ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ടി.എം.വി.എച്ച്.എസ്.എസ്. പെരുമ്പിലാവ്
വിലാസം
അക്കിക്കാവ് , പെരുമ്പിലാവ് .

റ്റി എം വി എച്ച് എസ് സ്കൂൾ , പെരുമ്പിലാവ്
,
പെരുമ്പിലാവ് . പി.ഒ.
,
680519
,
തൃശ്ശൂർ ജില്ല
സ്ഥാപിതം16 - 12 - 1939
വിവരങ്ങൾ
ഫോൺ04885 282115
ഇമെയിൽtmvhs.school@gmail.com
കോഡുകൾ
സ്കൂൾ കോഡ്24029 (സമേതം)
യുഡൈസ് കോഡ്32070502901
വിക്കിഡാറ്റQ64089943
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്ചൊവ്വന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംകടവല്ലൂർ പഞ്ചായത്ത്
വാർഡ്14
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ540
പെൺകുട്ടികൾ374
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഅനില പി കെ
പി.ടി.എ. പ്രസിഡണ്ട്അബു പുത്തൻകുളം
എം.പി.ടി.എ. പ്രസിഡണ്ട്പ്രിയ
അവസാനം തിരുത്തിയത്
18-01-2022Tmvhss1234
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തൃശ്ശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിൽ കുന്നംകുളം ഉപജില്ലയിലെ പെരുമ്പിലാവ് എന്ന സ്ഥലത്തുള്ള എയ്ഡഡ് വിദ്യാലയമാണ് ടി എം വി എച്ച് എസ് എസ് പെരുമ്പിലാവ്.

ചരിത്രം

'പെരുമ്പിലാവിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ടി എം .വി. എച്ച് എസ്.എസ്. പെരുമ്പിലാവ്. കുുന്നംകുളം ചുങ്കത്ത് ശ്രീ ഇട്ടേച്ചൻ മാസ്ററർ, അദ്ദേഹത്തിന്റെ പിതാവ് ശ്രീ ചുങ്കത്ത് താരപ്പന്റെ സ്മരണക്കായി പെരുമ്പിലാവി താരപ്പൻ മെമ്മോറിയൽ സ്കൂൾ ആരംഭിച്ചു.' കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

പത്ത്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

1, 'സ്കൗട്ട് & ഗൈഡ്സ്.'

2, 'എൻ.സി.സി'

3, ബാന്റ് ട്രൂപ്പ്.'

4, ക്ലാസ് മാഗസിൻ.

5, വിദ്യാരംഗം കലാ സാഹിത്യ വേദി

6, ക്ലബ്ബ് പ്രവർത്തനങ്ങൾ.''

മാനേജ്മെന്റ്

ചർച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കൻ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 46 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോൾ ഡേവിഡ് തോട്ടത്തിൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയർ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിൻസിപ്പൾ തോമസ് കുരുവിളയുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് കാലഘട്ടം
1 ശ്രീ. ഇട്ടേച്ചൻ മാസ്ററർ 1939-1970
2 ശ്രീ. പി. ക്യഷ്ണൻ നന്വൂതിരി 1970-1975
3 ശ്രീ. പി. ററി . ഇട്ടിക്കുരു 1975-1977
4 ശ്രീമതി. കെ. ജെ. സൂസന്ന 1977-1978
5 ശ്രീ. പി. ജോൺ വില്യം 1978-1985
6 'ശ്രീ. ഡേവിഡ് ജേയ്ക്കബ്' കെ 1985-1996
7 ശ്രീ. കെ. എം. അയ് പ്പ് 1996-2000
8 പി . ഐ ജോർജ്ജ് 2000-2002
9 ശ്രീമതി. സി. ഐ ഡെയ്സി 2002-2005
10 വി. എഫ്. ലൗസി 2005-2013
11 ലീസ മാത്യ‍ു എം 2013-2020
12 അനില പി കെ 2020-

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

. ബാബു . എം . പാലിശ്ശേരി - കുുന്നംകുുളം എം . എൽ . എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


NH 17ന് തൊട്ട് കുുന്നംകുുളംനഗരത്തിൽ നിന്നും 5 കി.മി. അകലത്തായി കോഴിക്കോട് റോഡിൽ അക്കിക്കാവ് എന്ന സ്ഥലത്ത് നിലകൊളളുന്നു.


{{#multimaps:10.69493,76.09242|zoom=16}}