എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര
. യു. എം. വി.എച്ച്.എസ്സ്.എസ്സ്. വടകര
| എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര | |
|---|---|
എം.യു.എം. വി.എച്ച്.എസ്സ്.എസ്സ്. വടകര | |
| വിലാസം | |
BEACH ROAD VATAKARA 673103 , kozhikode ജില്ല | |
| സ്ഥാപിതം | 1927 |
| വിവരങ്ങൾ | |
| ഫോൺ | 04962514640 |
| ഇമെയിൽ | vadakara16003@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16003 (സമേതം) |
| എച്ച് എസ് എസ് കോഡ് | 10193 |
| വി എച്ച് എസ് എസ് കോഡ് | 911026 |
| യുഡൈസ് കോഡ് | 32041300528 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | kozhikode |
| ഉപജില്ല | vadakara |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | vadakara |
| നിയമസഭാമണ്ഡലം | വടകര |
| താലൂക്ക് | വടകര |
| ബ്ലോക്ക് പഞ്ചായത്ത് | vadakara |
| തദ്ദേശസ്വയംഭരണസ്ഥാപനം | വടകര |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | aided corporate management |
| സ്കൂൾ വിഭാഗം | AIDED |
| പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 783 |
| പെൺകുട്ടികൾ | 710 |
| ആകെ വിദ്യാർത്ഥികൾ | 1493 |
| അദ്ധ്യാപകർ | 67 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 104 |
| പെൺകുട്ടികൾ | 147 |
| ആകെ വിദ്യാർത്ഥികൾ | 251 |
| അദ്ധ്യാപകർ | 12 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 38 |
| പെൺകുട്ടികൾ | 80 |
| ആകെ വിദ്യാർത്ഥികൾ | 118 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | K SAJEEV KUMAR |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | CK ABDUL WAHAB |
| പ്രധാന അദ്ധ്യാപകൻ | ASHRAF KIZHAKKAYIL |
| പി.ടി.എ. പ്രസിഡണ്ട് | NISAR P V |
| അവസാനം തിരുത്തിയത് | |
| 14-01-2022 | MUMVHSSVATAKARA |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
വടകര താലൂക്കിലെ വടകര നഗരസഭയിൽ ആണ് സ്ക്കൂൾ സ്ഥിതി ചെയ്യുന്നത് വടകര തഴെഅങ്ങാടിയുടെ ഹൃദയഭാഗതാണ് സ്ഥിതി ചെയ്യുന്നത്.
ചരിത്രം
1927 ൽ ആണ് സ്കൂൾ ആരംഭിച്ചത്, ജനാബ് സീതി സാഹിബ്, പോക്കർ സാഹിബ് എന്നിവരുടെ പ്രചോദനം ഉൾകൊണ്ട് വടകരയിലെ പ്രമുഖ മുസ്ലിം പണ്ഡിതൻമാർ മുൻകൈ എടുത്ത് നിർമ്മിച്ചതാണ് ഈ സ്കൂൾ. ഇപ്പോൾ എം. ഐ. സഭയാണ് സ്കൂൾ ഭരണം നിർവഹിക്കുന്നത്. പ്രൊഫസർ കെ കെ മഹമൂദ് മാനേജരും, അഡ്വഃ അബ്ദുള്ള മണപ്രത്ത് സെക്രട്ടറിയും ആണ്.
ഭൗതികസൗകര്യങ്ങൾ
5 മുതൽ 12 വരെ ക്ലസ്സുകൾ ഉണ്ട്. 47 ക്ലസ്സ് റൂമുകളും, രണ്ട് ഗ്രണ്ടും ഒരു പൂതോട്ടവും ഉണ്ട്.
പാഠ്യേതര പ്രവർ
മുൻ സാരഥികൾ
| സി അബൂബക്കർ,
|
|
| സി കെ കുഞ്ഞമ്മദ്
|
|
| കുഞ്ഞി കലന്തൻ
|
|
| അടിക്കൂൽ ഇബ്രാഹിം
|
|
|---|---|
| കുഞ്ഞബ്ദുല്ല മാസ്ററർ |
|
| സഈദ് തളിയിൽ,
|
|
| വഫവുള്ള മാസ്ററർ
|
|
| എൻ ടി മൂസ്സക്കൂട്ടി
|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ബഷീർ ജീപാസ് എം ഡി നവാസ് നിസാർ ലക്ച്ചർ ഡൽഹി യൂണി. പ്രൊഫ കെ കെ മഹമൂദ് ഡോ. സി എം കുഞ്ഞിമ്മൂസ താജുദ്ദീൻ വടകര സി അം അബൂബക്കർ മുൻ സബ് കളക്ടർ'
= വഴികാട്ടി
1.5km from vadakara railway station the school have nice atmosphare and good facilities for students =