കടന്നപ്പള്ളി യു പി സ്ക്കൂൾ

21:05, 18 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13566 (സംവാദം | സംഭാവനകൾ)

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
കടന്നപ്പള്ളി യു പി സ്ക്കൂൾ
വിലാസം
ഇടക്കേപ്പുറം

ചെറുകുന്ന് പി.ഒ.
,
670301
,
കണ്ണൂർ ജില്ല
സ്ഥാപിതം1951
വിവരങ്ങൾ
ഫോൺ0497 2863124
ഇമെയിൽedakkepparamups@gmail.com
കോഡുകൾ
സ്കൂൾ കോഡ്13570 (സമേതം)
യുഡൈസ് കോഡ്32021400602
വിക്കിഡാറ്റQ64458218
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂർ
വിദ്യാഭ്യാസ ജില്ല തളിപ്പറമ്പ്
ഉപജില്ല മാടായി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംകല്ല്യാശ്ശേരി
താലൂക്ക്പയ്യന്നൂർ
ബ്ലോക്ക് പഞ്ചായത്ത്കല്ല്യാശ്ശേരി
തദ്ദേശസ്വയംഭരണസ്ഥാപനംകടന്നപ്പള്ളി-പാണപ്പുഴ
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ137
പെൺകുട്ടികൾ90
ആകെ വിദ്യാർത്ഥികൾ227
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികപ്രസീത' വി
പി.ടി.എ. പ്രസിഡണ്ട്വി.സുനിൽകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സുപ്രഭ.പി .പി
അവസാനം തിരുത്തിയത്
18-01-202213566


പ്രോജക്ടുകൾ




ചരിത്രം

പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു. കൂടുതൽ അറിയുക

ഭൗതികസൗകര്യങ്ങൾ

  • 1. വൃത്തിയുള്ള ക്ലാസ്സ്മുറികൾ*
  • 2. നിറഞ്ഞ ലൈബ്രറി*
  • 3. സൗകര്യമുള്ള കമ്പ്യൂട്ടർലാബ്‌*
  • 4. വൃത്തിയുള്ള പാചകപ്പുര*
  • 5. വൃത്തിയുള്ള ടോയലെറ്റുകൾ*
  • 6. ജലലഭ്യത*
  • 7. ഫാൻ സൗകര്യം(ക്ലാസ്സ്‌ മുറികളിൽ)*
  • 8.പതിനഞ്ച് ക്ലാസ്സ്‌ റൂമുകൾ*
  • 9.വിശാലമായ ഓഫീസ് മുറി*
  • 10. സൗകര്യമുള്ള സ്റ്റാഫ്‌റൂം*

പാഠ്യേതര പ്രവർത്തനങ്ങൾ

  • 1. വിദ്യാരംഗം കലാസാഹിത്യവേദി*
  • 2. പരിസ്ഥിതി ക്ലബ്‌*
  • 3. സയൻസ് ക്ലബ്*
  • 4. ഗണിത ക്ലബ്‌*
  • 5. ഇംഗ്ലീഷ് ക്ലബ്‌*
  • 6. സാമൂഹ്യ ശാസ്ത്രക്ലബ്‌*
  • 7. കുട്ടികളുടെ നാടകവേദി -ചിൽഡ്രൻസ് തീയറ്റർ*
  • 8. ബാലസഭ*
  • 9.ഫോക്ലോർക്ലബ്‌*
  • 10.ആരോഗ്യ ക്ലബ്‌*
  • 11.ഉർദു ക്ലബ്‌*

മാനേജ്‌മെന്റ്

    .സ്ഥാപകമാനേജർ : ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ.*
    . മുൻ മാനേജർ   :ശ്രീമതി .പി.ടി.പാർവതിഅമ്മ.*
    . മാനേജർ        :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ.*
ക്രമനമ്പർ പേര് വർഷം
1 ശ്രീ. ഇ.പി.കൃഷ്ണൻ നമ്പ്യാർ
2 ശ്രീമതി .പി.ടി.പാർവതിഅമ്മ
3 :ശ്രീ .പി.ടി.ഗോവിന്ദൻ നമ്പ്യാർ

മുൻ സാരഥികൾ

ക്രമനമ്പർ പേര് കാലയളവ്
1 പാച്ചമംഗലം നാരായണൻ നമ്പൂതിരി
2 ഇ.പി.രാഘവൻ നമ്പ്യാർ
3 സി.സി.ശിവശങ്കരൻ നമ്പ്യാർ
4 എ.ദാമോദരൻ നമ്പ്യാർ
5 ഇ.എൻ.പത്മനാഭൻ
6 ഇ.കെ.ബാലകൃഷ്ണൻ


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==

വഴികാട്ടി

{{#multimaps: 12.097221893807074, 75.28140441216932 | width=600px | zoom=15 }}



  • വിദ്യാലയത്തിലേക്ക് എത്തുന്നതിന്നുള്ള മാർഗ്ഗങ്ങൾ
  • കണ്ണൂർ പട്ടണത്തിൽനിന്നും 38 കിലോമീറ്റർ അകലെ കടന്നപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
  • .കണ്ണൂർ - പയ്യന്നൂർ ,NH-17ൽ പിലാത്തറ ബസ്സ്സ്റ്റാൻഡിൽ നിന്നും,പിലാത്തറ-മാതമംഗലം റൂട്ടിൽ..മൂന്നു കിലോമീറ്റർ മാത്രം അകലത്തിൽ.....
  • പരിയാരം മെഡിക്കൽ കോളേജിൽ നിന്നും,4 കിലോമീറ്റർ മാത്രം അകലം.