ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ | |
---|---|
വിലാസം | |
വെള്ളൂപ്പാറ പോരേടം പി.ഒ. , 691534 , കൊല്ലം ജില്ല | |
സ്ഥാപിതം | 1917 |
വിവരങ്ങൾ | |
ഫോൺ | 0474 2475780 |
ഇമെയിൽ | gupsvellooppara@gmail.com |
വെബ്സൈറ്റ് | www.gupsvelloopparablogspot |
കോഡുകൾ | |
സ്കൂൾ കോഡ് | 40232 (സമേതം) |
യുഡൈസ് കോഡ് | 32130200103 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂർ |
ഉപജില്ല | ചടയമംഗലം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കൊല്ലം |
നിയമസഭാമണ്ഡലം | ചടയമംഗലം |
താലൂക്ക് | കൊട്ടാരക്കര |
ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
തദ്ദേശസ്വയംഭരണസ്ഥാപനം | ചടയമംഗലം |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 285 |
പെൺകുട്ടികൾ | 288 |
ആകെ വിദ്യാർത്ഥികൾ | 573 |
അദ്ധ്യാപകർ | 27 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | അമ്പിളികുമാരി പാണ്ടിയാരക്കര |
പി.ടി.എ. പ്രസിഡണ്ട് | പ്രദീപ് |
അവസാനം തിരുത്തിയത് | |
25-01-2022 | 40232 |
ചരിത്രം
ചടയമംഗലം ഗ്രാമ പഞ്ചായത്തിലെ ഏറ്റവും പ്രശസ്ഥമായ ഒരു വിദ്യാലയമാണ് വെല്ലൂപ്പാറ ഗവ. യു. പി. സ്കൂൾ. 1917 ൽ ഒരു ലൈബ്രറിയുടെ ഭാഗമായാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതലറിയാൻ
ഭൗതികസൗകര്യങ്ങൾ
മികച്ച ഭൗതിക സൗകര്യങ്ങൾ ആണ് വിദ്യാലയത്തിൽ ഉള്ളത്. സ്മാർട്ട് ക്ലാസ് റൂമുകൾ , ഓഫീസിൽ റൂം ,സ്റ്റാഫ് റൂം ,കിച്ചൻ , പ്രോഗ്രാമിംസ് നടത്താൻ സഹായകരമായ സ്റ്റേജ് ,കുടിവെള്ള സൗകര്യങ്ങൾ , സ്കൂൾ ബസ് ,പ്ലേയ് ഗ്രൗണ്ട് ,കമ്പ്യൂട്ടർ ലാബ് ,സോളാർ വൈദ്യുതി എന്നിവ ഇവിടുത്തെ ഭൗതിക സൗകര്യങ്ങളിൽ പെടുന്നു .
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
{{#multimaps:8.85866,76.84918|zoom=8}}
വർഗ്ഗങ്ങൾ:
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 40232
- 1917ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ