ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
ജെ പി ഇ എച്ച് എസ് കൂർക്കഞ്ചേരി | |
---|---|
വിലാസം | |
കൂർക്കഞ്ചേരി കൂർക്കഞ്ചേരി , കൂർക്കഞ്ചേരി പി.ഒ. , 680007 , തൃശ്ശൂർ ജില്ല | |
സ്ഥാപിതം | 1943 |
വിവരങ്ങൾ | |
ഫോൺ | 0487 2423364 |
ഇമെയിൽ | jpehs@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 22007 (സമേതം) |
യുഡൈസ് കോഡ് | 32071802403 |
വിക്കിഡാറ്റ | Q64088932 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശ്ശൂർ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂർ |
ഉപജില്ല | തൃശ്ശൂർ വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | തൃശ്ശൂർ |
നിയമസഭാമണ്ഡലം | ഒല്ലൂർ |
താലൂക്ക് | തൃശ്ശൂർ |
ബ്ലോക്ക് പഞ്ചായത്ത് | ചേർപ്പ് |
തദ്ദേശസ്വയംഭരണസ്ഥാപനം | തൃശ്ശൂർ കോർപ്പറേഷൻ |
വാർഡ് | 39 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 272 |
പെൺകുട്ടികൾ | 105 |
ആകെ വിദ്യാർത്ഥികൾ | 607 |
അദ്ധ്യാപകർ | 37 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 121 |
പെൺകുട്ടികൾ | 109 |
ആകെ വിദ്യാർത്ഥികൾ | 607 |
അദ്ധ്യാപകർ | 37 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആകെ വിദ്യാർത്ഥികൾ | 607 |
അദ്ധ്യാപകർ | 37 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | വൃന്ദ.സി.എസ്. |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ കബീർ കെ.എ. |
എം.പി.ടി.എ. പ്രസിഡണ്ട് | മായ |
അവസാനം തിരുത്തിയത് | |
10-01-2022 | 22007 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. 'അച്ചന്റെ സ്കൂൾ ' എന്നാണ് അറിയപ്പെട്ടിരുന്നത്
ചരിത്രം
തൃശ്ശൂർ നഗരത്ത് നിന്ന്^ 1 കി.മി തെക്കു മാരി കൂർക്കഞ്ചേരി പഞ്ചായത്ത് ആരംഭിക്കുന്നു. കൂർക്കഞ്ചേരി പഞ്ചായത്ത് ഇന്നു തൃശ്ശൂർ കോര്പ്പറേഷനിൽ ഉൾപെടുന്നു. പഞ്ചായത്തിലെ കിഴക്കൻ. അതിര്ത്തിയിലെ "ഗൊസായിക്കുന്നു", പടിഞാരു ഭാഗത്തു "മദാമ്മ്.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ക്രമ നമ്പർ | േ പര് | തസ്തിക | |
---|---|---|---|
1 | വൃന്ദ സി.എസ്. | െ ഹഡ്മി സ്ട്രസ് | |
2 | ഗീത വി എസ് . | എച്ച്.എസ്.ടി. | |
3 | ഷമ്മി വർഗീസ് | എച്ച്.എസ്.ടി. | |
4 | ബിന്ന ജോൺ | -do- | |
5 | ആശ കെ.ജി. | -do- | |
6. | വിക്രമൻ . എസ്. | -do- | |
ഷീ ബ എം.എ. | -do- | ||
8 | സിന്ധു കെ. ഇ | -do- | |
9 | മായ എം | -do- | |
10 | േമരിയമ്മ സി.ജെ | --do- | |
11 | ഫിൻസി .ടി.എഫ് | - do - | |
12 | ജി ജി.സി.ഡി. | എച്ച്.എസ്.ടി. | |
13 | സീമെത്ത് എം.ഡി. | മ്യൂസിക് | |
14 | സ്വപ്ന.പി.സി. | സo സ് കൃതം | |
15 | |||
16 |
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1905 - 13 | (വിവരം ലഭ്യമല്ല) |
1913 - 23 | (വിവരം ലഭ്യമല്ല) |
1923 - 29 | (വിവരം ലഭ്യമല്ല) |
1929 - 41 | (വിവരം ലഭ്യമല്ല) |
1941 - 42 | (വിവരം ലഭ്യമല്ല) |
1942 - 51 | ജോൺ പാവമണി |
1951 - 55 | ക്രിസ്റ്റി ഗബ്രിയേൽ |
1955- 58 | പി.സി. മാത്യു |
1958 - 61 | ഏണസ്റ്റ് ലേബൻ |
1961 - 72 | ജെ.ഡബ്ലിയു. സാമുവേൽ |
1972 - 83 | കെ.എ. ഗൗരിക്കുട്ടി |
1983 - 87 | അന്നമ്മ കുരുവിള |
1987 - 88 | എ. മാലിനി |
1989 - 90 | എ.പി. ശ്രീനിവാസൻ |
1990 - 92 | സി. ജോസഫ് |
1992-01 | സുധീഷ് നിക്കോളാസ് |
2001 - 02 | ജെ. ഗോപിനാഥ് |
2002- 04 | ലളിത ജോൺ |
2004- 05 | വൽസ ജോർജ് |
2005 - 08 | സുധീഷ് നിക്കോളാസ് |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:10.500673,76.21162|zoom=10|zoom=15}} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
വർഗ്ഗങ്ങൾ:
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 22007
- 1943ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 5 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ