ഗവ. എൽ പി എസ് കോട്ടൺഹിൽ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. എൽ പി എസ് കോട്ടൺഹിൽ | |
---|---|
വിലാസം | |
വഴുതയ്ക്കാട് ഗവ എൽ.പി.എസ്സ് കോട്ടൺഹിൽ , വഴുതയ്ക്കാട് , ശാസ്തമംഗലം പി.ഒ. , 695010 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 1 - 1941 |
വിവരങ്ങൾ | |
ഫോൺ | 0471 2721971 |
ഇമെയിൽ | cottonhilllps@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 43203 (സമേതം) |
യുഡൈസ് കോഡ് | 32141100302 |
വിക്കിഡാറ്റ | Q64036668 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | തിരുവനന്തപുരം |
ഉപജില്ല | തിരുവനന്തപുരം സൗത്ത് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തിരുവനന്തപുരം |
നിയമസഭാമണ്ഡലം | തിരുവനന്തപുരം |
താലൂക്ക് | തിരുവനന്തപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | തിരുവനന്തപുരം കോർപ്പറേഷൻ |
വാർഡ് | 29 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 305 |
പെൺകുട്ടികൾ | 894 |
ആകെ വിദ്യാർത്ഥികൾ | 1199 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ.ബുഹാരി |
പി.ടി.എ. പ്രസിഡണ്ട് | എസ്സ്. എസ്സ് അനോജ് |
എം.പി.ടി.എ. പ്രസിഡണ്ട് | അനില ബിനോജ് |
അവസാനം തിരുത്തിയത് | |
18-01-2022 | 43203 03 |
ചരിത്രം
കേരളത്തിലെ പൊതു വിദ്യാഭ്യാസ മേഖലയിൽ എക്കാലത്തെയും മികച്ച മാതൃകയാണ് കോട്ടൺ ഹിൽ വിദ്യാലയ സമുച്ചയം.1941 ൽ ആയില്യം തിരുനാൾ മഹാരാജാവ് പെണ്കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്ഥാപിച്ച വിദ്യാലയമാണ് നമ്മുടേത്. 1936 ൽ പരുത്തിക്കുന്നിൽ പ്രവർത്തനമാരംഭിച്ച പെൺപള്ളിക്കൂടത്തിന്റെ പ്രൈമറി, മിഡിൽ വിഭാഗങ്ങൾ 1941 ൽ ഹൈസ്‌കൂളിൽ നിന്നും വേർപെടുത്തി രണ്ടു പ്രധാനധ്യാപകരുടെ കീഴിൽ പ്രവർത്തനം തുടർന്നു. എന്നാൽ ഏറെതാമസിയാതെ ചില സാങ്കേതിക പ്രശ്നങ്ങളുടെ പേരിൽ മിഡിൽ വിഭാഗം സ്വതന്ത്രമായി പ്രവർത്തിക്കുവാൻ തുടങ്ങി.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- പരിസ്ഥിതി ക്ലബ്ബ്
- ഗാന്ധി ദർശൻ
- ജെ.ആർ.സി
- വിദ്യാരംഗം
- സ്പോർട്സ് ക്ലബ്ബ്
- ഗവ. എൽ പി എസ് കോട്ടൺഹിൽ/നേർക്കാഴ്‌ച
മാനേജ്മെന്റ്
മുൻ സാരഥികൾ
പ്രധാമധ്യാപകർ | കാലഘട്ടം |
---|---|
കൊച്ചു പാർവതി | |
ഇന്ദിരാ ദേവി | |
നിർമല ദേവി | |
മറിയം പോൾ | |
ജെ ചെല്ലമ്മ | 1971 - 1973 |
ഗോമതി അമ്മ | 1974 - 1978 |
പി എം സാറമ്മ | 1979 - 1985 |
വസന്തകുമാരി | 1985 - 1992 |
സി ദേവിക | 1992 - 1997 |
എസ് മീനാക്ഷി | 1997 - 1998 |
എൽ ഓമന | 1998 - 2002 |
ജെ ജയിസിസ് ഭായ് | 2002 - 2003 |
എം സി മറിയാമ്മ | 2003 - 2004 |
കെ പി വത്സല കുമാരി | 2004 - 2006 |
കെ ജെ പ്രേമകുമാരി | 2006 - 2013 |
എം സെലിൻ | 2013- 2018 |
ബേബി ജേക്കബ് | 2018 - 2019 ( ജനുവരി 31) |
കെ ബുഹാരി ( നിലവിൽ ) | 2019 (ഫെബ്രുവരി 15) - |
പ്രശംസ
കഴിഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
തിരുവനന്തപുരം ( തമ്പാനൂർ ) ബസ് സ്റ്റാൻഡിൽ നിന്നും 3 കിലോ മീറ്റർ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും 3 കിലോ മീറ്റർ തമ്പാനൂർ റെയിൽവേ സ്റ്റേഷൻ / ബസ് സ്റ്റാൻഡ് - ബേക്കറി ജംഗ്ഷൻ - വഴുതക്കാട് |
{{#multimaps: 8.5019339,76.9625449 | zoom=12 }}
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 43203
- 1941ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ