ഗവ. എച്ച്.എസ്. ഇരുളത്ത്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച്.എസ്. ഇരുളത്ത് | |
---|---|
വിലാസം | |
ഇരുളം മണൽവയൽ പി.ഒ. , 673579 , വയനാട് ജില്ല | |
സ്ഥാപിതം | 01 - 06 - 1962 |
വിവരങ്ങൾ | |
ഫോൺ | 04936 238828 |
ഇമെയിൽ | ghsirulath@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15042 (സമേതം) |
യുഡൈസ് കോഡ് | 32030201305 |
വിക്കിഡാറ്റ | Q64522174 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | പനമരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പൂതാടി |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 416 |
പെൺകുട്ടികൾ | 438 |
ആകെ വിദ്യാർത്ഥികൾ | 854 |
അദ്ധ്യാപകർ | 32 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സിറിയക് സെബാസ്റ്റയൻ |
പി.ടി.എ. പ്രസിഡണ്ട് | ഷിജി ഷിബു |
എം.പി.ടി.എ. പ്രസിഡണ്ട് | ഗീത |
അവസാനം തിരുത്തിയത് | |
11-01-2022 | Ajith Achuthan |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിലെ ഇരുളം സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച് .എസ് .ഇരുളത്ത്.
വയനാട് ജില്ലയിൽ സുൽത്താൻബത്തേരി-പുല്പള്ളി റൂട്ടിൽ ബത്തേരിയിൽ നിന്നും 15 കി.മി. അകലെ, വനത്തോട് ചേർന്ന്പ്രകൃതിഭംഗി കനിഞ്ഞരുളിയ ഇരുളം ദേശത്ത് സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ഗവ.ഹൈസ്കൂൾ ഇരുളത്ത്. ഇരുളം സ്കൂൾ എന്ന പേരിലാണ് ഈ സ്‍കൂൾ പൊതുവെ അറിയപ്പെടുന്നത്. 1962 ൽ ആരംഭിച്ച ഈ വിദ്യാലയം വയനാട് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
സീതാദേവിയുടെ പാദസ്പർശനത്താൽ അനുഗ്രഹീതമായ മണ്ണ്.വീരകേരളവർമ്മ പഴശ്ശിരാജ തമ്പുരാനാൽ പുളകിതമായഭൂമി.ഇങ്ങനെ വിശേഷണങ്ങൾ അനവധിയാണ് ഇരുളത്തിന്. 1961-ൽഅങ്ങാടിശ്ശേരിയിലെ ശ്രീ ചണ്ടി ച്ചെട്ടി, ഇരുളത്തെ ശ്രീ.രാമൻ കുട്ടി എന്നിങ്ങനെ ചില രക്ഷാകർത്താക്കളുടെ ശ്രമഫലമായി കുട്ടികളിൽ നിന്നും ഫീസ്സ് വാങ്ങി കുടിപ്പള്ളിക്കൂട മാതൃകയിൽ സ്ക്കൂൾ ആരംഭിച്ചു. 1962-ൽ മുള്ളൻക്കൊല്ലി സ്ക്കൂൾ അധ്യാപകനായിരുന്ന ശ്രീ. പി.സി. തോമസിന്റെ സഹായത്തോടെ ശ്രീ.ചണ്ടിച്ചെട്ടിയുടെ നേതൃത്വത്തിൽ സർക്കാരിൽ നിന്നും എൽ പി.സ്ക്കൂളിന് അംഗീകാരം നേടി. ശ്രീ.കക്കോടൻ മമ്മു ഹാജി സ്ഥലം സൌജന്യമായി നൽകി. ശ്രീ.കക്കോടൻ മമ്മു ഹാജിയുടേയും നാട്ടുകാരുടെയും ഉദാരമനസ്കത കെട്ടിടനിർമ്മാണത്തിന് സഹായമായി. ശ്രീചണ്ടിച്ചെട്ടി, ഇരുളത്തെ ശ്രീ. രാമൻകുട്ടി, അയ്യപ്പൻചേട്ടൻ, കുഞ്ഞൻചെട്ടി, സി.എൻകൃഷ്ണൻകുട്ടി എന്നിവർ നേതൃത്വം വഹിച്ചു. 1974-ൽ യു.പി സ്ക്കുൾ ആയും 1980-ൽ ഹൈസ്ക്കൂൾ ആയും ഉയർത്തി. 1983 മുതൽ 2000 വരെ ഷിഫ്റ്റ് സമ്പ്രദായത്തിലാണ് സ്ക്കുൾ പ്രവർത്തിച്ചിരുന്നത്.ഇപ്പോൾ 793 വിദ്യാത്ഥികൾ പഠിക്കുന്ന ഈ വിദ്യാലയത്തിൽ 27 അധ്യാപകരും സാമാന്യം ഭേദപ്പെട്ട ഭൌതിക സൌകര്യങ്ങളും ഉണ്ട്. എസ്സ്.എസ്സ്.എൽ.സി വിജയശതമാനം ക്രമേണ ഉയർത്തി 2008-ൽ 100 ശതമാനം വിദ്യാർത്ഥികളേയും മികച്ച ഗ്രേഡുകളോടുകൂടി വിജയിപ്പിക്കുവാൻ കഴിഞ്ഞു.
ഭൗതികസൗകര്യങ്ങൾ
- മൂന്നര ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
- ഹൈസ്കൂളിന്കമ്പ്യട്ടർ ലാബും സയൻസ് ലാബും ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
*10000 ത്തോളം പുസ്തകങ്ങളുള്ള ലൈബ്രറി ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്|[[സ്കൗട്ട് & ഗൈഡ്സ്]]
- സയൻസ് ക്ലബ്ബ്.|[[സയൻസ് ക്ലബ്ബ്]]
- ഐ.ടി. ക്ലബ്ബ്|[[ഐ.ടി. ക്ലബ്ബ്]]
- ഫിലിം ക്ലബ്ബ്|[[ഫിലിം ക്ലബ്ബ്]]
- ബാലശാസ്ത്ര കോൺഗ്രസ്സ്|[[ബാലശാസ്ത്ര കോൺഗ്രസ്സ്.]]
- വിദ്യാരംഗം കലാ സാഹിത്യ വേദി|[[വിദ്യാരംഗം കലാ സാഹിത്യ വേദി.]]
- ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]]
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]]
- പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
- N S S|NSS.]]
ക്ലബ്ബ് പ്രവർത്തനങ്ങൾ
- മാത്സ് ക്ലബ്ബ്
- സയൻസ് ക്ലബ്ബ്
- സോഷ്യൽ ക്ലബ്ബ്
- പരിസ്ഥിതി ക്ലബ്ബ്
- ലിറ്റിൽകൈറ്റ്സ്
- ഹെൽത്ത് ക്ലബ്ബ്
- ലഹരിവിരുദ്ധ ക്ലബ്ബ്
മാനേജ്മെന്റ്
സർക്കാർ സർക്കാർ മേഖലയിലുള്ള ഒരു വിദ്യാലയമാണ് ഇത്. വയനാട് ജില്ലാപഞ്ചായത്തിനാണ് ഈ സ്ഥാപനത്തിന്റെ ഭരണനിർവഹണ ചുമതല.
അധ്യാപകർ
- ഓഫീസ് സ്റ്റാഫ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | |
1913 - 23 | |
1923 - 29 | |
1929 - 41 | |
1941 - 42 | |
1942 - 51 | |
1951 - 55 | |
1955- 58 | |
1958 - 61 | |
1961 - 72 | |
1972 - 83 | |
1983 - 87 | |
1987 - 88 | |
1989 - 90 | |
1990 - 92 | |
1992-01 | |
2001 - 02 | |
2003 - 2004 | |
2007 -2010 | രവീന്ദ്രൻ പിള്ള |
2010 - 2013 | അപ്പു പി കെ |
2013 -2016 | പി എൻ സതി |
2016-2017 | വിനോദിനി സി കെ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.748834, 76.195854 |zoom=13}}
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15042
- 1962ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ