ഗവ. എൽ പി എസ് കോട്ടൺഹിൽ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. എൽ പി എസ് കോട്ടൺഹിൽ | |
|---|---|
ഗവ. എൽ പി എസ് കോട്ടൺഹിൽ | |
| വിലാസം | |
വഴുതയ്ക്കാട് ശാസ്തമംഗലം പി.ഒ. , 695010 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1 - 1 - 1941 |
| വിവരങ്ങൾ | |
| ഫോൺ | 0471 2721971 |
| ഇമെയിൽ | cottonhilllps@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 43203 (സമേതം) |
| യുഡൈസ് കോഡ് | 32141100302 |
| വിക്കിഡാറ്റ | Q64036668 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
| ഉപജില്ല | തിരുവനന്തപുരം സൗത്ത് |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | തിരുവനന്തപുരം |
| താലൂക്ക് | തിരുവനന്തപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
| വാർഡ് | 29 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 305 |
| പെൺകുട്ടികൾ | 894 |
| ആകെ വിദ്യാർത്ഥികൾ | 1199 |
| അദ്ധ്യാപകർ | 27 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | കെ.ബുഹാരി |
| പി.ടി.എ. പ്രസിഡണ്ട് | എസ്സ്. എസ്സ് അനോജ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അനില ബിനോജ് |
| അവസാനം തിരുത്തിയത് | |
| 18-01-2022 | 43203 03 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഏഷ്യയിലെ ഏറ്റവും വലിയ പെൺപള്ളിക്കുടം ആണ് ,റസിഡന്റ് കോട്ടണിന്റെ നാമധേയവുമായി ഉയർന്നു നിൽക്കുന്ന ഈ സ്ഥാപനം. 1935ൽ കോട്ടൻഹിൽ ഗവ. ഗേൾസ് ഹൈസ്‌കൂൾ ആരംഭിച്ചപ്പോൾ 1 മുതൽ 10 വരെ ക്ലാസ്സുകൾ ഉണ്ടായിരുന്നു. 1 മുതൽ 4 വരെ ക്ലാസ്സുകളെ പ്രിപ്പറേറ്ററി എന്ന പേരിലും 5 മുതൽ 10 വരെ ക്ലാസുകളെ ഒന്നാം ഫോം,രണ്ടാം ഫോം,മൂന്നാം ഫോം,നാലാം ഫോം,അഞ്ചാം ഫോം,ആറാം ഫോം എന്നീ പേരിലും അറിയപ്പെട്ടിരുന്നു. കോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .1941 ൽ വേറിട്ട് പ്രവർത്തിക്കാൻ തുടങ്ങിയ പ്രൈമറി വിഭാഗത്തിന് കെട്ടിടത്തിന്റെ കാര്യത്തിൽ സ്വയം പര്യാപ്തത കൈവരിക്കാൻ സാധിച്ചത് ഏകദേശം 17 വർഷത്തിന് ശേഷമാണ്.ഇന്ന് പ്രൈമറി വിഭാഗത്തിന്റെ പ്രധാന കെട്ടിടം നിലകൊള്ളുന്ന സ്ഥലത്ത് 1950 കളുടെ അവസാനത്തിൽ ഒരു ഓലഷെഡ്ഡു നിർമിച്ചു കൊണ്ടാണ് അതിന്റെ തുടക്കം. പിന്നീട് 1960 കളുടെ അവസാനത്തിൽ ഒരു ഓല മാറ്റി ആസ്ബസ്റ്റോസ് ഷീറ്റ് കൊണ്ട് മേൽപ്പുര പുതുക്കി പണിതു .1970 കളിൽ പ്രധാന കെട്ടിടം ഓട് പാകി നവീകരിച്ചു.കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയംകോട്ടൺ ഹിൽ ഹൈസ്കൂളിനോട് ചേർന്ന് ഒരു പ്രത്യേക യൂണിറ്റായിട്ടാണ് കോട്ടൻ ഹിൽ എൽ പി എസ് പ്രവർത്തിക്കുന്നത് . എല്ലാക്കാലത്തും നമ്മുടെ ശരാശരി കുട്ടികളുടെ എണ്ണം ആയിരത്തിനടുത്താണ് .ഈ വർഷം കുട്ടികളുടെ എണ്ണം ആയിരത്തി ഇരുന്നൂറിൽ കൂടുതലാണ്
സ്കൂളിനെ കുറിച്ചുള്ള കൂടുതൽ ചരിത്ര വിശേഷങ്ങൾ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയുക
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഗവ. എൽ പി എസ് കോട്ടൺഹിൽ/നേർക്കാഴ്‌ച
മാനേജ്മെന്റ്
മുൻ സാരഥികൾ
| പ്രധാമധ്യാപകർ | കാലഘട്ടം |
|---|---|
| കൊച്ചു പാർവതി | |
| ഇന്ദിരാ ദേവി | |
| നിർമല ദേവി | |
| മറിയം പോൾ | |
| ജെ ചെല്ലമ്മ | 1971 - 1973 |
| ഗോമതി അമ്മ | 1974 - 1978 |
| പി എം സാറമ്മ | 1979 - 1985 |
| വസന്തകുമാരി | 1985 - 1992 |
| സി ദേവിക | 1992 - 1997 |
| എസ് മീനാക്ഷി | 1997 - 1998 |
| എൽ ഓമന | 1998 - 2002 |
| ജെ ജയിസിസ് ഭായ് | 2002 - 2003 |
| എം സി മറിയാമ്മ | 2003 - 2004 |
| കെ പി വത്സല കുമാരി | 2004 - 2006 |
| കെ ജെ പ്രേമകുമാരി | 2006 - 2013 |
| എം സെലിൻ | 2013- 2018 |
| ബേബി ജേക്കബ് | 2018 - 2019 ( ജനുവരി 31) |
| കെ ബുഹാരി ( നിലവിൽ ) | 2019 (ഫെബ്രുവരി 15) - |
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
| വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം ( തമ്പാനൂർ ) ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ മീറ്റർ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാൻഡ് - ബേക്കറി ജംഗ്ഷൻ - വഴുതക്കാട് |
{{#multimaps: 8.5019339,76.9625449 | zoom=12 }}