ജി എം എൽ പി എസ് ആല കോതപറമ്പ്/സൗകര്യങ്ങൾ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കൃഷിയെയും പരിസ്ഥിതിയെയും സ്നേഹിക്കുക എന്ന ആശയം യാഥാർത്ഥ്യമാക്കിക്കൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് ജൈവ വൈവിദ്ധ്യ ഉദ്യാനങ്ങൾ നിർമ്മിച്ചു . കൂടാതെ അടുക്കള , മാലിന്യ നിർമ്മാജനം , ക്ലാസ് ലൈബ്രറി , ടോയിലറ്റ് ,ചുറ്റുമതിൽ ,ഗേറ്റ് എന്നിവയും പ്രവർത്തനസജ്ജമാക്കി .