എസ് എൻ വി യു പി എസ് എൽതുരുത്ത്
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എസ് എൻ വി യു പി എസ് എൽതുരുത്ത് | |
|---|---|
| വിലാസം | |
എൽതുരുത്ത് കൊടുങ്ങല്ലൂർ പി.ഒ. , 680664 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 1918 |
| വിവരങ്ങൾ | |
| ഫോൺ | 0480 2808456 |
| ഇമെയിൽ | snvupselthuruth@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23443 (സമേതം) |
| യുഡൈസ് കോഡ് | 32070601509 |
| വിക്കിഡാറ്റ | Q64091076 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | കൊടുങ്ങല്ലൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ചാലക്കുടി |
| നിയമസഭാമണ്ഡലം | കൊടുങ്ങല്ലൂർ |
| താലൂക്ക് | കൊടുങ്ങല്ലൂർ |
| ബ്ലോക്ക് പഞ്ചായത്ത് | മതിലകം |
| തദ്ദേശസ്വയംഭരണസ്ഥാപനം | കൊടുങ്ങല്ലൂർ മുനിസിപ്പാലിറ്റി |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 170 |
| അദ്ധ്യാപകർ | 9 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | പി.കെ അഞ്ജു കുമാർ |
| പി.ടി.എ. പ്രസിഡണ്ട് | കെ.എം. ആഷിക് |
| എം.പി.ടി.എ. പ്രസിഡണ്ട് | വിബിത ബിനോയ് |
| അവസാനം തിരുത്തിയത് | |
| 07-01-2022 | 23443 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
തൃശ്ശൂർ ജില്ലയിലെ ഇരിങ്ങാലക്കുട വിദ്യഭ്യാസ ജില്ലയിൽ കൊടുങ്ങല്ലൂർ ഉപജില്ലയിലെ എൽതുരുത്ത് എന്ന ഗ്രാമത്തിൽ നൂറിലേറെ വർഷങ്ങൾ പഴക്കമുള്ള ഒരു എയ്ഡഡ് അപ്പർ പ്രൈമറി വിദ്യാലയമാണ് എസ് എൻ വി യു പി എസ് എൽതുരുത്ത് .
ചരിത്രം
എൽതുരുത്ത് ഗ്രാമത്തിന്റെ മധ്യഭാഗത്തായി സ്ഥിതിചെയ്യുന്ന ഒരു പ്രധാന സ്കൂളാണിത്. 1917- 18 കാലഘട്ടത്തിൽ സമൂഹത്തിൽ ഉച്ചനീചത്വം കൊടുമ്പിരികൊണ്ടിരുന്ന ഈ അവസരത്തിൽ അവർണർക്ക് വിദ്യാഭ്യാസ സൗകര്യം വളരെ കുറവായിരുന്നു. ആയിടക്ക് ദാമോദരതണ്ടാന്റെ വീട്ടിൽ ശ്രീനാരായണഗുരുദേവൻ സന്ദർശിക്കാൻ ഇടയായി. സവർണർ അവർണരോട് കാട്ടുന്ന അനീതികൾ മനസ്സിലാക്കിയ അദ്ദേഹം. എല്ലാ ജാതിക്കാർക്കും ഉപകരിക്കും വിധത്തിൽ ഒരു സ്കൂൾ സ്ഥാപിക്കാൻ ദാമോദര തണ്ടാനോട് നിർദ്ദേശിച്ചു. കൊടുങ്ങല്ലൂർ കോവിലകത്തിന്റെ പാട്ടസ്ഥലമായി തെരുവിൽ ദാമോദരൻ നോക്കി വന്നിരുന്ന സ്ഥലത്ത് ഗുരുവിന്റെ ഉപദേശപ്രകാരം ഇപ്പോഴത്തെ സ്കൂൾ സ്ഥാപിച്ചു.
ഫീസ്ആനുകൂല്യം അനുഭവിച്ച് താഴ്ന്ന ജാതിക്കാർക്ക് പഠിക്കാനുള്ള ഒരു സ്ഥാപനം ആയതുകൊണ്ട് കൊടുങ്ങല്ലൂരിലെ പലഭാഗങ്ങളിൽനിന്നും അവർണ്ണർ ഇവിടെ വിദ്യാഭ്യാസത്തിന് എത്തിച്ചേർന്നു.വിജ്ഞാനത്തിനു വേണ്ടി ദാഹിച്ചിരുന്ന താഴ്ന്ന ജാതിക്കാർക്ക് ഈ സ്കൂൾ ഒരു അനുഗ്രഹമായിരുന്നു ആദ്യത്തെ മാനേജറും ഹെഡ്മാസ്റ്ററും ദാമോദരൻ മാസ്റ്റർ ആയിരുന്നു ആദ്യകാലത്ത് സ്കൂളിന് ഓപ്പൺ കോപ്പറേറ്റീവ് എൽ പി സ്കൂൾ എന്നായിരുന്നു പേര്.എന്ന് ചില പഴമക്കാർ പറഞ്ഞു വരുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ .അവാർഡുകൾ.
വഴികാട്ടി
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23443
- 1918ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- കൊടുങ്ങല്ലൂർ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ