ജി എം എൽ പി എസ് ആല കോതപറമ്പ്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മനുഷ്യന്റെ നിത്യ ജിവിതത്തിനും വ്യക്തിത്വ വികസനത്തിനും ആവശ്യമായ വിവിധ വിദ്യകളിലുളള അഭ്യസനം നൽകുന്ന പഴക്കമേറിയ ഒരു വിദ്യാലയമാണ് ഇത് . കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ,അതിപുരാതനമായ ഒരുപാട് ക്ഷേത്രങ്ങളും ,പള്ളികളും കാണപ്പെടുന്ന മുസരീസ് എന്നറിയപ്പെട്ടിരുന്ന കൊടുങ്ങല്ലൂരിന് അടുത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .
| ജി എം എൽ പി എസ് ആല കോതപറമ്പ് | |
|---|---|
| വിലാസം | |
കോതപറമ്പ് കോതപറമ്പ് പി.ഒ. , 680668 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1924 |
| വിവരങ്ങൾ | |
| ഇമെയിൽ | gmlpsala@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23416 (സമേതം) |
| യുഡൈസ് കോഡ് | 32071001901 |
| വിക്കിഡാറ്റ | Q264091403 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൈപ്പമംഗലം |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 12 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 11 |
| പെൺകുട്ടികൾ | 12 |
| ആകെ വിദ്യാർത്ഥികൾ | 23 |
| അദ്ധ്യാപകർ | 5 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ജ്യോതി കെ |
| പി.ടി.എ. പ്രസിഡണ്ട് | ഷാജഹാൻ എം എ |
| എം.പി.ടി.എ. പ്രസിഡണ്ട് | നിമിഷ ധനേഷ് |
| അവസാനം തിരുത്തിയത് | |
| 10-01-2022 | 23416sw |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഭൗതിക സാഹചര്യങ്ങൾ ആധൂനികവത്ക്കരിച്ചുകൊണ്ടും അക്കാദമിക സൗകര്യങ്ങൾ നവീകരിച്ചുകൊണ്ടും വിദ്യാലയ അന്തരീക്ഷം കൂടുതൽ മനോഹരമാക്കുകയുണ്ടായി . കൂടുതൽ വായിക്കുക .
ഭൗതികസൗകര്യങ്ങൾ
1.സ്മാർട്ട് ക്ലാസ്റൂം
2.ലൈബ്രറി സൗകര്യം
3.ജൈവ വൈവിധ്യ ഉദ്യാനം
4.ശുചിത്വമുള്ള കഞ്ഞിപ്പുര
5.വിശാലമായ ടോയ്ലറ്റുകൾ
6.പൂന്തോട്ടം
7.ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം
മുൻ സാരഥികൾ
പാഠ്യേതര പ്രവർത്തനങ്ങൾ