ജി എം എൽ പി എസ് ആല കോതപറമ്പ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
(ജി എം എൽ പി എസ് ആല ഗോതുരുത്ത്/സൗകര്യങ്ങൾ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കൃഷിയെയും പരിസ്ഥിതിയെയും സ്നേഹിക്കുക എന്ന ആശയം യാഥാർത്ഥ്യമാക്കിക്കൊണ്ട് കുട്ടികളും അധ്യാപകരും ചേർന്ന് ജൈവ വൈവിദ്ധ്യ ഉദ്യാനങ്ങൾ നിർമ്മിച്ചു . കൂടാതെ അടുക്കള , മാലിന്യ നിർമ്മാജനം , ക്ലാസ് ലൈബ്രറി , ടോയിലറ്റ് ,ചുറ്റുമതിൽ ,ഗേറ്റ് എന്നിവയും പ്രവർത്തനസജ്ജമാക്കി .