ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം

Schoolwiki സംരംഭത്തിൽ നിന്ന്
12:56, 14 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sunandasagar (സംവാദം | സംഭാവനകൾ) (ചരിത്രം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
ജി. ജി. എം. ജി. എച്ച്. എസ്. എസ്. ചാലപ്പുറം
വിലാസം
ചാലപ്പുറം

ചാലപ്പുറം പി.ഒ.
,
673002
,
കോഴിക്കോട് ജില്ല
സ്ഥാപിതം1970
വിവരങ്ങൾ
ഫോൺ0495 2301377
ഇമെയിൽggmgirlshss@gmail.com
കോഡുകൾ
സ്കൂൾ കോഡ്17017 (സമേതം)
എച്ച് എസ് എസ് കോഡ്10001
യുഡൈസ് കോഡ്32041400908
വിക്കിഡാറ്റQ64551204
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
ഉപജില്ല കോഴിക്കോട് സിറ്റി
ഭരണസംവിധാനം
ലോകസഭാമണ്ഡലംകോഴിക്കോട്
നിയമസഭാമണ്ഡലംകോഴിക്കോട് തെക്ക്
താലൂക്ക്കോഴിക്കോട്
ബ്ലോക്ക് പഞ്ചായത്ത്കോഴിക്കോട്
തദ്ദേശസ്വയംഭരണസ്ഥാപനംകോഴിക്കോട് കോർപ്പറേഷൻ
വാർഡ്59
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ
പെൺകുട്ടികൾ1538
ആകെ വിദ്യാർത്ഥികൾ2146
അദ്ധ്യാപകർ80
ഹയർസെക്കന്ററി
ആൺകുട്ടികൾ
പെൺകുട്ടികൾ608
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ
അദ്ധ്യാപകർ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമധു എ കെ
പ്രധാന അദ്ധ്യാപികസുജയ ടി എൻ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് എം
എം.പി.ടി.എ. പ്രസിഡണ്ട്രസിത
അവസാനം തിരുത്തിയത്
14-01-2022Sunandasagar
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ആമുഖം

കോഴിക്കോട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർവിദ്യാലയമാണ് ഗവൺമെന്റ് ഗണപത് ഗേൾസ് സ്കൂൾ ഗണപത്റാവു 1886-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. ചാലപ്പുറം എന്ന പ്രദേശത്തെ ഒരു പ്രസിദ്ധ വിദ്യാലയമാണ് ഇത്.

ചരിത്രം

ചരിത്ര പ്രാധാന്യമുള്ള കോഴിക്കോടിന്റെ ഹൃദയഭാഗത്ത് മൂന്ന് ഏക്കർ സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. നഗരത്തിൽ സാമൂതിരി സ്കൂളിൽ അധ്യാപകനായിരുന്ന ഗണപത്റാവു 1886 ൽ ആരംഭിച്ച നേറ്റീവ് സ്കൂളാണ് 1928 ൽ ഗണപത് ഹൈസ്കൂളായി മാറിയത്. കൂടുതൽ അറിയാം

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

സർക്കാർ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

1886 - ഗണപത്റാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 (വിവരം ലഭ്യമല്ല)
1929 - 41 (വിവരം ലഭ്യമല്ല)
1941 - 42 (വിവരം ലഭ്യമല്ല)
1942 - 51 (വിവരം ലഭ്യമല്ല)
1951 - 55 (വിവരം ലഭ്യമല്ല)
1955- 58 (വിവരം ലഭ്യമല്ല)
1958 - 61 (വിവരം ലഭ്യമല്ല)
1961 - 72 (വിവരം ലഭ്യമല്ല)
1972 - 83 (വിവരം ലഭ്യമല്ല)
1983 - 87 (വിവരം ലഭ്യമല്ല)
1987 - 88 (വിവരം ലഭ്യമല്ല)
1989 - 90 (വിവരം ലഭ്യമല്ല)
1990 - 92
1992-01 സരോജിനി . സി.എ,ഛ്, ‍പ്രേമാ ലൂക്ക്
2004 - 05 പ്രേമാ ലൂക്ക്
2005- 07 .പ്രേമാ ലൂക്ക്
2007- 09 രമാദേവി
2009 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.241605,75.789897|zoom=18}}

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.
  • കോഴിക്കോട് എയർപോർട്ടിൽ നിന്ന് 20 കി.മി. അകലം