച്.എസ് മുത്തോല
- പാല വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാല വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 31081
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ