ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ

Schoolwiki സംരംഭത്തിൽ നിന്ന്
12:39, 11 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 37029 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ
വിലാസം
കീഴ്‌വായ്‌പ്പൂർ

കീഴ്‌വായ്‌പ്പൂർ
,
കീഴ്‌വായ്‌പ്പൂർ പി.ഒ.
,
689587
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1 - 6 - 1911
വിവരങ്ങൾ
ഫോൺ0469 2680472
ഇമെയിൽgvhsskvpr@gmail.com
കോഡുകൾ
സ്കൂൾ കോഡ്37029 (സമേതം)
വി എച്ച് എസ് എസ് കോഡ്904005
യുഡൈസ് കോഡ്32120700518
വിക്കിഡാറ്റQ87592118
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
ഉപജില്ല മല്ലപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംതിരുവല്ല
താലൂക്ക്മല്ലപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മല്ലപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ42
പെൺകുട്ടികൾ34
ആകെ വിദ്യാർത്ഥികൾ168
അദ്ധ്യാപകർ17
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ74
പെൺകുട്ടികൾ18
സ്കൂൾ നേതൃത്വം
വിഎച്ച്എസ്എസ് പ്രിൻസിപ്പൽദിനേശ് ടി ആർ
പ്രധാന അദ്ധ്യാപികസുജ ടി
പി.ടി.എ. പ്രസിഡണ്ട്സതീഷ് കുമാർ
എം.പി.ടി.എ. പ്രസിഡണ്ട്ഏലിയാമ്മ മാത്യു
അവസാനം തിരുത്തിയത്
11-01-202237029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ഗവ. വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ കീഴ്‍വായ്പൂർ
വിലാസം
കീഴ് വായ്പൂര്

കീഴ് വായ്പൂര് പി.ഒ,
പത്തനം തിട്ട
,
689587
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1911
വിവരങ്ങൾ
ഫോൺ04692680472
ഇമെയിൽgvhsskvpr@gmail.com
കോഡുകൾ
സ്കൂൾ കോഡ്37029 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല തിരുവല്ല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽദിനേശ് ടി ആർ
പ്രധാന അദ്ധ്യാപകൻസാലി ജോർജ്
അവസാനം തിരുത്തിയത്
11-01-202237029
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



[പത്തനംതിട്ടജില്ല യിലെ മല്ലപ്പള്ളി താലൂക്കിലെ മണിമലയാറിന്റെ തീരത്തുള്ള ഒരു കൊച്ചുഗ്രാമമാണ‍് കീ‍ഴ്വായ്പൂര്.സാധാരണക്കാരായ ജനങ്ങളുടെ വിദ്യാഭ്യാസആവശ്യങ്ങള് സാധ്യമാക്കൂന്നതിനവേണ്ടിസ്ഥാപിച്ച ഒരു സരസ്വതി ക്ഷേത്രമാണ‍് ഈ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂർ. മോഡൽ ഐ.സി.ടി.സ്കൂൾ കേരള ഗവൺമെന്റും ഐ.ടി.സ്കൂളും സംയുക്തമായി ആരംഭിച്ച മോഡൽ ഐ.സിടി.സ്കൂൾ പദ്ധതിയിൽ കീഴ് വായ്പൂര് സ്കൂളും ഉൾപ്പെട്ടിരിക്കുന്നു.കല്ലൂപ്പാറ നിയോജകമണ്ഢലത്തിലെ മാതൃക ഐ.സി.ടി.സ്കൂളായി ഗവ.വി.എച്ച്.എസ്.എസ്.കീഴ്വായ്പൂർ. തിരഞ്ഞെടുത്തിരിക്കുന്നു.ഈ സ്കൂളിന് ഭാഗ്യം എത്തിച്ചുതന്ന സ്ഥലം എം.എൽ.എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരിയ്ക്ക് നന്ദിയുടെ പൂച്ചെണ്ടുകൾ.പ്രസ്തുത പദ്ധതിയുടെ ഉദ്ഘാടനം ബഹു.എം.എൽ .എ.ശ്രീ.ജോസഫ്.എം.പുതുശ്ശേരി.09/09/2010 ന് സ്കൂൾ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു.പി.ടി.എ.പ്രസിഡന്റ്.ശ്രീ.കെ.വി.രഞ്ജു.അദ്ധ്യക്ഷനായിരുന്ന. 100 വർഷം പിന്നിട്ട വിദ്യാലയ മുത്തശ്ശി ഇന്നും നൂറുകണക്കിന് കുട്ടികൾക്ക് അക്ഷരവെളിച്ചം പകർന്നു കൊടുക്കുന്നു.

ചരിത്രം

വെണ്ണിക്കുളത്തിന് സമീപം വാലാങ്കരയിൽ പ്രവർത്തിച്ചിരുന്ന ഒരു ലോവർ പ്രൈമറിസ്കൂൾ സാങ്കേതികകാരണങ്ങളാൽ പ്രവർത്തനം നിലച്ചിരുന്നു.കൂടുതൽ വായിക്കുക‍‍

ഭൗതികസൗകര്യങ്ങൾ

ഏകദേശം 2 ഏക്കറോളം ചുറ്റളവിലാണ‍് ഈ സ്കൂള് സ്ഥിതിചെയ്യുന്നത്. ഹൈസ്കൂളില് 2 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളും വൊക്കേഷണൽഹയർ സെക്കണ്ടറിക്ക് 2കെട്ടിടങ്ങളിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 24 കമ്പ്യൂട്ടറുകളുണ്ട്.10 ലാപ്ടോപ്പുകളും 8 ഡി.എല്.പി കളുമുണ്ട് രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ,വി.എച്ച്.എസ്.എസ് വിഭാഗങ്ങളിലായി 6 ഹൈടെക് ക്ലാസ് മുറികൾ സ്കൂളിനുണ്ട്.ഇവ ഞങ്ങൾക്ക് അനുവദിച്ച് തന്നത് ബഹു.മന്ത്രി മാത്യു ടി തോമസും, ജില്ലാപഞ്ചായത്ത് അംഗം ശ്രീ. എസ്. വി.സുബിനുമാണ്.വി.എച്ച്.എസ്.സി.വി ഭാ ഗ ത്തിന് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് 1.54 കോടി അനുവദിക്കാൻ സഹായം ചെയ്തു തന്ന എല്ലാവരേയും നന്ദിയോടെ സ്മരിക്കുന്നു

സ്റ്റാഫ് 2018-19

ക്രമനമ്പർ പേര് തസ്തിക
01 സാലി ജോർജ് എച്ച്.എം
02 ജസ്‍ലറ്റ് സേവ്യർ എസ് എച്ച്,എസ് .ടി
03 മിനി ടി എച്ച്,എസ് .ടി
04 ബബിത പി റഷീദ് എച്ച്,എസ് .ടി
05 മേഴ്‍സി ഷെറിൻ പി എ എച്ച്,എസ് .ടി
06 അനിത സി കെ പി ഡി ടീച്ചർ
07 രാധിക എം കെ പി ഡി ടീച്ചർ
08 ലേഖ ജി യു പി എസ് ടി
09 ശ്രീകല എൻ ജി എൽ പി എസ് ടി
10 പ്രീയാ അന്നകോശി എൽ പി എസ് ടി
11 മേഴ്‍സി കെ എൽ എൽ പി എസ് ടി
12 റെജി ടി ക്ലാർക്ക്
13 നൗഷാദ് ടി എ ഓ എ
14 സജില ഓ എ
15 സോജി തമ്പി എഫ് ടി സി എം


ക്രമനമ്പർ പേര് തസ്തിക
01 ദിനേശ്ടി ആർ പ്രിൻസിപ്പൽ
02 അമ്പിളി വർഗീസ് എൻ വി ടി (കൊമേഴ്സ്)
03 തോമസ് കെ എം എൻ വി ടി (കൊമേഴ്സ്)
04 വിനോദിനി വി ജി വി ടി ( എ & എ)
05 സിനീഷ് കുമാർ ജെ വി ഐ( എ & എ)
06 ജിഷാബ്രിജിത്ത് സി എഫ് വി ഐ( ഒ എസ്)
07 ഹണി പീറ്റർ എൻ വി ടി (ഇംഗ്ലീഷ്)
08 ലെയ്ന സി തോമസ് എൻ വി ടി( ജി എഫ് സി)
09 ഷിജു എസ് ആർ എൽ ടി എ
10 ബിജു ജി എൽ ടി എ
11 സന്ധ്യ പി എൽ ടി എ

സ്റ്റാഫ് 2018-19

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഏയ്റോബിക്സ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ലിറ്റിൽ കൈറ്റ്സ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജെ ആർ സി
  • കളരി, കരാട്ടേ പരിശീലനം
  • ഗണിതക്ലബ്
  • സയൻസ് ക്ലബ്
  • സോഷ്യൽസയൻസ് ക്ലബ്
  • ഹരിതക്ലബ്
  • ഹെൽത്ത് ക്ലബ്

'

മാനേജ്മെന്റ്

ഇതൊരു സർക്കാർ സ്കൂളാണ‍്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

ക്രമനമ്പർ പേര് വർഷം
01 ഇ.വി.എബ്രഹാം 1979-80
02 ജെ ജോൺ 1987-89
03 ഷംസുദ്ദീൻ 1989-90
04 പി,എസ്.അമ്മിണി 1990-93
05 സാവിത്രി അമ്മ 1993-95
06 എൻ.അംബികാമ്മ 1995-96
07 ബാലാമണിയമ്മ 1996-98
08 ലക്ഷ്മിക്കുട്ടിയമ്മ 1998-99
09 മോളി വിതയത്തിൽ 1999-2000
10 ലീലാമ്മ റ്റി മാത്യു 2000-02
11 കെ.വി.വൽസമ്മ 2002-04
12 ധർമരാജൻ& കൃഷ്ണകുുമാരി 2004-05
13 സഫിയാബീവി 2005-06
14 അന്നമ്മ 2006-08
15 പ്രഭാകരൻ & വിനോദ്കുമാർ എം ആർ 2008-09
16 അരവിന്ദാക്ഷൻ ആർ.സി 2009-10
17 ഗീത പി എ 2010-11
18 ഇന്ദിരാമ്മ 2011-2012
19 അബ്ദുള്ള കൊല്ലാരംബൻ 2013
20 മണികണ്ഠൻ 2013
21 പാത്തുമ്മ പി 2013-2014
22 വൽസല കുമാരി എൻബി 2014-2016

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • കുരുവിള ജോർജ്(മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ്)
  • ജെ. ജോൺ
  • കെ ജി സാബു(മല്ലപ്പള്ളി പഞ്ചായത്ത് മുൻവൈസ് പ്രസിഡന്റ്)
  • സുദേവ് കുമാർ (ഐ.ടി@സ്കൂൾ പത്തനംതിട്ട ജില്ലാ കോർഡിനേറ്റർ)


.

വഴികാട്ടി

{{#multimaps:9.4325865,76.6710805|zoom=17}}