സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ

Schoolwiki സംരംഭത്തിൽ നിന്ന്
10:39, 9 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 38539 (സംവാദം | സംഭാവനകൾ)



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സി.എം.എസ്.എൽ.പി.എസ്. എണ്ണൂറാംവയൽ
വിലാസം
വെച്ചൂച്ചിറ

വെച്ചൂച്ചിറ പി.ഒ.
,
686511
,
പത്തനംതിട്ട ജില്ല
സ്ഥാപിതം1906
വിവരങ്ങൾ
ഫോൺ04735 265013
ഇമെയിൽcmsvechoochira@gmail.com
കോഡുകൾ
സ്കൂൾ കോഡ്38539 (സമേതം)
യുഡൈസ് കോഡ്32120802802
വിക്കിഡാറ്റQ87598895
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
ഉപജില്ല റാന്നി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംറാന്നി
താലൂക്ക്റാന്നി
ബ്ലോക്ക് പഞ്ചായത്ത്റാന്നി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ144
പെൺകുട്ടികൾ133
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസാബു പുല്ലാട്ട്
പി.ടി.എ. പ്രസിഡണ്ട്ഷൈനു ചാക്കോ
എം.പി.ടി.എ. പ്രസിഡണ്ട്ഷൈനി ബോസ്
അവസാനം തിരുത്തിയത്
09-01-202238539


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.1906 ൽ ഇംഗ്ലീഷ് മിഷണറി ആയിരുന്ന ബിഷപ്പ് ചാൾസ് ഹോപ് ഗിൽ ആണ്. ഒരു കുടിപ്പള്ളിക്കൂടമായി ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് പിന്നീട് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് സ്‌കൂളായി പരിണമിച്ചത് .വെച്ചൂച്ചിറയിലെ ആദ്യ വിദ്യാഭ്യാസ സ്ഥാപനമാണ് എണ്ണൂറാംവയൽ സ്‌കൂൾ .സി എം എസ് മിഷണറിമാരുടെ ഇന്ത്യയിലെ എണ്ണൂറാമത്തെ മിഷൻ ഫീൽഡ് ( വയൽ ) എന്നതിൽ നിന്നാണ് എണ്ണൂറാംവയൽ എന്ന സ്ഥല നാമ ഉത്പത്തി ..1956 ൽ ഗവണ്മെന്റിന്റെ അംഗീകാരം ഉള്ള എയ്ഡഡ് വിദ്യാലയമായി.നേഴ്‌സറി മുതൽ അഞ്ചാം ക്ലാസ്സ് വരെയുള്ള വിദ്യാലയത്തിൽ നാനൂറിൽ അധികം കുട്ടികൾ പഠിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

വിദ്യാലയത്തിനായി 56 സെൻറ് സ്ഥലമാണ് ഉണ്ടായിരുന്നത്.അടുത്ത കാലത്ത് 25 സെൻറ് സ്ഥലം കൂടി വാങ്ങി.മൂന്നു കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും ഓഫിസ് കെട്ടിടവും ഉണ്ട് .പരിമിതമായ കളിസ്ഥലം മാത്രമാണുള്ളത്

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.ശാസ്ത്ര ക്ലബ്ബ് ,ഗണിത ക്ലബ്ബ് ,ഇംഗ്ലീഷ് ക്ലബ്ബ് ,പരിസ്ഥിതി ക്ലബ്ബ് ,നല്ലപാഠം ,മുകുളം ,സീഡ് ,

നേട്ടങ്ങൾ

🎖️🏆സെന്റർ ഫോർ സയൻസ് എൻവയോൻ മെന്റൽ സ്റ്റഡീസ് ന്യൂ ഡൽഹി രാജ്യത്തെ ഏറ്റവും മികച്ച പ്രൈമറി വിദ്യാലയമായി തെരെഞ്ഞെടുത്തു..

🏅🏆സംസ്ഥാന കർഷക ക്ഷേമ കാർഷിക വകുപ്പ് സംസ്ഥാനത്തെ ഏറ്റവും മികച്ച വിദ്യാലയമായി തെരെഞ്ഞെടുത്തു (ഊർജ്ജിത പച്ചക്കറി കൃഷി )

🏆🏅 മലയാള മനോരമ നല്ല പാഠം സംസ്ഥാന പുരസ്‌കാരം രണ്ട് തവണ നേടി

📌GreenSchoolAward CES NewDelhi 2019🥉🥉🥉

📌 BestPrimarySchoolAward National -GSP AUDIT CES New Delhi 2018🥇🥈🥉

. 📌 Best School Vegetable Garden (State ) Dept..of Agriculture, Kerala 2018🥇🥈🥉

 📌 Nallapadam State Award Malayala Manorama 2015	& 2018🏆🏆🏆
📌 CSI	Green	School	Award CSI Channai 2015 & 2019 🏆🏆🏆

📌. Best Documentry Award CSI Channai 2019🏆🏆🏆

📌 Best	Biodiversity Park Education Department 2017🏆🏆🏆
📌Dr.Joseph Marthoma Green	School	Award Krishi Vigjan	Kendra,	CARD 2016🏆🏆🏆
📌 Mukulam Award ICAR	-	KVK 2015,16&b2018 🏆🏆🏆

📌. PM Foundation Excellence Award PM Foundation 2018🏅🏅🏅

📌 GKSF	NanmaVarsham Grand	Kerala Shopping Festival 2016 🏆🏆🏆

📌 Best School Vegetable Garden (District ) Agriculture Department 2018🏆🏆🏆

📌 MKDTA MIKAVU PURASKARAM🎖️🎖️🎖️

📌 GREEN SCHOOL AWARD CSI SYNOD CHENNAI🥉🥈🥇

📌 CHALLENGING HEROES AWARD MEDIA ONE CHANNEL🏆🏆🏆

📌 HAPPY KIDS AWARD ASIANET🏅🏅🏅

മുൻസാരഥികൾ

(1956 മുതൽ )

K V CHACKO

T M MATHEW

Rev.KURIAN SAMUEL

K C ANNAMMA

SHEELU MARY KURIAN

P T MATHEW

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

Dr. John Abraham ( Former Dpty Director, Prasar Bharathi )

K. K Haridas ( Film Director )

Jayaram P P ( Income Tax Commisioner )

Dr. Cherian Ittycheria ( Superintendent, Medical College Kottayam )

M L Luckose IFS


ദിനാചരണങ്ങൾ

ദിനാചരണങ്ങൾ വ്യത്യസ്തമായി ഓരോ ദിനാചരണങ്ങളും വ്യത്യസ്തമായ രീതിയിൽ ആഘോഷിക്കുന്നതിന് പ്രത്യേക ശ്രദ്ധ പുലർ ത്തുന്നു. കുട്ടികളിലും പൊ തു സമൂഹ ത്തിൽ തന്നെയും ശ്രദ്ധയാകർഷിക്ക ത്തക്ക രീതിയിലാണ് ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നത്. പ്രവേശനോത്സവം കുട്ടികളെ കുതിരവണ്ടിയിൽ ആനയിക്കുക, അക്ഷര ച്ചങ്ങല തീർക്കുക, നാടൻ കലാരൂപങ്ങളുടെ അകമ്പടിയോടെ നവാഗ തരെ സ്വീകരിക്കുക, ബലൂൺ റോക്കറ്റിൽ ആകാശയാത്ര, സഞ്ചരിക്കുന്ന വിദ്യാലയം, ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ ( റോബോട് തുടങ്ങി വ്യത്യസ്ത മായ രീതിയിൽ ആണ് പ്രവേശനോത്സവം നടത്തുന്നത് . ്യു 16 ്പരിസ്ഥിതി ദിനം വൃക്ഷൈ ത്തനടീൽ, മഴക്കുഴി നിർമ്മാണം, കിണർ റീചാർജ്ജിംഗ്, മഴനട ത്തം, പമ്പയുടെ തീരങ്ങളിലൂടെ, പരിസ്ഥിതി കലാ ജാഥ തുടങ്ങി ഓരോ വർഷവും വ്യത്യസ്ത രീതിയിൽ ദിനാചരണങ്ങൾ സംഘടി പ്പിക്കുന്നു. ചാന്ദ്രദിനം മൊബൈൽ പ്ലാ നറ്റോറിയം, ചാന്ദ്രയാത്ര തുമ്പ സന്ദർശനം തുടങ്ങി വ്യത്യസ്തങ്ങളായ പ്രവർ ത്തനങ്ങളാണ് ഓരോ ചാന്ദ്രദിന

ത്തിലും സംഘടി പ്പിക്കുന്നത്.

ഹിരോഷിമാദിനം

തെരുവു നാടകം, സമാധാന റാലി, സഡാക്കോ കൊക്കു നിർമ്മാ ണം, ദീപം തെളിയിക്കൽ തുടങ്ങിയ വിവിധ പ്രവർ ത്തനങ്ങൾ ഹിരോഷിമാദിന ത്തിൽ ഒരുക്കിവരുന്നു.

സ്വാത ന്ത്ര്യദിനം

രാജ്യ ത്തിൻറെ സ്വാത ന്ത്ര്യദിനം എല്ലാവർഷവും സമുചിതമായി ആഘോഷിക്കുന്നു. സ്വാത ന്ത്ര്യദിന പ്പുലരിയിൽ പ്രത്യേക അസംബ്ലി, പതാക ഉയർ ത്തൽ എന്നിവ നടക്കും. ഉന്നത റാങ്കിൽ വിരമി ച്ച വിമുക്തഭടന്മാർ ജന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും. സ്വാത ന്ത്ര്യദിനറാലി എല്ലാവർഷവും നട ത്തുന്നു. കുട്ടികൾക്കായി പ്രസംഗം, ക്വിസ്, ഉപന്യാസം, ദേശഭക്തിഗാനം, പതാക നി ർമ്മാണം, ഭൂപട നിർമ്മാ ണം, ബാഡജ് നിർമ്മാ ണം, സ്വാത ന്ത്ര്യസമര സേനാനികൾ ദേശീയ നേതാക്കൾ എന്നിവരുടെ വേഷ ത്തിൽ കുട്ടികൾക്കായി പ്രച്ഛന്ന വേഷ മൽസരം തുടങ്ങിയവ സ്വാത ന്ത്ര്യദിനാഘോഷങ്ങളുമായി ബന്ധെ പ്പട്ട നടക്കുന്നു. കുട്ടികളിൽ ദേ ശീയ ബോധം, ചരിത്ര ബോധം, രാജ്യ സ്നേഹം തുടങ്ങിയവ ഉണ്ട ക്കുന്നതിന് സഹായമായ പരിപാടികൾ സംഘടി പ്പിക്കുന്നു.

റി പ്പബ്ലിക് ദിനാഘോഷം

റി പ്പബ്ലിക് ദിനാഘോഷം സമുചിതമായി ആഘോഷിക്കുന്നതിന് എന്നും പ്രത്യേക ശ്രദ്ധ പുലർ ത്തുന്നു. പതാക ഉയർ ത്തൽ, റി പ്പ ബ്ലിക് ദിനറാലി, കുട്ടികൾക്കായി മൽസരങ്ങൾ എന്നിവ സംഘടി പ്പിക്കുന്നു. റി പ്പബ്ലിക് ദിന സന്ദേശം നൽകുന്നതിന് വിശിഷ്ട വ്യക്തികളെ ക്ഷണിക്കുന്നു. പൗരസമിതി ഗ്രാമപഞ്ചായ ത്ത്, സന്നദ്ധ സംഘടനകൾ എന്നിവയുടെ സഹകരണേ ത്താടെ സംഘ ടി പ്പി ച്ചു വരുന്ന റി പ്പബ്ലിക് ദിന റാലി ഏറെ ശ്രദ്ധയാകർഷി ച്ചു വരുന്നു.

ശിശുദിനം

ശിശുദിനാഘോഷങ്ങൾ വിപുലമായ രിതീയിലാണ് വർഷാ വർഷം സംഘടി പ്പി ച്ചു വരുന്നത്. പ്രസംഗം, ചിത്രരചന, എന്നിവയിൽ കുട്ടികൾക്ക് മൽസരങ്ങൾ സംഘടി പ്പിക്കുന്നു. എല്ലാവർഷവും ശിശുദിനാറാലിയും സംഘടി പ്പിക്കുന്നു. ചാ ച്ചാജി തൊ പ്പി നി ർമ്മാ ണ ത്തിൽ കുട്ടികൾക്ക് പരിശീലനം നൽകുന്നു.

അധ്യാപകദിനം

ഗുരുവന്ദനം എന്ന പേരിൽ പ്രദേശ ത്തുള്ള വിരമി ച്ച അധ്യാപകരെ കെ ? ത്തി ആദരിക്കുന്നു. കൂടാതെ കുട്ടികൾക്ക് അന്നേ ദിവസം അധ്യാപകരാകാനുള്ള അവസരവും നൽകി വരുന്നു.

കേരള പ്പിറവി

കേരള പ്പിറവി എല്ലാവർഷവും വിപുലമായ രീതിയിൽ അഘോഷിക്കുന്നു.കഴിമ ര?ണ്ടു വർഷങ്ങളിലും കേരള ത്തിൻറെ അതി ജിവനവുമായി ബന്ധെ പ്പട്ട തീമിനെ ആസ്പദമാക്കി വിദ്യാലയ ത്തിലെ എല്ലാ കുട്ടികളെയും പങ്കെടു പ്പി ച്ചു കൊണ്ട ? ുള്ള മെഗാ ഷോ പൊതുസ്ഥല ത്ത് വെ ച്ച് സംഘടി പ്പി ച്ചു. പൊതുജനങ്ങളുടെ പ്രശംസ ഏറെ പിടി ച്ചു പറ്റിയ പരിപാടിയായിരുന്നു ഇത്. എല്ലാ വിശേഷദിനങ്ങളും ഇതേരീതിയിൽ മിക ച്ചതാക്കാൻ എേ പ്പാഴും ശ്ര2ിക്കുന്നു. കുട്ടികൾക്ക് ഏറെ വിജ്ഞാന പ്ര ദവും അവിസ്മരണീയവുമായി ഈ ദിനങ്ങൾ മനസ്സിൽ പതിയുന്നു എന്നത് എടു ത്തുപറയ ?ണ്ട താണ്. ആഘോഷങ്ങൾ നാടിൻറെ ഉത്സവങ്ങൾ വിദ്യാലയ ത്തിലെ ഓണാഘോഷം നാടിൻറെ ഓണാഘോഷവും ഉത്സവവുമായി മാറുകയാണപതിവ്. ശരാശരി 2000 പേരിൽ കുറ യാതെ പങ്കെടുക്കുന്ന ഓണസദ്യ, വിവിധ നാട3 കലാരൂപങ്ങളുടെ അവതരണം നാട3കളികൾ തുടങ്ങി വളരെ ആകർഷക മായി ഓണാഘോഷം എല്ലാ വർഷവും സംഘടി പ്പിക്കുന്നു. ക്രിസ്മസ്സ് പാ പ്പാറാലി, മെഗാകരോൾ, കേക്ക് നിർമ്മാണം ബോൺനതാലെ തുടങ്ങി ക്രിസ്മസ് ആഘോഷം. എല്ലാ വർഷവും വ്യത്യസ്ത മായി ആചരിക്കുന്നു. ഓരോ വർഷവും ആഘോഷങ്ങളിൽ പുതുമ സൃഷ്ടിക്കുവാ3 ശ്രമിക്കുന്നു.

അധ്യാപകർ

SABU PULLATTU....HEADMASTER

SEENA P DAN

ANIAMMA OOMMEN

ALEENA JOHN

SHEENA JOSEPH

SELIN RAJAN

BIBIN M J

HARIKRISHNAN

SINDHU BABU

SUMA SURESH

AMBILY S

ANITHA HARILAL

ROSAMMA JOBY

BINU PRAMOD

ക്ളബുകൾ

[[ ലഘുചിത്രം [[

[[

[[

[[

]] ]] ]] ]] ]]

സ്കൂൾ ഫോട്ടോകൾ

വഴികാട്ടി

{{#multimaps:9.4232369,76.8601369| zoom=15}}