ഗവ. യു.പി.എസ്സ് വെള്ളൂപ്പാറ/ക്ലബ്ബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വിദ്യാരംഗം കല സാഹിത്യ വേദി , സയൻസ് ക്ലബ് , മാത്തമാറ്റിക്സ് ക്ലബ് ,സോഷ്യൽസയന്സ ക്ലബ് , ഇംഗ്ലീഷ് ക്ലബ് എന്നിങ്ങനെ വിവിധ ക്ലബുകൾ വിദ്യാലയത്തിൽ പ്രവർത്തിച്ചു വരുന്നു .

2022-2023 അക്കാഡമിക് വർഷത്തെ പ്രവർത്തനങ്ങൾ

പരിസ്ഥിതി ദിന പോസ്റ്ററുകളുടെപ്രദർശനം

പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഇംഗ്ലീഷ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ തയാറാക്കിയ പരിസ്ഥിതി ദിന പോസ്റ്ററുകളുടെപ്രദർശനം 

നടത്തി .പ്രദര്ശന ഉത്‌ഘാടനം സ്കൂൾ ഹെഡ്മിസ്ട്രസ് നിർവഹിച്ചു .