ഉള്ളടക്കത്തിലേക്ക് പോവുക

എസ്. ബി. എസ്. ഓലശ്ശേരി

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എസ്. ബി. എസ്. ഓലശ്ശേരി
വിലാസം
ഓലശ്ശേരി

ഓലശ്ശേരി പി.ഒ.
,
678551
,
പാലക്കാട് ജില്ല
സ്ഥാപിതം02 - 06 - 1950
വിവരങ്ങൾ
ഫോൺ0491 2965999
ഇമെയിൽsbsolassery@gmail.com
കോഡുകൾ
സ്കൂൾ കോഡ്21361 (സമേതം)
യുഡൈസ് കോഡ്32060400503
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല ചിറ്റൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപാലക്കാട്
നിയമസഭാമണ്ഡലംമലമ്പുഴ
താലൂക്ക്പാലക്കാട്
ബ്ലോക്ക് പഞ്ചായത്ത്മലമ്പുഴ
തദ്ദേശസ്വയംഭരണസ്ഥാപനംകൊടുമ്പ് പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ153
പെൺകുട്ടികൾ146
ആകെ വിദ്യാർത്ഥികൾ299
അദ്ധ്യാപകർ16
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവേണുഗോപാലൻ എച്ച്
പി.ടി.എ. പ്രസിഡണ്ട്വിനീത് എൻ
എം.പി.ടി.എ. പ്രസിഡണ്ട്രജിത എം
അവസാനം തിരുത്തിയത്
15-01-202221361


പ്രോജക്ടുകൾ




ചരിത്രം

അക്കാദമിക പ്രവർത്തനങ്ങൾ

വിദ്യാർത്ഥികളുടെ സർവ്വതോന്മുഖമായ വികസത്തിനുതകുന്ന തരത്തിലുള്ള പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളാണ് വിദ്യാലയത്തിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്

ഭൗതികസൗകര്യങ്ങൾ

ഓരോ വിദ്യാലയത്തിനും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതികസൗകര്യങ്ങൾ. കുട്ടികൾക്ക് ആവശ്യമായ ആധുനിക ക്ലാസ് മുറികൾ, കളിസ്ഥലം, ടോയ്ലറ്റുകൾ, ലൈബ്രറി, ലാബുകൾ എന്നിങ്ങനെ മികച്ച പഠന അന്തരീക്ഷം ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. ശിശു സൌഹൃദ വിദ്യാലയമായി ഉയർന്നിട്ടുണ്ട് . കൂടുതൽ സൗകര്യങ്ങൾ

സ്കൂൾ പ്രധാനാധ്യാപകൻ

വേണുഗോപാലൻ.എച്ച്

മാനേജ്‌മെന്റ്

"'പാഠ്യേതര പ്രവർത്തനങ്ങൾ"'

നേട്ടങ്ങൾ

[[സംസ്ഥാനം ജില്ലാ ഉപജില്ലാ തലങ്ങളിൽ നേട്ടങ്ങൾ കൊയ്യാൻ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. ഇവിടെ ക്ലിക്ക് ചെയ്യുക]]

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

മികവുകൾ പത്രവാർത്തകളിലൂടെ

സ്കൂളിനെക്കുറിച്ചുള്ള പത്രവാർത്തകൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ചിത്രശാല

ഓരോ അക്കാദമിക വർഷത്തേയും വ്യത്യസ്തമായ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളുടെ നേർക്കാഴ്ചകൾ. 2019-2020 * 2020-2021 * 2021-2022

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

നമ്പർ പേര് വർഷം
1 ശ്രീ.യു.പി.പരമേശ്വരൻ 1950 -
2 ശ്രീ.ശ്രീധരൻ
3 ശ്രീ.സുകുമാരൻ
5 ശ്രീ.സഹദേവൻ 1990-1996
6 ശ്രീ.ഗംഗാധരൻ 1996-1999
7 ശ്രീ.സി. ഉണ്ണികൃഷ്ണൻ 1999 - 2002
8 ശ്രീ. കെ മുരളീധരൻ 2003 - 2015
9 ശ്രീമതി.പി. ആനന്ദവല്ലി 2016 - 2017
10 ശ്രീ.പി.വി. സേതുമാധവൻ 2017 - 2019-

പുറംകണ്ണികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ


  • കൊടുമ്പ് ഓലശ്ശേരി റോഡിൽ ഓലശ്ശേരി പോസ്റ്റ് ഓഫീസിന് സമീപം
  • പാലക്കാടുനിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ
  • തത്തമംഗലത്തിൽ നിന്നും 8 കി.മീ - കൊടുമ്പ് ഓലശ്ശേരി റോഡിൽ

{{#multimaps:10.72096,76.69862|zoom=18}}


"https://schoolwiki.in/index.php?title=എസ്._ബി._എസ്._ഓലശ്ശേരി&oldid=1304165" എന്ന താളിൽനിന്ന് ശേഖരിച്ചത്