സി എം എസ് എച്ച് എസ് തലവടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
സി എം എസ് എച്ച് എസ് തലവടി | |
---|---|
വിലാസം | |
കുന്തിരിക്കൽ, തലവടി കുന്തിരിക്കൽ, തലവടി , കുന്തിരിക്കൽ പി.ഒ. , 689572 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1841 |
വിവരങ്ങൾ | |
ഫോൺ | 0477 2211630 |
ഇമെയിൽ | cmsthalavady@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 46072 (സമേതം) |
യുഡൈസ് കോഡ് | 32110900314 |
വിക്കിഡാറ്റ | Q87479498 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | കുട്ടനാട് |
ഉപജില്ല | തലവടി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | കുട്ടനാട് |
താലൂക്ക് | കുട്ടനാട് |
ബ്ലോക്ക് പഞ്ചായത്ത് | ചമ്പക്കുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 13 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 56 |
പെൺകുട്ടികൾ | 44 |
ആകെ വിദ്യാർത്ഥികൾ | 100 |
അദ്ധ്യാപകർ | 12 |
ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 100 |
അദ്ധ്യാപകർ | 12 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 100 |
അദ്ധ്യാപകർ | 12 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സണ്ണി ഐസക്ക് തോമസ് |
പി.ടി.എ. പ്രസിഡണ്ട് | രാജി സി ഡി |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീതുമോൾ കെ ജി |
അവസാനം തിരുത്തിയത് | |
20-01-2022 | Cmshsthalavadi |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സി എസ് ഐ മദ്ധ്യകേരള മഹായിടവകയുടെ സി എം എസ് സ്കൂൾസ് കോർപ്പറേറ്റ് മാനേജ്മെന്റിനു കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ്. ഒന്നാം ക്ലാസുമുതൽ മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാഭ്യാസം ഇവിടെ നടന്നു വരുന്നു.1841 ൽ സി എം എസ് മിഷനറിയായ ജോസഫ് പീറ്റ് ആണ് വിദ്യാലയവും സ്ഥാപിച്ചത്. തലവടി സി എസ് ഐ ഇടവകയുടെ പരിധിയിൽ പ്രവർത്തിക്കുന്ന ഈ വിദ്യാലയത്തിന്റെ ലോക്കൽ മാനേജരായി പ്രവർത്തിക്കുന്നത് ഇടവക വികാരി റവ. മാത്യു ജിലോ നൈനാൻ അച്ചനാണ്. സ്ഥാപനത്തിന്റെ ഹെഡ്മാസ്റ്ററായി പ്രവർത്തിച്ചു വരുന്നത് ശ്രീ സണ്ണി ഐസക്ക് തോമസാണ് . 12 അദ്ധ്യാപകരും 4 അനദ്ധ്യാപകരും ഒപ്പം സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 2 കെട്ടിടങ്ങളിലായി 11ക്ലാസ് മുറികളും ഒരു കളിസ്ഥലവും വിദ്യാലയത്തിനുണ്ട്.
പൂർണ്ണമായി സജ്ജീകരിക്കപ്പെട്ട കമ്പ്യൂട്ടർ ലാബ് സയൻസ് ലാബ് , സ്മാർട്ട് ക്ലാസ് മുറികൾ.
പ്രീ പ്രൈമറി ക്ലാസുകളും നടത്തപ്പെടുന്നു
പാഠ്യേതര പ്രവർത്തനങ്ങൾ
..
- സയൻസ് ,കണക്ക് മാഗസിനുകൾ
- വിദ്യാരംഗം കലാസാഹിത്യവേദി
- വിമുക്തി ക്ലബ്
- ജെ ആർ സി യൂണിറ്റ്
- പരിസ്ഥിതി ക്ലബ്ബ്
- പാർലമെന്റ് പ്രവർത്തനങ്ങൾ
- നേർക്കാഴ്ച
== രക്ഷാധികാരി ==മോസ്റ്റ് റവ. തോമസ് കെ ഉമ്മൻ മോഡറേറ്റർ ,സി എസ് ഐ & ബിഷപ്പ് സി എസ് ഐ മദ്ധ്യകേരള ഡയോസിസ് = കോർപ്പറേറ്റ് മാനേജർ ==ശ്രീ ടി ജെ മാത്യു I A S
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps: 9.361220, 76.486430 width=800px | zoom=16 }}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കുട്ടനാട് വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 46072
- 1841ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ