പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം/ചരിത്രം

പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം
വിലാസം
മരുതൂർകോണം

കോട്ടുകാൽ പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - 08 - 1976
വിവരങ്ങൾ
ഫോൺ0471 2266126
ഇമെയിൽptmlpsmaruthoorkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44231 (സമേതം)
യുഡൈസ് കോഡ്32140200213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് - കോട്ടുകാൽ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ23
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേംകുമാർ എ. എം
പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
14-01-202244231


പ്രോജക്ടുകൾ




ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ മരുതൂർകോണം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി . റ്റി . എം എൽ . പി . എസ് . കൂടുതല് വായിക്കുക

ഭൗതികസൗകര്യങ്ങൾ

 


പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

പട്ടം താണു പിള്ള മെമ്മോറിയൽ ലോവർ പ്രൈമറി സ്കൂൾ, മരുതൂർകോണം

മാനേജർ : ശ്രീ. ആദർശ് ഡി. എസ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ # പേര്
1 ശ്രീ. ചന്ദ്രമോഹൻ ആർ 1976 -
2

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

തിരുവനന്തപുരത്തുനിന്ന്  19 കിലോമീറ്റർ ദൂരം

വിഴിഞ്ഞത്തുനിന്ന്  6 കിലോമീറ്റർ ദൂരം

ബാലരാമപുരത്തുനിന്ന് 6 കിലോമീറ്റർ ദൂരം

ഉച്ചക്കടനിന്ന് 2 കിലോമീറ്റർ ദൂരം


{{#multimaps:8.38417,77.02569| width=80%|| zoom=18 }}