ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ വൈക്കം ഉപജില്ലയിലെ വെച്ചൂർ പുത്തൻപാലംഎന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ.എച്ച്.എസ്.വെച്ചൂർ
ഗവൺമെന്റ് എച്ച്.എസ്സ്.വെച്ചൂർ | |
---|---|
വിലാസം | |
വെച്ചൂർ വെച്ചൂർ പി.ഒ. , 686144 , കോട്ടയം ജില്ല | |
സ്ഥാപിതം | 1936 |
വിവരങ്ങൾ | |
ഫോൺ | 04829 290106 |
ഇമെയിൽ | ghsvechoor@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 45003 (സമേതം) |
യുഡൈസ് കോഡ് | 32101800305 |
വിക്കിഡാറ്റ | Q87661042 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | വൈക്കം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | വൈക്കം |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | വൈക്കം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 94 |
പെൺകുട്ടികൾ | 78 |
ആകെ വിദ്യാർത്ഥികൾ | 172 |
അദ്ധ്യാപകർ | 13 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സുരേഷ് കുമാർ കെ.കെ |
പി.ടി.എ. പ്രസിഡണ്ട് | അമീർ കെ.എ |
എം.പി.ടി.എ. പ്രസിഡണ്ട് | കവിത സുനിൽ |
അവസാനം തിരുത്തിയത് | |
14-01-2022 | 45003 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
തിരുവിതാംകൂര മഹാരാജാക്കൻമരുടെ കാലത്ത് ഇടയാഴത്ത് സ്ഥാപിക്കപ്രെട്ട സർക്കാര്‍ മലയാളം പ്രൈമസ്ക്ക്ൂളാണ് ഇന്നത്തെ വെച്ചൂര്‍ ഗവ.ഹൈസക്കീൾ. ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നത് വെച്ചൂര്‍ പഞ്ച്യര്ത്തിന്റെ ഒന്നാം വാർജദഗഡിലും പ്രൈമറി വിഭാഗംതലയാഴം പഞ്ടയത്തിലും പ്രവര്‍ത്തിക്കുന്നു.വെച്ചൂർ പഞ്ചായത്തിൽ ഇടയാഴം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ തൊട്ടു വടക്കെ കളരാക്കൽ പുരയടത്തിൽ ആയിരുന്നു അന്ന് ഈ പ്രൈമറി സ്ക്കൂൾ സ്ഥിതിചെയ്തിരുന്നത്. പിന്നീട് ശ്രീ ചീത്തിര തിരുനാൾ ബാലരാമവറ്മ മഹാരാജാവിന്റെ കാലത്ത് 1936 ലാണ് സർക്കാർ ഈസ്കുൾ ഏറ്റെടൂത്തത്. 19ീ81-ൽഇതൊരു ഹൈസ്ക്കുളായി ഉയർത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങൾ
മൂന്ന്ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്..യ ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 6ക്ലാസ് മുറികളും . അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:9.6922991,76.4195356|zoom=13}}